Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

13 SEPTEMBER 2026 09:05 AM ISTമലയാളി വാര്‍ത്ത
അതിർത്തി തർക്കം പരിഹരിക്കാനായി ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും. പരസ്പരം യോജിക്കുന്ന പരിഹാരം അതിർത്തി വിഷയത്തിൽ കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. അതിർത്തിയിൽ സമാധാനം നിലനിർത്ത...

ജിഷയുടെ അമ്മയെ കാണാന്‍ മോദിയെത്തുന്നു; പ്രധാനമന്ത്രിയെത്തുന്നത് തിരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കി

04 May 2016

പരവൂറിലെ വെടിക്കെട്ടപകടസമയത്ത് പാഞ്ഞെത്തി കേരളത്തെ ഞെട്ടിച്ച മോഡി വീണ്ടും കേരളത്തിലേക്ക്. പെരുമ്പാവൂരില്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ഥി ജിഷയുടെ അമ്മയെ കാണാന്‍ പ്രധാനമന്ത്ര...

ബുര്‍ഖയും തലാഖും നിരോധിക്കണം: ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു

04 May 2016

മുസ്ലിംകളുടെ പുരോഗമനത്തിന് ബുര്‍ഖയും തലാഖും നിരോധിക്കുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു. ശരീഅ നിയമങ്ങള്‍ മുസ്ലിംകള്‍ക്ക് ...

ബീഹാറില്‍ തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ തലയറുത്ത നിലയില്‍ കണ്ടെത്തി

04 May 2016

ബീഹാറിലെ ജെഹാനബാധില്‍ നിന്നും തട്ടിക്കൊണ്ടുപോയ പതിനഞ്ചു വയസ്സുകാരനായ ബാലനെ തലയറുത്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ക്രിക്കറ്റ് കളിക്കാന്‍ പോയ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്ന...

പോഷകാഹാരകുറവ് മൂലം താര്‍പാക്കറില്‍ കഴിഞ്ഞ നാലുമാസത്തിനിടെ മരിച്ചത് 162 കുട്ടികളെന്ന് റിപ്പോര്‍ട്ട്

03 May 2016

പോഷകാഹാരകുറവും ശുദ്ധജല ദൗര്‍ലഭ്യവും മൂലം പാക്കിസ്ഥാനിലെ താര്‍പാക്കര്‍ ജില്ലയില്‍ കഴിഞ്ഞ നാലു മാസത്തിനിടെ 162 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളാണു മരിച്ചവരില്‍ ഏറെയും...

ആമിറിന്റെ സ്‌പെഷ്യല്‍ ഫാന്‍ വിടപറഞ്ഞു

03 May 2016

കാഴ്ചകള്‍ കണ്ട് കൊതി തീര്‍ന്നില്ല പതിനാലുകാരന്‍ നിഹാലിന്. സ്വപ്നങ്ങള്‍ ബാക്കിവെച്ച് നിഹാല്‍ ബിട്‌ല വിടവാങ്ങി. തെലങ്കാനയില്‍ മുത്തച്ഛന്റെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടി...

ജിഷയുടെ കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

03 May 2016

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംസ്ഥാന വനിത കമ്മീഷനോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചീഫ് സെക്രട്...

നിത അംബാനിയ്ക്ക് 'വൈ' ക്യാറ്റഗറി സുരക്ഷ

03 May 2016

റിലയന്‍സ് ഇന്റസ്ട്രീസ് സി.എം.ഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനം. പെയ്ഡ് വ്യവസ്ഥയിലാണ് കേന്ദ്രസേന നിത അംബാനിയുടെ സുരക്ഷ ഏറ്റെടുക്കുക. മുകേഷ് അംബാനിയുടെ ഇസഡ്...

പൂനൈയില്‍ കുഴല്‍ക്കിണറില്‍ വീണ് ആറു വയസ്സുള്ള ബാലന്‍ മരിച്ചു

03 May 2016

പൂനൈയിലെ ഷിരൂര്‍ എന്ന വരള്‍ച്ചാ ബാധിധ പ്രദേശത്ത് കുഴല്‍ക്കിണറില്‍ വീണ് ആറു വയസ്സുള്ള ബാലന്‍ മരിച്ചു. മുപ്പത്തിയൊന്നു മണിക്കൂറായി കുഴല്‍ക്കിണറിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. കുഴല്‍ക്കിണറ...

