Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....

05 MAY 2024 04:15 PM ISTമലയാളി വാര്‍ത്ത
ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത...

അഴിമതി ആരോപണം: മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ മരിച്ചനിലയില്‍

25 March 2015

മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ ദുരൂഹ സാസചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നൗവിലാണ് മൃതദേഹം കണ്ടെത്തിയത്. 2013ല്‍ മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് ആയ വ്യാ...

മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ തീപ്പിടിത്തം: നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്

25 March 2015

അന്ധേരി ഈസ്റ്റ് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം. നിരവധി ആളുകള്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആംബുലന്‍സുകളും എട്ടോളം ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തിയിട...

\'ഷെയിം ദ റേപ്പിസ്റ്റ്\' പ്രചാരണം ഫലിച്ചു; ഒരു പ്രതി അറസ്റ്റില്‍

25 March 2015

സുനിത കൃഷ്ണന് ആശ്വസിക്കാം. \'ഷെയിം ദ റേപ്പിസ്റ്റ് എന്ന തലക്കെട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നവരുടെ ഫോട്ടോ പുറത്തുവിട്ടതിന് സുനിത കൃഷ്ണനെതിരെ ഒട്ടേറെ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ...

ഈ അറിവില്ലാ പൈതലിനെ കണ്ടെത്തുന്നവര്‍ക്ക് ഇനാം; രാഹുലിന്റെ മണ്ഡലങ്ങളില്‍ പോസ്റ്റര്‍

25 March 2015

അജ്ഞാതവാസത്തിലുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.  നേതാവി...

സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കുമ്പോള്‍ ഇനി മുതല്‍ ഗോമൂത്ര ലായനി ഉപയോഗിക്കണമെന്ന് മേനകാ ഗാന്ധി

25 March 2015

ഇനി മുതല്‍ ഓഫീസുകള്‍ വൃത്തിയാക്കുമ്പോള്‍ സാധാരണ ലോഷന്‍ ഉപയോഗിച്ചാല്‍ പോരാ, മറിച്ച് അല്‍പം വീര്യം കൂടിയ ലായനി തന്നെ ഉപയോഗിക്കണം. അതായത് ഗോമൂത്ര ലായനി. തറ തുടയ്ക്കാനും ശുചിമുറികള്‍ വൃത്തിയാക്കാനും സര്‍ക...

കടുവകള്‍ക്കു നാട്ടിലിറങ്ങി എന്തുമാകാമെന്ന് കടുവാ സംരക്ഷണ അതോറിറ്റി, കടുവകള്‍ നാട്ടിലിറങ്ങി എന്തു ചെയ്താലും നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ പാടില്ല

25 March 2015

കടുവകള്‍ക്കു നാട്ടിലിറങ്ങി എന്തുമാകാമെന്നു കടുവാ സംരക്ഷണ അതോറിറ്റി. സമിതിയുടെ പുതിയ മാര്‍ഗരേഖയിലാണ് ഇക്കാര്യമുള്ളത്. കടുവകള്‍ നാട്ടിലിറങ്ങി എന്തു ചെയ്താലും നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ പാടില്ല. പ്രതിഷ...

സായി ബാബ മുസ്ലീമായിരുന്നുവെന്ന് സ്വാമി സ്വരൂപാനന്ദ, സായി ബാബ ബീഫ് കഴിക്കാറുണ്ടായിരുന്നു

25 March 2015

പുതിയ വിവാദവുമായി ദ്വാരകാപീഠിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി രംഗത്തെത്തി. സായി ബാബ മുസ്ലീമായിരുന്നെന്നും അദ്ദേഹം ബീഫ് കഴിക്കാറുണ്ടായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. മരിച്ചവര്‍ക്ക് വേണ്ടി സായ...

നാവികസേനയുടെ നിരീക്ഷണ വിമാനം തകര്‍ന്ന് വീണു: രണ്ടു പേരെ കാണാതായതായി റിപ്പോര്‍ട്ട്

25 March 2015

നാവികസേനയുടെ ഡോണിയര്‍ നിരീക്ഷണ വിമാനം ഗോവയില്‍ തകര്‍ന്നു വീണു. രണ്ട് ഉദ്യോഗസ്ഥരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍. ഒരാളെ രക്ഷപ്പെടുത്തിയതായാണ് സൂചന. ഗോവയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് രാത്...

ഇനി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റുപേ കാര്‍ഡൂം

25 March 2015

 യാത്രികര്‍ക്കു കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി റൂപേ കാര്‍ഡുപയോഗിച്ചു റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ഡെബിറ്റ് കാര്‍ഡ് ...

ട്രെയിനില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

25 March 2015

ട്രെയിനില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചൗരി ചൗര എക്‌സ്പ്രസിലാണ് പെണ്‍കുട്ടിയുടെ ശരീരം കണ്ടത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ബര്‍ത...

ഗോവയില്‍ ജോലി സമയത്ത് ജീവനക്കാര്‍ ജീന്‍സ് ധരിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ വിലക്ക്

24 March 2015

ഗോവ സര്‍ക്കാരിലെ കലാ സാംസ്‌കാരിക വിഭാഗം പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജോലി സമയങ്ങളില്‍ സ്ലീവ്‌ലസ് വസ്ത്രങ്ങളും ജീന്‍സ് പോലുള്ള വസ്ത്രങ്ങളും വിഭാഗത്തിലെ ജീ...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സഞ്ചാരി വിജയ്; നടി കങ്കണ റനൗട്ട്

24 March 2015

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാന പുരസ്‌കാരങ്ങള്‍ ഇല്ലെങ്കിലും മലയാളത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. മികച്ച പരിസ്ഥിതി ചിത്രമായി ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ തെരഞ്ഞെടുക്കപ്പെട്...

ട്രെയിനില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം

24 March 2015

ട്രെയിനിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചൗരി ചൗര എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ജനറല്‍ കന്പാര്‍ട്ട്‌മെന്റിലെ ...

54 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക വിട്ടയയ്ക്കും

24 March 2015

നാവികസേന പിടികുടിയ 54 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക വിട്ടയ്ക്കും. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് കഴിഞ്ഞ 21ന് ശ്രീലങ്കന്‍ സേന തൊഴിലാളികളെ പിടികൂടിയത്. ഇവരുടെ 10 ബോട്ടുകളും സേന പ...

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 55 കിലോ സ്വര്‍ണം പിടികൂടി

24 March 2015

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 55 കിലോ സ്വര്‍ണം പിടികൂടി. 15 കോടി രൂപ വിലമതിക്കും. കൊറിയര്‍ വഴിയാണ് സ്വര്‍ണം കടത്തിയത്. ഇത്രയും സ്വര്‍ണം കൊറിയര്‍ വഴി കടത്തുന്നത് ഇതാദ്യമാണ്. ഇലക്‌ട്രോണി...

Malayali Vartha Recommends