Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

13 SEPTEMBER 2026 12:31 PM ISTമലയാളി വാര്‍ത്ത
ഉത്തർപ്രദേശിലെ കാൺപുരിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയായിരുന്ന വിനീത് മിനോച്ച (63) സ്വന്തം ഫ്ലാറ്റിൽ ദാരുണമായി കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം സ്വകാര്യതയ്ക്കും വിനോദങ്ങൾക്കും ഭർതൃപിതാവ് തടസ്സം നിൽക്കുന്നു എന്നാരോപിച്ച് മരുമകളായ ഷാലു മിനോച്ച (36) ക്വട്ടേഷൻ സംഘത്തെ വിട്ട്...

പണിമുടക്കിന് ആഹ്വാനം ചെയ്ത കര്‍ണ്ണാടക പോലീസ് അസോസിയേഷന്‍ നേതാവ് വി.ശശിധര്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍

02 June 2016

അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ച് വരുന്ന ജൂണ്‍ നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച കര്‍ണ്ണാടക പോലീസ് അസോസിയേഷന്‍ നേതാവ് വി.ശശിധറിനെ ബാംഗ്ല...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രെസ് അധ്യക്ഷന്‍ ആകുന്നുവെന്ന വാര്‍ത്തയെ പരിഹസിച്ച് സ്മൃതി ഇറാനി

02 June 2016

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി അധ്യക്ഷനായി വന്നാല്‍ ബി.ജെ.പിക്ക് അഛേ ദിന്‍ (നല്ല കാലം) ...

അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ സാഹചര്യങ്ങള്‍, ജൂണ്‍ നാലിന് സംസ്ഥാന വ്യാപകമായി പൊലീസ് പണി മുടക്കുന്നു

02 June 2016

സമരങ്ങളെ അടിച്ചു തകര്‍ക്കുകയും,കണ്ണീര്‍ വാതകം പ്രയോഗിച്ച് സമര പോരാളികളെ തുരത്തുകയും ചെയ്യുന്ന നിയമപാലകര്‍ തന്നെ സമരമുഖത്തേക്ക് ഇറങ്ങുന്നു. അഖില കര്‍ണ്ണാടക പോലീസ് സംഘ് .ആണ് വരുന്ന ജൂണ്‍ നാലിന് സംസ്ഥാന ...

പൊളിറ്റിക്കല്‍ സയന്‍സ് പാചകം പഠിപ്പിക്കുന്ന വിഷയമാണ്; ബീഹാറിലെ പ്ലസ് ടു ഒന്നാം റാങ്കുകാരി പറയുന്നു

02 June 2016

സ്‌കൂളിന്റെ പടി കാണാത്തവര്‍ക്കും റാങ്ക് അതും ഒന്നാം റാങ്ക്. റോഡില്‍ക്കൂടി നടന്നവര്‍ക്കും റാങ്ക് കിട്ടിയതോടെ പരീക്ഷ വിവാദത്തിലായിരിക്കുകയാണ്. പൊളിറ്റിക്കല്‍ സയന്‍സ് എന്നാല്‍ പാചകം പഠിപ്പിക്കുന്ന വിഷയമാ...

അസിസ്റ്റന്റ് അക്കൗണ്ടന്റ് ആയ യുവതി മൂന്നു വര്‍ഷം കൊണ്ട് കമ്പനിയില്‍ നിന്നും തട്ടിയെടുത്തത് 16 കോടി രൂപ

02 June 2016

സൗത്ത് മുംബൈയിലെ മഹാലക്ഷ്മി റോപ് വര്‍ക്‌സ് കമ്പനിയില്‍ നിന്നും മൂന്നു വര്‍ഷം കൊണ്ട് പതിനാറു കോടി രൂപ അനധികൃതമായി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കമ്പനിയിലെ അസിസ്റ്റന്റ് അക്കൗണ്ടന്റ് ആയ വൃശാലി സച്ചിന്‍...

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാര്‍, 36 പേരെ വെറുതെ വിട്ടു

02 June 2016

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി. കുറ്റാരോപിതരില്‍ 36 പേരെ വെറുതെ വിട്ടു. അഹമ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബ...

സാധാരണക്കാരുടെമേല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി

02 June 2016

ബി.ജെ.പി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ഈയിടെ ആഘോഷിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ ഇരുട്ടടിയെന്ന പോലെ പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള പാച...

