Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി

11 SEPTEMBER 2026 11:14 PM ISTമലയാളി വാര്‍ത്ത
  മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അനില ബേബിക്കെതിരെയുള്ള നിയമനടപടികള്‍ക്ക് സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ വിചാരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബര്‍ 10-ന് (അമേരിക്കന്‍ സമയം) കേസ് കോടതി പരിഗണിച്ചപ്പോള്‍, കേസില്‍ ആദ്യ ഹിയറിങ...

പഞ്ചാബ് സര്‍വകലാശാലേക്ക് മടക്കം: മന്‍മോഹന്‍ സിംഗ് ഇനി അദ്ധ്യാപനജീവിതത്തിലേക്ക് തിരികെ

07 April 2016

പഞ്ചാബ് സര്‍വകലാശാലയിലെ തന്റെ വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് മടങ്ങിവരാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരുങ്ങുന്നു. അദ്ധ്യാപനജീവിതത്തില്‍ 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സര്‍വകലാശാലയിലെ ജവഹര്‍ലാല്...

മോഡി ദേശീയപതാകയെ അപമാനിച്ചുവെന്ന പരാതി പരിഗണിക്കും: ഡല്‍ഹി മെട്രോപോളിറ്റന്‍ കോടതി

07 April 2016

ഇന്ത്യന്‍ ദേശീയപതാകയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപമാനിച്ചുവെന്ന പരാതി പരിഗണിക്കുമെന്ന് ഡല്‍ഹി മെട്രോപോളിറ്റന്‍ കോടതി. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച രാജ്യാന്തര യോഗ ദിനത്തിലും അമേരിക്കന്‍ പര്യടനത്തിനിടെ...

വനിതാ പൈലറ്റിനെ ഒപ്പം ജോലിക്ക് വിട്ടില്ല: പൈലറ്റ് വിമാനം പറത്തിയില്ല

07 April 2016

വനിതാ പൈലറ്റിനെ ഒപ്പം ജോലിക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് പൈലറ്റ് വിമാനം പറത്തിയില്ല. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വഴി മാലെ ദ്വീപിലേക്ക് പോകേണ്ട വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. പൈലറ്റിന്റെ ...

ഇന്നു ലോകാരോഗ്യ ദിനം; ഈ വര്‍ഷത്തെ ദിനാചരണം പ്രമേഹത്തിനെതിരെയുള്ള പോരാട്ടത്തിന്

07 April 2016

ഇന്നു ലോകാരോഗ്യ ദിനം. പ്രമേഹത്തിനെതിരെയുള്ള പോരാട്ടമായാണു ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ദിനാചരണം സംഘടിപ്പിക്കുന്നത്. വളരെ വേഗം വ്യാപിക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്്് പ്രമേഹം. പ്രമേഹരോഗി...

ബി.എസ്.പി എംപിയുടെ മരുമകള്‍ വെടിയേറ്റ് മരിച്ച നിലയില്‍

07 April 2016

ബി.എസ്.പി എംപിയുടെ മരുമകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതാവും രാജ്യസഭാ എം.പിയുമായ നരേന്ദ്ര കശ്യപിന്റെ മരുമകളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ വെടിയേറ്...

വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ പ്രളയത്തില്‍ മരണം 71 ആയി

06 April 2016

 വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 71 ആയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ധാരാളം വീടുകള്‍ തകര്‍ന്നു. നിരവധിപ്പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയതായും ദ...

ദില്ലി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

06 April 2016

മൂന്ന് പാക് ഭീകരരും ഒരു ഇന്ത്യക്കാരനും സ്‌ഫോടക വസ്തു ഘടിപ്പിച്ച കാറില്‍ പഞ്ചാബിലെത്തുമെന്ന വിവരത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ദില്ലി സ്‌പെഷല്‍ സെല്‍ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍...

പാക്കിസ്ഥാനിലുണ്ടായ പോലീസ് വെടിവയ്പില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

06 April 2016

പാക്കിസ്ഥാനിലുണ്ടായ പോലീസ് വെടിവയ്പില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ലാഹോറിലെ സഗിയാന്‍ ബ്രിഡ്ജ് ഏരീയായിലായിരുന്നു സംഭവം. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് ന...

