150 നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

വലിയ ബാഗിലാക്കി 150 നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച യുവാവ് ചെന്നൈ സെന്‍ട്രെല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിയില്‍. വിദേശ രാജ്യങ്ങളിലേക്ക് യുവാവ് നക്ഷത്ര ആമകളെ യുവാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്.
ഇന്ത്യന്‍ നക്ഷത്ര ആമകള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ വിലയാണുള്ളത്. നക്ഷത്ര ആമകളെ ചൈനീസ് മരുന്നുകള്‍ക്ക് ഉപയോഗപ്പെടുത്താറുണ്ട്. കപ്പല്‍ മാര്‍ഗ്ഗം നക്ഷത്ര ആമകളെ മലേഷ്യ, ബാങ്കോങ്, ഗര്‍ഫ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാറുണ്ട്.
https://www.facebook.com/Malayalivartha
























