NATIONAL
മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി
കാല്‍ക്കുലേറ്റര്‍'- അതിര്‍ത്തിയില്‍ സൈന്യത്തിന് പുതിയ ഭീഷണി, നുഴഞ്ഞു കയറാന്‍ ഭീകരരുടെ പുതിയ തന്ത്രം സുരക്ഷ ഏജന്‍സിക്ക് തല വേദനയാകുന്നു
06 June 2016
സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ 'കാല്‍ക്കുലേറ്റര്‍' എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൊഗ്നിറ്റീവ് ഡിജിറ്റല്‍ റേഡിയോ(സി.ഡി.ആര്) എന്‍...
ലോക സാംസ്കാരികോല്‍സവത്തിന്റെ പേരില്‍ തീരമേഖല മലിനമാക്കിയതിന് ആര്‍ട്ട് ഓഫ് ലിവിംഗ് 5 കോടി രൂപ പിഴയടച്ചു
06 June 2016
ഡല്‍ഹിയിലെ യമുനാതീരത്ത് നടത്തിയ ലോകസാംസ്കാരികോത്സവത്തിന്റെ പേരില്‍ തീരമേഖല മലിനമാക്കിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് അടച്ചു. ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴത...
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപ വാസിയായ പത്തു വയസുകാരന് വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു
06 June 2016
ഡല്‍ഹിയില്‍ മാന്‍ഗോല്‍പുരിക്ക് സമീപത്താണ് വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ സമീപവാസിയായ പത്ത് വയസുകാരന് പീഡിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം വീടിനു പുറത്തു കളിച്ചു ക...
അമിതവേഗത്തില്‍ വന്ന ബസ് രണ്ടു കാറുകളില്‍ കൂട്ടിയിടിച്ചു 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 17 മരണം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍
05 June 2016
മുംബൈപൂനെ എക്സ്പ്രസ് ഹൈവേയില്‍ സതാരയില്നിന്നും മുംബൈയിലേക്ക് പോയ ആഢംബര ബസും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുമാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 17 പേര് മരിച്ചു. 35 ഓളം പേര്‍ക്ക് പരുക്കേറ്...
സുപ്രധാന മാറ്റങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ദേശീയ സിവില്‍ വ്യോമയാന നയത്തിന് രൂപം നല്കുന്നു.
04 June 2016
രണ്ടാഴ്ചക്കകം 22 പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട വ്യോമയാന നയം പുറത്തിറക്കാനാണ് ശ്രമം. പ്രാദേശിക വിമാനയാത്രകള്‍ വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ വ്യോമയാന നയത്തില്‍ സുപ്രധാന വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത...
വാക്കേറ്റം പരിഹരിക്കാനെത്തിയ പോലീസ് ഞെട്ടിപ്പോയി... വഴക്കുണ്ടാക്കിയത് വന്‍ കിഡ്നി റാക്കറ്റ്; ഡോക്ടറും അറസ്റ്റില്‍
04 June 2016
ന്യൂഡല്‍ഹിയിലെ പ്രശസ്തമായ അപ്പോളോ ആശുപത്രിയില്‍ വച്ചുണ്ടായ ചെറിയ തര്‍ക്കം പരിഹരിക്കാനെത്തിയതാണ് പോലീസ്. എന്നാല്‍ അവസാനം പിടിയിലായത് വന്‍ കിഡ്നി റാക്കറ്റ്. സംഭവത്തില്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറും...
20 ലക്ഷം രൂപ തിരിച്ചെടുക്കൂ, എന്റെ മകനെ മടക്കിത്തരൂ
04 June 2016
പ്രതിഷേധക്കാരെ തല്ലിയൊതുക്കുന്ന പൊലീസുകാരുടെ ക്രൂരമുഖം മാത്രമെ ജനങ്ങളും മാധ്യമങ്ങളും കണ്ടിട്ടുണ്ടാകൂ. എന്നാല്‍ കല്ലും കുറുവടിയും ആയുധങ്ങളുമായി തെരുവിനെ യുദ്ധക്കളമാക്കുന്ന പ്രതിഷേധക്കാരെ വെറും ലാത്തിയു...
