NATIONAL
മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി
അമ്മയും മകളും ഒരുമിച്ച് പഠിച്ച് പരീക്ഷയെഴുതി
07 June 2016
ത്രിപുര അഗര്‍ത്തലയിലെ ബിഷല്‍ഗ്രാഫ് ഗ്രാമത്തിലെ 38 കാരിയായ വീട്ടമ്മയാണ് പത്താം ക്ലാസിന് തുല്യമായ ത്രിപുര സര്‍ക്കാരിന്റെ മധ്യമിക് പരീക്ഷ മകള്‍ സാഗരികയ്ക്കൊപ്പം എഴുതി പാസായത്. അമ്മ മകളേക്കാള്‍ മാര്‍ക്ക്...
ഇരുപതു ദിവസമായി പട്ടിണി; യു.പി യില്‍ മധ്യവയസ്കന് മരിച്ചു
07 June 2016
പട്ടിണിയെത്തുടര്‍ന്ന് യുപിയില്‍ മധ്യവയസ്കന് മരിച്ചു. ബരാബങ്കി ജില്ലയിലാണ് സംഭവം. ശ്രീകാന്ത് (40) എന്നയാളാണ് മരിച്ചതെന്നും 1520 ദിവസമായി ഇയാള്‍ക്ക് ഭക്ഷണമോ പണമോ ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള...
ബീഹാറിലെ റാങ്കുകാര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
07 June 2016
വ്യാപകമായ പരീക്ഷ ക്രമക്കേട് നടന്ന ബിഹാറില്‍ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയില്‍ റാങ്ക് നേടിയ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒന്നാം റാങ്ക് നേടിയ സൗരഭ് ,മറ്റൊരു റാങ്ക് ജേതാവായ...
മന്ത്രിയുടെ ഫോണ്‍ എടുക്കാത്തതിന് സ്ഥലംമാറ്റം; ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥ രാജിവെച്ചു
07 June 2016
ഒരു ഫോണ്‍ കോള്‍ കൊടുത്ത എട്ടിന്റെ പണി. മന്ത്രിയുടെ ഫോണ്‍ കോള്‍ എടുക്കാത്തതിനു നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥ ഒടുവില്‍ രാജിവെച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്ലിഗി ഡിവൈഎസ്പി അനുപമ ഷേണായിയാണ്...
മഥുര കലാപം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
07 June 2016
മഥുരയില്‍ 29 പേരുടെ മരണത്തിനിടയാക്കി അടുത്തകാലത്തുണ്ടായ കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടത...
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്
06 June 2016
ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തിലെ കുപ്രസിദ്ധമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പ്രതികള്‍ക്ക് അഹ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ഇന്ന് ശിക്ഷ വിധിക്കും. കുറ...
പോക്കറ്റ് ഹെര്‍ക്കുലീസ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്സ് മനോഹര്‍ ഐച്ച് അന്തരിച്ചു
06 June 2016
ഇന്ത്യയിലെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്സ് മനോഹര്‍ ഐച്ച് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വവസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം. പോക്കറ്റ് ഹെര്‍ക്കുലീസ് എന്നറിയപ്പെട്ടിരുന്ന ഐച്ചിന് 102 വയസിലാണ് മരിച്ചത്. 19...
ചൈനയില്‍ റംസാന് വ്രതാചാരത്തിന് വിലക്ക്
06 June 2016
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ റംസാന് വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകിയപ്പോള്‍ മൂന്നര കോടിയോളം മുസ്ലീം മതവിശ്വാസികളുള്ള ചൈനയില്‍ റംസാന് വ്രതത്തിന് വിലക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സര...
ദിയ മിര്‍സ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു
06 June 2016
മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ദിയ മിര്‍സയെ നിയമിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുടെ കീഴിലുള്ള സ്വച്ഛ് സാത്തി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാ...
വിഐപികളുടെ കാറുകളില്‍ സൈറണ്‍ ഉപയോഗിക്കരുതെന്ന് കിരണ്‍ ബേദി
06 June 2016
വിഐപികളുടെ കാറുകളില്‍ സൈറണ്‍ ഉപയോഗിക്കരുതെന്ന് പുതുച്ചേരി ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി. അടിയന്തരാവശ്യത്തിനായി ആംബുലന്‍സിനും അഗ്നി ശമന വാഹനങ്ങളിലും സൈറണ്‍ ഉപയോഗിക്കാം. എന്നാല്‍ അടിയന്തരാവശ്യത്തിനാണെന്ന്...
മദ്യലഹരിയില്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയതിനു ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു
06 June 2016
ദില്ലിയിലെ നിഹാല്‍ വിഹാര്‍ ഏരിയയില്‍ ഓട്ടോ െ്രെഡവറാണ് മദ്യപിച്ചെത്തി ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. സ്വബോധത്തോടെ അല്ലായിരുന്ന ഇയാള്‍ തലക്കടിച്ചു കൊലപ്പെടുത്തിയതിനു ശേഷം...
ഗുല്‍ബര്‍ഗ് കൂട്ടക്കൊല; ശിക്ഷാവിധി പ്രഖ്യാപനം മാറ്റിവെച്ചു
06 June 2016
മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേര് കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ശിക്ഷ വിധിക്കുന്നത് കോടതി മാറ്റിവെച്ചു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിക്കുന്നത...
നീക്കങ്ങള്‍ എല്ലാം പാളി... സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി; മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടണം
06 June 2016
മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടുന്നത് തടയുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പാളി. സ്കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം ക...
മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉല്പന്നങ്ങള് തിരിച്ചെടുക്കുന്നതിനുള്ള കാലയളവ് ഫ്ലിപ്കാര്‍ട് വെട്ടിച്ചുരുക്കി
06 June 2016
ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപാരം നടക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഏതാനും ഉല്പന്നങ്ങള് തിരിച്ചെടുക്കുന്ന കാലയളവ് ഫ്ലിപ്കാര്‍ട് വെട്ടിച്ചുരുക്കി. പുതിയ നയമനുസരിച്ച് ഉപഭോക്താവ് വാങ്ങിയ ഉല്പന്നം മടക്...
ഡെന്മാര്ക്കുകാരിയായ വനിതയെ ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരെന്നു കോടതി വിധി
06 June 2016
2014ല്‍ ഡാനിഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരെന്ന് ഡല്‍ഹി കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ ജൂണ്‍ ഒന്‍പതിന് പ്രഖ്യാപിക്കും. ഗന്ജ എന്ന മഹേന്ദ്ര, മുഹമ്മദ് രാജ, രാജു, അര്ജുന്, രാജു ...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















