Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി

11 MAY 2024 11:00 PM ISTമലയാളി വാര്‍ത്ത
ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി. നരേന്ദ്ര മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും തന്റെ മൂന്നാം ടേം പൂര്‍ത്തിയാക്കുമെന്നും അമിത് ഷാ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടുത്...

പ്രതീക്ഷകള്‍ മാത്രം ബാക്കി, സരബ്ജിത് സിങ്ങിന്റെ ആരോഗ്യനില കൂടുതല്‍ മോശമായി

30 April 2013

പാകിസ്താനിലെ ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന സരബ്ജിത് സിങ്ങിന്റെ ആരോഗ്യനില കൂടുതല്‍ മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ...

മാനഭംഗത്തില്‍ നിന്നും രാജ്യ തലസ്ഥാനത്തെ മാറ്റിയെടുക്കാന്‍ ശ്രമം, ആദ്യ പടിയായി ഡല്‍ഹി കമ്മീഷണറെ മാറ്റി മുഖം മിനുക്കുന്നു

30 April 2013

മാനഭംഗക്കേസുകള്‍ വല്ലാതെ കൂടുന്നത്‌ ഡല്‍ഹി പോലീസിന്റെ വിശ്വാസ്യത പോലും നഷ്‌ടമായി. കൂടാതെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പോലീസ്‌ കൈക്കൊണ്ട നിലപാടുകളും ഏറെ വിമര്‍ശനം നേടിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ്‌ ഡല്...

മുംബൈയിലും ശരീയത്ത്‌ കോടതി സ്ഥാപിച്ചു: വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക മുഖ്യ ലക്ഷ്യം

30 April 2013

മുസ്ലീങ്ങള്‍ക്കിടയിലെ വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ മുംബൈയില്‍ ശരീയത്ത്‌ കോടതി വരുന്നു. ശരീയത്ത്‌ കോടതിയുടെ പരിഗണയ്‌ക്കെത്തുന്ന വിവാഹ സംബന്ധമായ തര്‍ക്കങ്ങളില്‍ ഇരു കക്ഷികളേയും സാധ്യ...

കല്‍ക്കരിപ്പാടത്ത്‌ മുങ്ങിക്കുളിച്ച്‌ സര്‍ക്കര്‍, സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം, സി.ബി.ഐ. റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ കണ്ടിരുന്നു, കോടതിയില്‍ നിന്നും മറച്ചു വച്ചു...

30 April 2013

കല്‍ക്കരിപ്പാടം അഴിമതി കേന്ദ്ര സര്‍ക്കരിനെ വട്ടം ചുറ്റിക്കുകയാണ്‌. കല്‍ക്കരിപ്പാടം അഴിമതിയുമായിബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ വിശ്വാസ വഞ്ചനകാട്ടിയെന്നാണ്‌ സുപ്രീം കോടതിയുടെ വിമര്‍ശനം. പാര്‍ലമെന്റിനെ...

ഒന്നിനും കൊള്ളാത്ത സര്‍ക്കാര്‍: ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ചൈനയെന്ന്‌ മുലായം

30 April 2013

ചൈനയാണ്‌ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവെന്നും പാക്കിസ്ഥാനെ ഇന്ത്യ ഭയക്കുന്നില്ലെന്നും സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ യാദവ്‌. ലഡാക്കില്‍ ചൈനീസ്‌ കടന്നു കയറ്റത്തെ ചൊല്ലി കേന്ദ്രസര്‍ക്കാരിനെത...

അശ്വിനി കുമാര്‍ തുലാസില്‍: കൂടെ കേന്ദ്രസര്‍ക്കാരും: കല്‍ക്കരി അഴിമതി ഇന്ന്‌ സുപ്രീം കോടതിയില്‍

30 April 2013

യു.പി എ സര്‍ക്കാരിന്‌ ഇന്ന്‌ നിര്‍ണ്ണായക ദിനം. കല്‍ക്കരിപ്പാടം അഴിമതികേസ്‌ ഇന്ന്‌ സുപ്രീം കോടതി പരിഗണിക്കും. ഈ കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട്‌ നിയമമന്ത്രി പരിശോധിച്ചു എന്ന സത്യവാങ്‌മൂലം ജസ്‌റ്റിസ്‌ ആര്...

സരബ്‌ജിത്‌ സിംഗ്‌ രക്ഷപ്പെടാനുള്ള സാധ്യത കുറവെന്ന്‌, രണ്ടുപേര്‍ക്ക്‌ ആശുപത്രിയില്‍ കഴിയാം, ചികിത്സയ്‌ക്കായി ഇന്ത്യയിലേക്ക്‌ മാറ്റണമെന്നാവശ്യം

29 April 2013

സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരാവസ്ഥയില്‍ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്‌ജിത്‌ സിംഗിനെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രണ്ടു പ്രാവശ്യം കണ്ടു. അണുബാധ ഏല്‍ക്കുമെന്നതിനാല്‍ പുറത്ത്‌ ന...

ഇന്ത്യയെ പ്രകോപിപ്പിച്ച്‌ വീണ്ടും ചൈനീസ്‌ കയ്യേറ്റം, നിങ്ങള്‍ ഇപ്പോള്‍ ചൈനയിലാണ്‌ എന്ന ബാനറും, കാവലിന്‌ നായ്‌ക്കളും

29 April 2013

ചൈനയുമായി സമാധാനം ആഗ്രഹിച്ചത്‌ കൊണ്ടാണ്‌ ഇന്ത്യ ലഡാക്കിലെ കൈയ്യേറ്റത്തിനെതിരെ ശക്തമായ്‌ പ്രതികരിക്കാത്തത്‌. എന്നാല്‍ ഇന്ത്യയുമായുള്ള സമാധാന ശ്രമങ്ങള്‍ ചൈന നടക്കത്തുമ്പോഴും അവരുടെ സൈന്യം കടന്നു കയറിക്ക...