പ്രണയിച്ചു വിവാഹിതരായ 64 കാരനും 27 കാരിയ്ക്കും ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം
04 June 2016
പ്രണയിച്ചു വിവാഹിതരായ 64 കാരനും 27 കാരിയ്ക്കും ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ രാജരാജേശ്വരി രജിസ്ട്രാര്‍ ഓഫീനു മുന്നില്‍ അരങ്ങേറിയത് സിനിമകഥയെ വെല്ലുന്ന രംഗങ്ങളാണ്. രണ്ടു മാസം മ...
സമരത്തിനിടെ രോഗി മരിച്ചാല്‍ ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണം
04 June 2016
സമരത്തിനിടെ രോഗി മരിച്ചാല്‍ ഡോക്ടര്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ്സ് ആശുപത്രിയില്‍ നടന്ന സമരം സംബന്ധിച്ചുളള പൊതുതാല്പര്യ ഹര്‍ജ്ജി പരിഗണിക്കുകയായിരുന...
ദാവൂദ് ഇബ്രാഹിമുമായി ടെലിഫോണ്‍ ബന്ധം മഹാരാഷ്ട്രയിലെ പ്രമുഖ ബി.ജെ.പി നേതാവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് ഖഡ്സൈ രാജിവച്ചു.
04 June 2016
ദാവൂദ് ഇബ്രാഹിമുമായി ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പ്രമുഖ ബി.ജെ.പി നേതാവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് ഖഡ്സൈ രാജിവച്ചു. ശനി...
അയല്ക്കാരന്റെ പറമ്പില്‍ കയറിയ പശുവിനെ ജീവനോടെ കുഴിച്ചു മൂടി
04 June 2016
വീട്ടിലെ പശുവിനെ വീട്ടില്‍ കെട്ടിയിട്ടു വളര്‍ത്തുക അല്ലെങ്കില്‍ ഇതു പോലെ സംഭവിക്കും. കര്‍ണ്ണാടകയിലെ കുന്തപ്പുരം ഹുക്ലാടി ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. അയല്ക്കാരന്റെ പശു പറമ്പില്‍ കയറിയതിനു ...
മേജര്‍ മനോജ്കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; പൊതുദര്‍ശനത്തിനു വച്ചശേഷം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും
03 June 2016
മഹാരാഷ്ട്രയിലെ വാര്‍ധ പുല്‍ഗാവ് സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ്കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുമല വേട്ടമുക്ക് ടി.സി. 7/1357ല്‍ വാടകക്ക് താമസിക...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച പ്രൈ മറി സ്കൂള്‍ ഹെഡ്മാസ്റ്റര് ജീവപര്യന്തം തടവ്
03 June 2016
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച െ്രെപമറി സ്കൂള്‍ ഹെഡ്മാസ്റ്റര് പീഡനക്കേസില്‍ ജീവപര്യന്തം തടവ്. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലാണ് സംഭവം.സര്‍ക്കാര്‍ െ്രെപമറി സ്കൂളില്‍ ഹെഡ്മാസ്റ്ററായ ...
അപ്പോളോ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
03 June 2016
ഡല്‍ഹിയില്‍ കിഡ്നി കച്ചവടവുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രിയിലെ രണ്ട് ജീവനക്കാരെയും മൂന്നു ഇടനിലക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരായ ശൈലേഷ് സക്സേന (31) ആദിത്യ സിംഗ് (24) എന്നിവരു...
അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്ന് മാറ്റണമെന്ന് വി.കെ സിംഗ്
03 June 2016
ഡല്‍ഹിയില്‍ അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്ന് മാറ്റണമെന്ന് കേന്ദ്ര സഹമന്ത്രി വി.കെ സിംഗ്. രാജ്യത്തെ അടിമകളാക്കിയവരെയോ അടിമകളാക്കിയവര്ക്കെതിരെ പേരാടിയവരെയാണോ ആദരിക്കേണ്ടത് എന്ന് നാം തീരു...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















