പഞ്ചാബില്‍ ബസ് അപകടത്തില്‍ ഏഴു തീര്‍ഥാടകര്‍ മരിച്ചു
പഞ്ചാബില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഏഴു പേര് മരിച്ചു. ഹോഷിയാര്പുരിനു സമീപം ചോഗലിലായിരുന്നു അപകടം. മരിച്ചവരില്‍ നാലു പേര് സ്ത്രീകളാണ്.
16 പേര്‍ക്കു പരിക്കേറ്റു. ഹോഷിയാര്പുരില്നിന്നു ഹിമാചല്‍പ്രദേശിലേക്കു പോയതായിരുന്നു അപകടത്തില്‍പ്പെട്ട ബസ്.
https://www.facebook.com/Malayalivartha