സരബ്‌ജിത്‌ സിംഗിനെ വിദഗ്‌ദ്ധ ചിക്ത്‌സയ്‌ക്കായ്‌ വിദേശത്ത്‌ കൊണ്ടുപോകില്ല

29 April 2013

സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരാവസ്ഥയില്‍ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്‌ജിത്‌ സിംഗിനെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായ്‌ വിദേശത്തേയ്‌ക്ക്‌ കൊണ്ടുപോകേണ്ടതില്ലെന്ന്‌ വിദഗ്‌ദ്ധ സമിതി. ഡോ....

യു.പി.എ സര്‍ക്കാരിനെതിരെ അടുത്ത ബോംബ്‌: പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റത്തിനു കാരണം സര്‍ക്കാരിന്റെ പിടിപ്പു കേടെന്ന്‌ പി.എ.സി

29 April 2013

രാജ്യത്ത്‌ പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന്‌ പബ്ലിക്ക്‌ അക്കൗണ്ട്‌സ്‌ കമ്മറ്റി(പി.എ.സി)റിപ്പോര്‍ട്ട്‌. മറ്റു പല റിപ്പോര്‍ട്ടുകളും കൊണ്ട്‌ പ്രതിരോധത്തിലായ ക...

സരബ്‌ജിത്തിനെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായ്‌ അക്രമികള്‍, ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാന്‍ അനുവദിച്ചില്ല

28 April 2013

പാകിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ്‌ ഗുരുതരാവസ്ഥയില്‍ ലഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്‌ജിത്ത്‌ സിംഗിനെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കണ്ടു. സരബ്‌ജിത്‌ സിംഗിന്റെ ഭാര്യ സുഖ്‌പ്ര...

ഇന്ത്യ വളരുന്നു... കടം മറിച്ചോ, പലിശക്കെടുത്തോ സബ്‌സിഡിയടച്ചാല്‍ ഒരു വര്‍ഷത്തിനു ശേഷം ആ തുക ബാങ്കുകളിലൂടെ കിട്ടും! ഒക്‌ടോബര്‍ ഒന്നുമുതല്‍ ഗ്യാസ്‌ സബ്‌സിഡി ബാങ്കുവഴി മാത്രം

28 April 2013

യു.പി.എ. സര്‍ക്കാര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന പദ്ധതിയാണ്‌ സര്‍ക്കാര്‍ സബ്‌സിഡികള്‍ നേരിട്ട്‌ ഉഭഭോക്താവിന്റെ സ്വന്തം കൈകളില്‍ എത്തുന്ന പദ്ധതി. ഈ പദ്ധതി കേള്‍ക്കുമ്പോള്‍ സുഖം തോന്നുമെങ്കിലും അതിലെ ഒള...

കല്‍ക്കരിവിവാദം കത്തിക്കയറുമ്പോള്‍ പ്രധാനമന്ത്രി ഉറപ്പിച്ചു താനും അശ്വനികുമാറും രാജിവെക്കില്ല

27 April 2013

കല്‍ക്കരി ഇടപാടില്‍ കേന്ദ്ര നിയമമന്ത്രി അശ്വനികുമാറിനെ പ്രധാനമന്ത്രി സംരിക്ഷിക്കുന്നെന്ന ആക്ഷേപം നിലനില്‍ക്കേ ഡോ. മന്‍മോഹന്‍ സിംഗ്‌ തന്റെ നിലപാട്‌ വ്യക്തമാക്കി. താനും കേന്ദ്ര നിയമ മന്ത്രി അശ്വനികുമാറു...

ഡല്‍ഹിയില്‍ ആ രണ്ടുസ്‌ത്രീകള്‍ക്ക്‌ മാത്രമേ സുരക്ഷയുള്ളോ? പുതുഡല്‍ഹി ബലാത്സംഗത്തിന്റെ തലസ്ഥാനമാകുന്നു, ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കക്കൂസില്‍ ഉപേക്ഷിച്ചു

27 April 2013

രാജ്യതലസ്ഥാനത്തിന്‌ നാണക്കേടിന്റെ കഥകളാണ്‌ വീണ്ടും വീണ്ടും പറയാനുള്ളത്‌. ലോകത്തുള്ളവര്‍ക്ക്‌, വിശേഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പൊതുവേ ഇപ്പോള്‍ ഡല്‍ഹിയില്‍ വരാന്‍ പോലും പേടിയാണ്‌. പീഡനത്തിന്‌ ഇപ്പോള്‍ പ്രാ...

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന സരബ്‌ജിത്തിന്റെ നില അതീവ ഗുരുതരം, രണ്ട്‌ തടവുകാര്‍ക്കെതിരെ കേസെടുത്തു, പ്രാര്‍ത്ഥനയോടെ കുടുംബം

27 April 2013

വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുകയായിരുന്ന സരബ്‌ജിത്ത്‌ സിംഗിന്റെ ആരോഗ്യ നില അതീവ ഗുരുതരം. വെള്ളിയാഴ്‌ച ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന്‌ പരിക്കേറ്റ സരബ്...

Malayali Vartha Recommends