പോസ്റ്റ് ഓഫീസുകള്‍ ഇനി ബാങ്കുകളായും പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

02 June 2016

ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഒരു വര്‍ഷത്തിനകം രാജ്യത്തെ പോസ്റ്റ് ഓഫീസുകളില്‍ മിക്കതും ബാങ്കുകളായി കൂടി പ്രവര്‍ത്തിച്ച് തുടങ്ങും. പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ...

തലാക്കിനെതിരായി പരാതിയില്‍ ഇതുവരെ ഒപ്പു വച്ചത് 50000 സ്ത്രീകള്‍

01 June 2016

തലാക്ക് ചൊല്ലി വിവാഹ ബന്ധം പിരിയുന്നതിനെതിരെ മുസ്ലീം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന് വരുന്നു. 92 ശതമാനം മുസ്ലീം സ്ത്രീകളും ട്രിപ്പള്‍ തലാക്കിന് എതിരാണെന്നാണ് റിപ്പോര്‍ട്ടു...

വിവാഹ പിറ്റേന്ന് വധു കന്യകയല്ലെന്ന് പ്രഖ്യാപിച്ച് വിവാഹ മോചനം നല്‍കി

01 June 2016

കാലം മാറിയിട്ടും മാറാത്ത മനുഷ്യരും ആചാരങ്ങളും. കന്യാചര്‍മ്മവും രക്തക്കറയുമൊക്കെ ഇപ്പോഴും കന്യകാത്വത്തിന്റെ തെളിവായി സ്വീകരിക്കുന്ന സമൂഹങ്ങള്‍ നമുക്കിടയിലുണ്ടെന്നത് അവിശ്വസനീയമായി തോന്നാം. എന്നാല്‍, നാ...

ലതാ മങ്കെഷ്‌കറെ അവഹേളിച്ച് ന്യൂയോര്‍ക്ക് ടൈംസ്‌

01 June 2016

ലതാ മങ്കെഷ്‌കറെയും സച്ചിന്‍ ടെണ്ടുല്‍കറെയും അവഹേളിച്ച് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വിഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസും ലത മങ്കേഷ്‌കറെ അപമാനിച്ച് രംഗത്ത്. 'ഏതോ ഒരു പാട...

സ്വന്തം മാനം രക്ഷിക്കാന്‍ ബാലികയുടെ അതിവിദഗ്ധമായ സാമര്‍ത്ഥ്യം

01 June 2016

ക്രൂരമായി പീഡിപ്പിക്കാന്‍ എത്തിയവരില്‍ നിന്നും രക്ഷ നേടാനായി എട്ട് വയസ്സുകാരി പെണ്‍കുട്ടി മരിച്ചതായി അഭിനയിച്ചു. ദല്‍ഹിയിലെ കിരാരിയിലാണ് സംഭവം. അര്‍ധ രാത്രി 1.30 നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ...

സച്ചിന്റെ മകനെ തിരുകി കയറ്റിയെന്ന് ആരോപണം...ഒരു ഇന്നിങ്‌സില്‍ 1000 റണ്‍സ് എടുത്തിട്ടും ഓട്ടോക്കാരന്റെ മകന്‍ ടീമില്‍ ഇല്ല

01 June 2016

തല്‍ക്കാലം വേണ്ട. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വേണ്ടി ഓട്ടോറിക്ഷാ െ്രെഡവറുടെ മകനായ പ്രണവ ധന്‍വാഡെയെ ഒഴിവാക്കിയെന്നതിനെ ചുല്ലിുള്ള വിവാദം കൊഴുക്കുകയാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ ...

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഈ മാസം യോഗം ചേരും

01 June 2016

എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഈ മാസം യോഗം ചേരും. എഐസിസി പുനഃസംഘടനയുണ്ടാകും. കോണ്‍ഗ്രസിന് യുവ നേതൃത്വം വരുമെന്നാണ് സൂചനകള്‍. സച്ചിന്‍ പൈലറ്...

ഫുട്പാത്തിലൂടെ വന്ന ബൈക്ക് യാത്രക്കാരന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് നല്ല ചുട്ട തല്ല്

01 June 2016

ട്രാഫിക്കില്‍ നിന്ന് രക്ഷപെടാന്‍ ഫുട്പാത്തിലൂടെ വന്ന ബൈക്ക് യാത്രക്കാരന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബാടൂര്‍ സ്വദേശിയായ അങ്കിത് ചൗധരി എന്നയാളാണ് ഫുട്പാത്തിലൂടെ എത്ത...

Malayali Vartha Recommends