NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ഡല്‍ഹിയില്‍ വാഹന നിയന്ത്രണം ആരംഭിച്ചു : ഇന്ന് നിരത്തിലിറങ്ങുന്നത് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ മാത്രം, നിയമലംഘകര്‍ക്ക് 2000 രൂപ പിഴയീടാക്കും
01 January 2016
തലസ്ഥാന നഗരത്തിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്കരിച്ച ഒറ്റ , ഇരട്ട അക്ക വാഹന നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. പദ്ധതിയനുസരിച്ച് ഒന്നാം തീയതിയായ ഇന്ന് ഒറ്റയക്ക നമ്പ...
രണ്ടുലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ഇന്നുമുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധം
01 January 2016
ഇന്നുമുതല്‍ പാന്‍ കാര്‍ഡ് കൂടുതല്‍ ഇടപാടുകള്‍ക്ക് നിര്‍ബന്ധമാകും. രണ്ടുലക്ഷം രൂപയ്ക്കുമുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ഇന്നുമുതല്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡില്ലാത്തവര്‍ നല്കുന്ന ഫോം സി...
ഇന്നു മുതല്‍ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സ്, ലെഗിന്‍സ്, സ്കര്‍ട്ട് എന്നിവ ധരിച്ച് പ്രവേശിക്കാനാകില്ല
01 January 2016
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി ജീന്‍സും ലെഗിന്‍സും ഇറക്കംകുറഞ്ഞ പാവാടയും ധരിച്ച് പ്രവേശിക്കാനാകില്ല. ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ് വ്യക്തമാക്കികൊണ്ട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്ഡോവ്മെന്...
ഇന്ധനവിലയില്‍ കുറവ് പെട്രോള്‍ ലിറ്ററിന് 63 പൈസയും ഡീസല്‍ ലിറ്ററിന് 1.06 രൂപയും കുറച്ചു
01 January 2016
പെട്രോള്‍ ലിറ്ററിന് 63 പൈസയും ഡീസല്‍ ലിറ്ററിന് 1.06 രൂപയും കുറച്ചു. പുതുക്കിയ വില അര്‍ധരാത്രി നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്ന സാഹചര്യത്തി...
ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ബിജെപിയുടെ ബി ടീമാണെന്ന് കേജരിവാള്‍
31 December 2015
ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ബിജെപിയുടെ ബി ടീമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെയും നിര്‍ദേശമനുസരിച്ചാണു പ്രവര്ത്ത...
ഗോമൂത്രം ചേരുന്നത് അഞ്ച് ഉല്‍പ്പന്നങ്ങളില്‍ മാത്രം; ഫത്വ ഗൂഢാലോചന: പതഞ്ജലി
31 December 2015
അഞ്ച് ഉല്‍പ്പന്നങ്ങളില്‍ മാത്രമേ ഗോമൂത്രം ചേര്‍ത്തിട്ടുള്ളുവെന്ന് ബാബാ രാംദേവിന്റെ് ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ്. പതഞ്ജലിയുടെ എഴുനൂറോളം ഉല്‍പ്പന്നങ്ങളില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് ഗോമൂത്രം ചേരുന...
മോദിയും ഷരീഫും അമ്മമാര്‍ക്കൊപ്പം ചര്‍ച്ച നടത്തിയാല്‍ ഇന്ത്യ-പാക് വൈര്യമലിയും: ഉറുദു കവി
31 December 2015
പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ഷരീഫും ഇരുവരുടെയും അമ്മമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ ഇന്ത്യ-പാക് പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാകുമെന്നു പ്രമുഖ ഉറുദു കവി മുനവര്‍ റാണ. ഇരുരാ...
മോഡിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ പരിഹസിച്ച് പാക് മാധ്യമം
31 December 2015
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ പരിഹസിച്ച് പാക് മാധ്യമം. മോഡിയുടെ പാക് സന്ദര്‍ശനത്തെ പരിഹസിച്ചുകൊണ്ടുള്ള ഒരു പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രച...
ജയലളിതയെ എഡിഎംകെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു
31 December 2015
ഏഴാം തവണയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ എഡിഎംകെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജയലളിതയുടെ നേതൃത്വത്തില്‍ 2016 വര്‍ഷം അണ്ണാ ഡിഎംകെയുടെ വര്‍ഷമായിരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അംഗങ്ങ...
ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ആദരം
31 December 2015
ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ആദരം. ക്യാന്‍സറിനെതിരായ പോരാട്ടത്തിനാണ് ബ്രിട്ടണ് നല്കുന്ന പരമോന്നത ബഹുമതികളിലൊന്നായ രാജ്ഞിയുടെ നൈറ്റ്ഹുഡ് പുരസ്കാരത്തിനാണ് കാന്‍സര്‍ റിസര്‍ച്ച് വിദഗ്ധന...
ആറാംക്ലാസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ നഗ്നനാക്കി കെട്ടിയിട്ട് തല്ലി
31 December 2015
പീഡിപ്പിച്ചാല്‍ ഇനി മുതല്‍ ഇതാകും ശിക്ഷ. മൈസൂരിലാണ് ആറാംക്ലാസുകാരിയെ പീഡിപ്പിച്ചതിന് ഈ ശിക്ഷ നടപ്പിലാക്കിയത്. ആറാംക്ലാസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ നഗ്നനാക്കി കെട്ടിയിട്ട് തല്ലി. മൈസൂ...
അദ്നാന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്കി
31 December 2015
പാക്കിസ്ഥാന് ഗായകന് അദ്നാന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്കി. 2016 ജനുവരി ഒന്നു മുതല്‍ സമി ഇന്ത്യന്‍ പൗരനായിരിക്കും. ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച അപേക്ഷയ്ക്ക് അംഗീകാരം നല്കി. 2015 മേയ് 26-നാ...
ഏഴാം തവണയും ജയലളിത തന്നെ
31 December 2015
തുടര്‍ച്ചയായ ഏഴാം തവണയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ എഡിഎംകെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജയലളിതയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയ...
ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി പണം വാങ്ങി
31 December 2015
ഛത്തീസ്ഗഢില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ എതിരില്ലാതെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി പണം വാങ്ങി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചുവെന്ന് വെളിപ്പെടുത്തല്‍. അജിത് ജോഗിയും മകന് അമിത് ജോഗിയ...
ഇന്ത്യന്‍ ഡോക്ടര്‍ക്ക് നൈറ്റ്ഹുഡ് പുരസ്കാരവും ബ്രിട്ടീഷ് രാജ്ഞിയുടെ ആദരവും
31 December 2015
അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ആദരം. ബ്രിട്ടണ് നല്കുന്ന പരമോന്നത ബഹുമതികളിലൊന്നായ രാജ്ഞിയുടെ നൈറ്റ്ഹുഡ് പുരസ്കാരത്തിനാണ് കാന്‍സര്‍ റിസേര്‍ച് ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















