NATIONAL
മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി
പ്രിയങ്കയെ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസ്
05 July 2016
പ്രിയങ്കയെ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ്. മന്ത്രിസഭാ പുനഃസംഘടനയിലൂടെ ഉത്തര്‍പ്രദേശിനെ സ്വാധീനിക്കാനുള്ള ബിജെപി ശ്രമത്തിനിടെ പ്രിയങ്കയെ നേതാവാക്കിയാണ് തെരഞ്ഞെടുപ്പിന...
കേന്ദ്ര മന്ത്രിസഭയില്‍ 19 പുതിയ മന്ത്രിമാര്‍; ജാവദേക്കറിന് കാബിനറ്റ് പദവി
05 July 2016
19 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചു. പരിസ്ഥിതിവനം സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജ...
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റു കമ്പനികളെ താഴ്ത്തിക്കെട്ടുന്നതുമായ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നു; പതഞ്ജലി പരസ്യങ്ങള്‍ക്കെതിരേ വീണ്ടും പരാതി
05 July 2016
പതഞ്ജലി ആയുര്‍വേദിക്കിന്റെ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരേ പരസ്യ റെഗുലേറ്റര്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ). ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും മറ്റു കമ്പനികളെ ...
ഭീകരര്‍ രക്ഷപ്പെടാന്‍ അവസരം നല്‍കിയിട്ടും ഇന്ത്യക്കാരായ കൂട്ടുകാര്‍ക്കൊപ്പം മരണം വരിച്ചു; ലോകത്തിനു ബംഗ്ലാദേശില്‍ നിന്നൊരു മാതൃക
05 July 2016
ഫറാസ് അയാസ് ഹുസൈന്. വയസ് 21. വിദ്യാര്‍ഥി. ധാക്കയിലെ ഭീകരരുടെ വെടിവയ്പില്‍ മരിച്ച യുവാവ്. ഇന്നലെ വരെ ഈ ചെറുപ്പക്കാരന്റെ ഐഡന്റിറ്റി ഇതായിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇവനെ അമര്‍...
കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയും അറസ്റ്റില്‍
05 July 2016
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാര്‍ ഉള്‍പ്പെടെ നാലു പേരെ 50 കോടി രൂപയുടെ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ്ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി...
സ്വാതിയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി
05 July 2016
ഐ.ടി ജീവനക്കാരി എസ്. സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെങ്കോട്ടയില്‍ അറസ്റ്റിലായ പ്രതി രാംകുമാറിനെ ചെന്നൈയില്‍ എത്തിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. തുടര്‍ ചികിത്സക...
കേന്ദ്ര മന്ത്രിസഭാ വികസനം ഇന്ന്: സുപ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ മാറ്റിയേക്കില്ലെന്ന് സൂചന
05 July 2016
കേന്ദ്രമന്ത്രിസഭ ഇന്നു വിപുലീകരിക്കും. പുതിയ മന്ത്രിമാര്‍ ഇന്നു 11നു രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപിക്കു കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും. യുപിയിലെ ...
വിവാഹാഭ്യര്‍ഥന നിരസിച്ചതിനാല്‍ പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
04 July 2016
തെലുങ്കാനയിലെ അദിലാബാദില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 17 കാരിയായ യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു. പതിനേഴുകാരിയായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മഹേഷ് എന്ന യുവാവിനെ ...
ജമ്മു കാശ്മീരില്‍ മയക്കുമരുന്നു കള്ളക്കടത്തു സംഘത്തിലെ നാലു പേര് പിടിയില്‍
04 July 2016
ജമ്മു കാശ്മീരില്‍ മയക്കുമരുന്നു കള്ളക്കടത്തിനു ശ്രമിച്ച നാലു പേരെ പോലീസ് അറസ്റ്റ്ചെയ്തു. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു കിലോഗ...
അഞ്ചുകോടി വിലമതിക്കുന്ന മയക്കുമരുന്നുമായി മലയാളികള്‍ ജമ്മു കാശ്മീരില്‍ അറസ്റ്റില്‍, അറസ്റ്റിലായത് മയക്കുമരുന്നു ഡല്‍ഹിയില്‍ എത്തിക്കുന്നതിനു വേണ്ടി വീതം വക്കുന്നതിനിടെ
04 July 2016
ജമ്മുവിലെ റസിഡന്‍സി റോഡിലുള്ള ഹോട്ടല്‍ മന്സാറിനടുത്തുനിന്ന് ശനിയാഴ്ച രാത്രി മൂന്നു കിലാേയാളം മുന്തിയ ഇനം ബ്രൗണ്‍ഷുഗറുമായി മലയാളികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. നവാഫ് ഖാന്, മുഹമ്മദ് അജ്മല്‍ എന്നീ മല...
വേശ്യാവൃത്തിയ്ക്ക് തയ്യാറാകാത്തതിന് യുവതിയെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു
04 July 2016
വേശ്യാവൃത്തിയ്ക്ക് തയ്യാറാവാത്തതിനാല്‍ ബെംഗളൂരുവില്‍ 22 കാരിയായ നൈജീരിയന്‍ യുവതിയെ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്നും പുറത്തേക്കെറിഞ്ഞു. കോത്തന്നൂര്‍ ഡിന്നേ ലേ ഔട്ടില്‍ ഞായറാഴ്ച്ച വൈകിട്...
ഇന്ത്യക്ക് ഇപ്പോഴും ചൈനയോട് യുദ്ധമന:സ്തിഥിയെന്ന് ചൈനീസ് മാധ്യമം
04 July 2016
ഇന്ത്യക്കിപ്പോഴും ചൈനയോട് യുദ്ധമന:സ്ഥിതിയാണെന്ന് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പത്രം. 1960 കളിലെ മാനസികാവസ്ഥയാണ് ഇന്ത്യ വെച്ചുപുലര്‍ത്തുന്നതെന്നും ചൈനീസ് മാധ്യമം പറയുന്നു. എന്‍....
മോഡിയെ കടത്തിവെട്ടിയ മന്ത്രി!
04 July 2016
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്, അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും ഉണ്ട്. എന്നാല്‍ വിദേശയാത്രയുടെ കാര്യത്തില്‍ മോദിയെ പോലും പിന്തള്ളുന്ന ഒരു ...
മോദി ചതിയനും വഞ്ചകനുമെന്ന് രാം ജത്മലാനി
04 July 2016
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന അഭിഭാഷകനും ആര്.ജെ.ഡി എം.പിയുമായ രാം ജത്മലാനി. മോദിയെ സഹായിച്ച് താന്‍ വഞ്ചിതനായെന്നും അതില്‍ കുറ്റബോധമുണ്ടെ...
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന ശേഷം പതിനഞ്ചുകാരന് അടുക്കളയിലെ ചെമ്പുപാത്രത്തില്‍ അടച്ചുവച്ചു
04 July 2016
പതിനഞ്ചുകാരനായ അയല്‍വാസി ആറു വയസുകാരിയെ പീഡിപ്പിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പാത്രത്തില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മേട്ടൂര്‍ കുളത്തൂര്‍ തെലങ്കനൂര് സ്വദേശിയായ രണ്ടാം ക്ലാസ...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