2ജി സ്‌പെക്രട്രം കോര്‍പ്പറ്റേറ്റ് ഇടനിലക്കാരി നീര റാഡിയ പാനമയില്‍ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പുറത്ത്

06 April 2016

ബ്രിട്ടീഷ് വിര്‍ജിന് ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രൗണ്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് നീര റാഡിയ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 2004വരെയുള്ള രേഖകളില്‍ ഒപ്പു വച...

നടി പ്രത്യൂഷ ബാനര്‍ജിയുടെ മാതാപിതാക്കള്‍ കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെതിരെ രംഗത്ത്

06 April 2016

പ്രമുഖ സീരിയല്‍ നടി പ്രത്യൂഷ ബാനര്‍ജി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെതിരെ യുവതിയുടെ രക്ഷിതാക്കള്‍ രംഗത്ത്. ടെലിവിഷനില്‍ അഭിനയിച്ച് സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴാണ് പ്രത്യൂഷയ...

ഓപ്പറേഷന്‍ സ്‌മൈല്‍: 86 കുട്ടികളെ മാതാപിതാക്കള്‍ക്കരുകില്‍ തിരിച്ചെത്തിച്ചു

06 April 2016

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 86 ഓളം കുട്ടികളാണ് ഓപ്പറേഷന്‍ സ്‌മൈലിന്റെ ഭാഗമായ് മാതാപിതാക്കള്‍ക്ക് അടുക്കല്‍ എത്തിയത്. റെയില്‍വേ സ്‌റ്റേഷനുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളെയാണ് ഓപ്പറേഷന്‍ സ്‌മൈ...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണവായ്പാനയം ഇന്ന് പ്രഖ്യാപിക്കും

05 April 2016

ആര്‍.ബി.ഐ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണവായ്പാനയം ഇന്ന് പ്രഖ്യാപിക്കും. വായ്പാനിരക്ക് കുറച്ച് ബാങ്കുകളുടെ പണലഭ്യതാ വര്‍ധനവിന് സഹായകരമായ തീരുമാനം ആര്‍.ബി.ഐ സ്വീകരിക്കുമെന്നാണ് കരുതുന്നത്. രാജ്യന്തര...

ഫ്‌ളിപ്കാര്‍ട്ടിന് 7.5 കോടി ഇടപാടുകാര്‍

05 April 2016

ഓണ്‍ലൈന്‍ ചില്ലറവ്യാപാരിയായ ഫ്‌ളിപ്കാര്‍ട്ട്് പുതിയ നാഴികക്കല്ല് പിന്നിട്ടു. ഫ്‌ളിപ്കാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇടപാടുകാരുടെ എണ്ണം 7.5 കോടി കവിഞ്ഞു. ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഇത്രയുമധികം രജിസ്‌...

സ്ത്രീ മുന്നേറ്റത്തിനായിതാ മറ്റൊരു സംരംഭവും കൂടി; സ്ത്രീകള്‍ക്കു മാത്രമായി ഒരു ടെക്‌നോപാര്‍ക്ക്

05 April 2016

സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇക്കാലയളവില്‍ എന്തിനും ഏതിനും എവിടെയും സ്ത്രീ ശാക്തികരണമാണ്. ഇന്ന് എല്ലാമേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം പ്രകടമാണ്. അവിശ്വസനീയമാംവിധം ബസ്സുകളും ട്രക്കുകളും കണ്...

തീവ്രവാദികളെന്ന് ആരോപിച്ച് 10 സിഖ് തീര്‍ത്ഥാടകരെ വെടിവെച്ചു കൊന്ന കേസില്‍ 47 പൊലീസുകാര്‍ക്ക് ജീവപര്യന്തം

05 April 2016

തീവ്രവാദികളെന്ന് ആരോപിച്ച് 10 സിഖ് തീര്‍ത്ഥാടകരെ വെടിവെച്ചു കൊന്ന കേസില്‍ 47 പൊലീസുകാര്‍ക്ക് ജീവപരന്ത്യം തടവിന് വിധിച്ചു. വെള്ളിയാഴ്ച വിചാരണ കോടതി ഇവര്‍ കുറ്റക്കാരെന്ന് വിധിച്ചിരുന്നു. 1991 ജൂലൈ 12നാ...

Malayali Vartha Recommends