വീണ്ടും സെല്‍ഫി മരണം

03 May 2016

സെല്‍ഫി ഭ്രമം വീണ്ടും ജീവനെടുത്തു. ഇത്തവണ പഞ്ചാബിലെ പത്താന്‍കോട്ടിലാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. പതിനഞ്ചുവയസ്സുകാരനായ രമണ്‍ദീപ് സിംഗ് ആണ് തോക്ക് കൊണ്ടുള്ള സെല്‍ഫി എടുക്കുന്നതിനിടെ വെടിയേറ്റ...

മലാല അതിനര്‍ഹയല്ല: ശ്രീ ശ്രീ രവിശങ്കര്‍

03 May 2016

മലാല യൂസഫ്‌സായി നോബെല്‍ സമ്മാനത്തിന് അര്‍ഹയല്ലെന്നു ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ . താന്‍ ഒരിക്കലും നോബെല്‍ സമ്മാനം സ്വീകരിക്കില്ലെന്നും ശ്രീശ്രീ വ്യക്തമാക്കുന്നു. നോബെല്‍ സമ്മാന...

പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്ന പരാതിയിന്മേല്‍ പോലീസ് അന്വേഷിച്ച് എത്തി; പ്രതി ഫ്‌ലാറ്റില്‍ നിന്നും ചാടി മരിച്ചു

03 May 2016

മുംബൈയില്‍ 37കാരനായ എസ്‌റ്റേറ്റ് എജന്റ്‌റ് ഫ്‌ലാറ്റില്‍ നിന്നും വീണ് മരിച്ചതില്‍ ദുരൂഹത. മുംബൈയിലെ ലോഖന്ദ്വാല ഫ്‌ലാറ്റിലാണ് അപകടം നടന്നത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ പ്രതിയെ അന്വ...

വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു

03 May 2016

കടം തിരിച്ചടയ്ക്കാനാവാതെ ലണ്ടനിലേക്ക് ഒളിച്ചോടിപ്പോയ വ്യവസായി വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. അംഗത്വം റദ്ദാക്കാന്‍ രാജ്യസഭയുടെ എത്തിക്‌സ് കമ്മിറ്റി ഇന്ന് അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് അദ്ധ...

സുരേഷ് ഗോപി മന്ത്രിപദത്തിലേക്ക്... തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഉടന്‍ പ്രഖ്യാപനം; പരിസ്ഥിതി ആദിവാസി വകുപ്പില്‍ സഹമന്ത്രിസ്ഥാനം ലഭിച്ചേക്കും

02 May 2016

സുരേഷ് ഗോപിക്ക് ഇത് നല്ലകാലമാണ്. ഉടന്‍ തന്നെ കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തു നില്‍ക്കുകയാണ് മോഡി. പരിസ്ഥിതി ആദിവാസി വകുപ്പില്‍ സഹമന്ത്രിയാകാന്‍ ചര്‍ച്ചകള്‍ ന...

സെപ്ടിക് ടാങ്കില്‍ വീണ് ഏഴു വയസുകാരി മരിച്ചു

02 May 2016

അറ്റകുറ്റപ്പണിക്കു തുറന്ന സെപ്ടിക് ടാങ്കില്‍ കാല്‍വഴുതി വീണ് ഏഴു വയസുകാരി മരിച്ചു. ചെന്നൈ മധുരവോയലിനടുത്ത് കന്നി അമ്മന്‍നഗറില്‍ സെല്‍വകുമാറിന്റെയും ആനന്ദിയുടെയും മകളായ രോഹിതയാണ് മരിച്ചത്. മുറ്റത്ത് കള...

ഇഷ്ടപ്പെട്ട പാട്ട് വെച്ചില്ല; മധ്യവയസ്‌കനെ കൊലപ്പെടുത്തി

02 May 2016

ഇഷ്ടപ്പെട്ട പാട്ട് വെച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മധ്യ വയസ്‌കനെ കൊലപ്പെടുത്തി. ദിയോറിയ ജില്ലയിലെ വാസുദേവ് ചകില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 55 കാരനായ വിദേശ്വരി പ്രസാദാണ് ദാരുണമായി കൊല്...

Malayali Vartha Recommends