പെണ്‍വേഷത്തില്‍ കാമുകിയെ കാണാന്‍ ലേഡിസ്‌ഹോസ്റ്റലില്‍ എത്തിയ യുവാവ് മറ്റു പെണ്‍കുട്ടികളോട് കാണിച്ചത്

പെണ്‍വേഷം ധരിച്ചെത്തിയ യുവാവ് രാത്രിയില്‍ ലേഡിസ് ഹോസ്റ്റലില്‍ കയറി. മാലൂരിലെ ഹോസ്റ്റലില്‍ ഈ മാസം 17 നായിരുന്നു സംഭവം. ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയെ തുടര്‍ന്ന് കോളാര്‍ എസ് പി സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഇങ്ങനെയാണു വിവരം പുറത്തറിയുന്നത്. പെണ്‍വേഷം ധരിച്ചെത്തിയ യുവാവ് രാത്രിയില്‍ ഹോസ്റ്റലിനുള്ളില്‍ കയറി പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കുകയായിരുന്നു.
തുടര്‍ന്നു മുറിയില്‍ താമസിച്ച മറ്റൊരു കുട്ടിയെ ഇയാള്‍ കടന്നു പിടിച്ചു. ഈ കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ആ മുറിയില്‍ തന്നെ താമസിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയുടെ കാമുകനാണു വേഷം മാറിയെത്തിയതെന്ന് ആരോപണമുണ്ട്. കാമുകിയായ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്‌തെന്നും യുവാവിനെ തിരിച്ചറിഞ്ഞെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം 17 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. ഹോസ്റ്റല്‍ വാര്‍ഷന്റെ പരാതിയെ തുടര്‍ന്ന് കോളാര്‍ എസ്.പി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇതേ ഹോസ്റ്റലില്‍ ഇയാളുടെ കാമുകി താമസിക്കുന്നുണ്ടെന്നും കാമുകിയുടെ മുറിയാണെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ മറ്റൊരു മുറിയില്‍ എത്തിപ്പെടുകയുമാണെന്ന് പറയപ്പെടുന്നു.
https://www.facebook.com/Malayalivartha
























