Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...


23കാരി കുഴഞ്ഞുവീണു മരിച്ചു...ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയെന്ന് സുഹൃത്തുക്കൾ...പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല..സംഭവത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്..


വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണു.. ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി...ഞെട്ടിക്കുന്ന വീഡിയോ..

ശ്രീരാമസേനായുടെ ഭീഷണി; കത്തോലിക്ക മാനേജ്‌മെന്റ് സ്‌കൂളില്‍ അറബിഭാഷാ പഠനം നിര്‍ത്തി

07 AUGUST 2016 12:29 PM IST
മലയാളി വാര്‍ത്ത

ശ്രീരാമസേന നടത്തിയ ആക്രമണത്തിന്റെയും തുടര്‍ഭീഷണിയുടെയും പശ്ചാത്തലത്തില്‍ സെന്റ് തോമസ് എയ്ഡഡ് ഹയര്‍ െ്രെപമറി സ്‌കൂളിലെ അറബിഭാഷാപഠനം നിര്‍ത്തലാക്കി. ഇന്നലെ അറബിഭാഷാ ക്‌ളാസ് നടന്നില്ല. ക്‌ളാസ് തുടരേണ്ടതില്ലെന്ന് വെള്ളിയാഴ്ച രാത്രി ബന്ധപ്പെട്ടവര്‍ യോഗംചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. 

ജൂലൈ 30നാണ് സ്‌കൂളില്‍ അതിക്രമിച്ചുകയറി സേനാപ്രവര്‍ത്തകര്‍ അറബിഭാഷാപഠനം തടസ്സപ്പെടുത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കേസ് പിന്‍വലിച്ചില്ലെ ങ്കില്‍ കത്തോലിക്ക ദേവാലയങ്ങള്‍ ഉപരോധിക്കുമെന്ന ഭീഷണിയുമായി ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് മഹേഷ് കുമാര്‍ കോപ്പ വെള്ളിയാഴ്ച രംഗത്തുവന്നിരുന്നു. 

നൂറ്റാണ്ട് പഴക്കമുള്ള ഈ കന്നട മാധ്യമ വിദ്യാലയത്തില്‍ ഒന്നുമുതല്‍ ഏഴുവരെ ക്‌ളാസുകളിലായി 160 കുട്ടികളാണ് പഠിക്കുന്നത്. ഏതാനും വര്‍ഷമായി അറബി, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ പ്രത്യേകമായി ഇവിടെ പഠിപ്പിക്കുന്നുണ്ടായിരുന്നു. നാലു മാസം മുമ്പ് രക്ഷിതാക്കളുടെ അഭ്യര്‍ഥനയനുസരിച്ച് ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ ഒഴിവാക്കി അറബിഭാഷാപഠനം വിപുലപ്പെടുത്തുകയും കരാട്ടെ ഉള്‍പ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച രാവിലെ 9.15 മുതല്‍ 10വരെയുള്ള പ്രത്യേക അറബിഭാഷാ പഠനത്തിന് ആറ്, ഏഴ് ക്‌ളാസുകളിലെ 40 കുട്ടികള്‍ ഹാജരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൂട് കൂടുമെന്ന മുന്നറിയിപ്പിനിടെ ആശ്വാസമായി മഴ  (4 minutes ago)

ചർച്ചകൾ തുടരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്  (16 minutes ago)

തിരുവനന്തപുരം കഠിനംകുളത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: കൊച്ചുമകൻ ഷിബിന്റെ ക്രൂരതയ്ക്ക് പിന്നിൽ എണ്ണായിരം രൂപയും ലഹരി ആസക്തിയും  (20 minutes ago)

മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...  (23 minutes ago)

Bengaluru സ്ഥിരീകരിക്കാതെ പോലീസ്..  (30 minutes ago)

തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...  (37 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...  (46 minutes ago)

VIRAL VIDEO ഭീതിയുടെ നിമിഷങ്ങൾ  (56 minutes ago)

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (57 minutes ago)

CPIM പട്ടികയിൽ വനിതാ നേതാക്കളാരുമില്ല  (1 hour ago)

സോഷ്യല്‍ മീഡിയ താരം 'അമ്പിളി' പോക്‌സോ കേസില്‍ അറസ്റ്റില്‍  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (1 hour ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (1 hour ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (1 hour ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (3 hours ago)

Malayali Vartha Recommends