NATIONAL
അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..
മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തി
09 May 2016
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ബി.ജെ.പി പുറത്ത് വിട്ടു. ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്...
കൈയ്യില്ലാത്ത വസ്ത്രം ധരിച്ചതിന് യുവതിയെ ഒരു സംഘം മര്‍ദിച്ചു
09 May 2016
പൂനയിലാണ് വീണ്ടും രാജ്യത്തെയാകെ നാണിപ്പിക്കുന്ന പ്രവര്‍ത്തി ഉണ്ടായത്. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ വിവാഹത്തിനായുള്ള സംഗീത റിഹേഴ്സല്‍ കഴിഞ്ഞ് സുഹൃത്തുക്കളുമായി കാ...
വഞ്ചകര്‍ക്ക് മാപ്പില്ല... തന്നെ വഞ്ചിച്ചിരുന്ന ഭാര്യയെ ടെക്കി കുടുക്കിയത് അതിവിദഗ്ദമായി
09 May 2016
അവിഹിതം കൂടുന്നു തകരുന്ന ബന്ധങ്ങളും. ഭാര്യയെ കുടുക്കിയ ഒളിക്യാമറ ഓപ്പറേഷന്. തന്നെ വഞ്ചിച്ചിരുന്ന ഭാര്യയെ ടെക്കി കുടുക്കിയത് അതിവിദഗ്ദമായി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ ഭാര്യയെ കുടുക്കി...
കാറിനെ ഓവര്‍ടേക്ക് ചെയ്തു; ബീഹാറില്‍ എം.എല്‍.എ യുടെ മകന് യുവാവിനെ കൊലപ്പെടുത്തി
09 May 2016
ബീഹാറില്‍ ജെ.ഡി.യു നേതാവിന്റെ മകന് തന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്തു എന്ന പേരില്‍ യുവാവിനെ വെടിവെച്ചു കൊന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയിലെ ലെജിസ്ലെറ്റീവ് മെമ്പര്‍ ആയ മനോരമ ദേവിയ...
ബെംഗളൂരുവില്‍ സമ്മര്‍ ക്യാമ്പിന് പോയ 4 വയസ്സുകാരിയെ പീഡിപ്പിച്ചു
08 May 2016
സമ്മര്‍ ക്യാമ്പിന് പോയ 4 വയസ്സുകാരിയെ നൃത്താധ്യാപകന് പീഡിപ്പിച്ചു. അമൃതഹള്ളിയിലെ സ്വകാര്യ സ്കൂളില്‍ സംഘടിപ്പിച്ച അവധിക്കാല ക്ലാസ്സില്‍ ഡാന്‍സ് പഠനത്തിന് ചേര്‍ത്ത കുട്ടിയെയാണ് 21 കാരനായ അധ്യാപകന് പീ...
വിവാഹപൂര്‍വ ബന്ധം തുറന്നു പറഞ്ഞ് പാകിസ്ഥാനി പെണ്‍കുട്ടി
08 May 2016
സഹ്റ ഹൈദര്‍ എന്ന പെണ്‍കുട്ടി ലോകത്തിന് അത്ര പ്രശസ്തയല്ല. എന്നാല്‍ ഇന്ന് പാകിസ്ഥാനില്‍ ഈ പത്തൊമ്പതുകാരിയാണു വിവാദ താരം. ഒരുഡസന്‍ പുരുഷനുമായി തനിക്കുണ്ടായിരുന്ന വിവാഹപൂര്‍വ ബന്ധങ്ങളും അവരുമായുള്ള ലൈംഗി...
ഡല്‍ഹിയില്‍ ബിരുദം നേടിയത് മറ്റൊരു നരേന്ദ്ര മോദി: എഎപി
07 May 2016
പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയെന്നതു നുണയാണെന്നു തെളിയിക്കുന്ന പുതിയ രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു. ഈയിടെ പത്രങ്ങള്‍ പ്രസിദ്ധീക...
