NATIONAL
മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി
ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് പാകിസ്ഥാന് പുറത്തു വിട്ടു, 518 ഇന്ത്യാക്കാര്‍ തടവ് ശിക്ഷയനുഭവിക്കുന്നതായി വിദേശകാര്യ മന്ത്രാലയം
02 July 2016
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മിഷനു മുന്നില്‍ തടവുകാരുടെ വിശദ വിവരങ്ങള്‍ അടങ്ങിയ ലിസ്റ് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം കൈമാറി. മീന്പിടുത്തക്കാരുള്പ്പെടെ അഞ്ഞൂറില്പരം തടവുപുള്ളികളാണ് പാകിസ്ഥാന് ...
ആം ആദ്മി എന്ന പേരു പോലും കണ്ടുപോകരുത്. ആധാര്‍ കാര്‍ഡിലെ ആം ആദ്മിക്കു പകരം ഇനി 'എന്റെ ആധാര്‍ എന്റെ തിരിച്ചറിയല്‍'
02 July 2016
ഡല്‍ഹിയില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോര് ആധാര്‍ കാര്‍ഡിലുണ്ടായിരുന്ന ടാഗ് ലൈന്‍ വരെ എടുത്തു മാറ്റുന്നത് വരെ എത്തി നില്ക്കുന്നു. ആം ആദ്മി പാര്‍ട്ടിയോട് കേന്ദ്രത്തിനുള്ള അമര്‍ഷം നില...
ഐഎസ് ബന്ധമാരോപിച്ചു അറസ്റ്റിലായവര്‍ക്ക് നിയമസഹായം ചെയ്യുമെന്ന് ഹൈദരാബാദ് എംപി അസാദുദ്ദീന്‍ ഓവൈസി
02 July 2016
ഹൈദരാബാദിലെ ലോക്സഭാംഗമായ അസാദുദ്ദീന്‍ ഒവൈസി ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരാണെന്ന പേരില്‍ അറസ്റ്റു ചെയ്ത യുവാക്കള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്തു. അറസ്റ്റിലായ യുവാക്കളുടെ വീട്ടുകാരുമായി നടത്തിയ കൂട...
അച്ഛന് ആറ്റിലെറിഞ്ഞ കുഞ്ഞ് കുളവാഴക്കൈയില് പിടിച്ച് മരണമുഖത്ത് കിടന്നത് 11 മണിക്കൂര്‍
02 July 2016
ഷൂസ് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആറുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പിതാവും സുഹൃത്തും ചേര്‍ന്ന് ആറ്റില്‍ എറിഞ്ഞു. കുളവാഴെത്തെയില് പിടിച്ചുകിടന്ന പിഞ്ചുകുഞ്ഞ് പതിനൊന്നു മണിക്കൂറിനുശേഷ...
പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം 7ന് ആരംഭിക്കും
02 July 2016
നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി ഈ മാസം ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിക്കും. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സനിയ, കെനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. രാ...
കലബുറഗി റാഗിംഗ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും
02 July 2016
കലബുറഗി റാഗിങ് കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളുടെ ജാമ്യാപേക്ഷയിലെ വാദം കലബുറഗി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇന്നും തുടരും. ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ...
ജമ്മു കശ്മീരില്‍ സി.ആര്.പി.എഫ് ക്യാംപിനുനേരെ ഭീകരാക്രമണം
02 July 2016
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് ക്യാംപിനുനേരെ ഭീകരാക്രമണം. നാലു സൈനികര്‍ക്ക് പരുക്കേറ്റു. ശ്രീനഗറില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാംപിനുനേരെ രാത്രിയാണ് ആക്രമണമുണ്ടായത്. ക്...
മോഷണകുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
01 July 2016
മോഷണകുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ഥി രജത്തിനെ അടിച്ചുകൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് അറസ്റ്റു ചെയ്ത പാന്‍മസാല കടയുടമ അലോക് പണ്ഡിറ്റിന്റെയും മക്കളുടേയും പേരില്‍ കൊലക്കുറ്റമ...
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കും...രാഹുല്‍ പോരെന്നു നേതാക്കള്‍
01 July 2016
അവസാന അടവ്...ഉത്തര്‍പ്രദേശില്‍ മോദി പ്രഭാവത്തില്‍ പിടിച്ചു നില്ക്കാന് പുതു തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്. ഒടുവില്‍ രാഹുലിന് പകരം നറുക്ക് പ്രിയങ്കക്ക്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ...
സ്വാതിയെ യുവാവ് മുന്‍പും മര്‍ദ്ദിച്ചിരുന്നു; സ്വാതി മൂന്ന് മിനിറ്റ് മരണവെപ്രാളത്തില്‍ പിടഞ്ഞു: ദൃക്സാക്ഷി
01 July 2016
ചെന്നൈയിലെ നുങ്കംപാക്കത്ത് ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയുടെ മരണത്തിന് ദൃക്സാക്ഷിയായ യുവാവിന്റെ മൊഴി പുറത്ത്. സ്വാതി മൂന്ന് മിനിറ്റ് മരണവെപ്രാളത്തില്‍ പിടഞ്ഞു. പിന്നെ ആ ശരീരം നിശ്ചലമായി. സ്വാതിയുടെ...
സ്കൂളില്‍ പോകാത്തതിന് പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരന് ജീവനൊടുക്കി
01 July 2016
സ്കൂളില്‍ പോകാത്തതിനു പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. ബനശങ്കരി രണ്ടാം സ്റ്റേജില്‍ താമസിക്കുന്ന വെങ്കടേഷിന്റെ മകന് ചന്ദ്രശേഖറാണു (13) തൂങ്ങി മരിച്ചതെന്നു പൊലീസ്...
ഡെല്‍ഹിയെ ഞെട്ടിച്ച് വീണ്ടും മാനഭംഗം..യുവതികളെ തോക്കിന് മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തി
01 July 2016
ഉത്തര്‍പ്രദേശിയെ ആഗ്രഹയില്‍ സംഗീത നൃത്ത സംഘത്തിലെ രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. തോക്കിന്മുനയില് നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഒരു ഡസനോളം പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തത...
ഇനി ചെറുവഴികളിലൂടെ രക്ഷപ്പെടാമെന്നു കരുതണ്ട, പോലീസ് സൈക്കിളില്‍ പിറകെ വരും
01 July 2016
പൊതുജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായി പോലീസ് വീണ്ടും സൈക്കിള്‍ പട്രോളിംഗ് തുടങ്ങുന്നു. നഗരങ്ങളില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണു സൈക്കിള്‍ പെട്രോളിംഗുമായി ചെന്നൈ...
ഡല്‍ഹി കൊലപാതകം: പ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുടെ പേരില്‍
01 July 2016
ഡല്‍ഹിയില്‍ മലയാളി സ്കൂള്‍ വിദ്യാര്‍ത്ഥി രജത് പാന്‍മസാല കച്ചവടക്കാരന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പാന്‍ മസാല വില്‍പ്പനക്കാരന്റെ മകനും അജ്ഞാതനായ ഒരാളുമാണ് പ്രതികള്‍ എന്ന് പോലീസ് റിപ്പോര്...
ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്ന് മേഘസ്ഫോടനം: ഒമ്പത് മരണം
01 July 2016
ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മേഘസ്ഫോടനത്തില്‍ ഒമ്പതു മരണം. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. ഇതേ തുടര്‍ന്ന് മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലിലും പ്...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