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടില്‍ പ്രചാരണത്തിനെത്തും
07 May 2016
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടില്‍ പ്രചാരണത്തിനെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദ്യമായാണ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെത്തുന്നത് . ചെന്നൈ, കോയമ്പത്തൂര്‍, മധുര എ...
ഡല്‍ഹിയിലെ ഡീസല്‍ ടാക്സി നിരോധനം: നിരവധി പേരുടെ ഉപജീവനത്തെ ബാധിക്കുമെന്ന് ഡ്രൈവിംഗ് യൂണിയന്
07 May 2016
ഡല്‍ഹിയില്‍ ഡീസല്‍ ടാക്സി നിരോധിച്ചത് 30,000 ഓളം ഡ്രൈവര്‍മാരുടെ ഉപജീവനത്തെ ബാധിക്കുമെന്നു ഡല്‍ഹി കോമേഴ്സല്‍ ഡ്രൈവിംഗ് യൂണിയന്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചത്തോടെ സിഎന്‍ജി വാഹനങ്ങള്‍ ഒഴികെയുള്ള ടാക...
ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും
07 May 2016
കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് സുപ്രീംകോടതി ജഡ്ജിയാവുന്നതോടെയാണ് ചീഫ് ജസ്റ്റിസ് പദവിയി...
രാഷ്ട്രപതിഭരണത്തിലുള്ള ഉത്തരാഖണ്ഡില്‍ 10ന് വിശ്വാസ വോട്ടെടുപ്പ്
07 May 2016
രാഷ്ട്രപതിഭരണത്തിലുള്ള ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനോടു ചൊവ്വാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. വിശ്വാസവോട്ടെടുപ്പ് അനുവദിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ കോടത...
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഘോഷിക്കാനാണ് സമൂഹത്തിന് താല്പര്യമെന്ന് ജസ്റ്റിസ് കമാല്‍ പാഷ
07 May 2016
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഘോഷിക്കാനാണ് സമൂഹത്തിന് താല്പര്യമെന്ന് ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ. ജിഷ കൊല്ലപ്പെടുന്നത് വരെ അവരെ സംരക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതിനുശേഷം വലിയ പരിവേഷമായി. സമൂഹത...
നടന് ശരത് കുമാറിന്റെ വാഹനത്തില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ പിടിച്ചെടുത്തു
07 May 2016
തൂത്തുക്കുടിയിലെ തിരുച്ചെണ്ടൂര് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും നടനുമായ ശരത് കുമാറിന്റെ വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ക്വാഡ് ഒന്‍പത് ലക്ഷം രൂപ പിടിച്ചു. ശനിയാഴ്ച രാവിലെ തൂത്തുക്കുടിയില...
അതിര്‍ത്തി തര്‍ക്കം; താനെയില്‍ വൃദ്ധയെ അടിച്ച് കൊലപ്പെടുത്തി
07 May 2016
താനയിലെ ഭിവന്ധി ഗ്രാമ പ്രദേശത്ത് ഉണ്ടായ അതിര്‍ത്തി തര്‍ക്കത്തില്‍ എഴുപത് വയസ്സുകാരിയായ വൃദ്ധ അടിയേറ്റ് മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ക്ക് സംഘട്ടനത്തില്‍ പരിക്കേറ്റു. ദീര്‍ഘനാളായി ന...
വസ്ത്ര നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടിത്തം; മൂന്നു പേര് വെന്ത് മരിച്ചു
07 May 2016
വസ്ത്ര നിര്‍മ്മാണശാലയില്‍ ഇന്ന് അതിരാവിലെയുണ്ടായ തീപിചാരമായി മാറിയതിനാല്‍ മൂന്നു മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. രാത്രി ജോലിയ്ക്കായി ഫാക്ടറിയില്‍ തങ്ങിയവരാണെന്ന് മരിച്ച മൂന്നുപേരും എന്ന് കരുതുന്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..



















