NATIONAL
അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി
റിയല്‍ എസ്റ്റേറ്റ് ബില്ലിനു രാജ്യസഭ അംഗീകാരം നല്കി, ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്ന് വെങ്കയ്യ നായിഡു
10 March 2016
റിയല്‍ എസ്റ്റേറ്റ് ബില്ലിനു രാജ്യസഭ അംഗീകാരം നല്കി. രാജ്യസഭാ കമ്മിറ്റി നിര്‍ദേശിച്ച 20 ഭേദഗതികളോടെ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര കാബിനറ്റ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. വസ്തുക്കള്‍ വാങ്ങുന്നവരുടെ താത...
ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം
10 March 2016
ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം. ലോക സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട് പരിസ്ഥിതി മലിനീകരണം നടത്തിയതിന് വിധിച്ച അഞ്ചു കോടി രൂപ പിഴയൊടുക്കുന്...
ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല, ഡിഎംഡികെ തനിച്ചു മല്‍സരിക്കുമെന്ന് വിജയകാന്ത്
10 March 2016
തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കുമെന്ന് ഡിഎംഡികെ നേതാവ് ക്യാപ്റ്റന്‍ വിജയകാന്ത്. 234 മണ്ഡലങ്ങളിലും ഡിഎംഡികെ സ്ഥാനാര്‍ഥികളുണ്ടാകും. ഡിഎംകെ, ബിജെപി, ജനക്ഷേമ മുന്നണി എന്നിവര്‍ വിജയകാന്ത...
യമുനാ തീരത്ത് നടക്കുന്ന വിശ്വസാംസ്കാരിക മേളയില്‍ പ്രധാനമന്ത്രി മോഡി പങ്കെടുക്കും
10 March 2016
യമുനാ തീരത്ത് നടക്കുന്ന വിശ്വ സാംസ്കാരിക മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പരിപാടി സംഘടിപ്പിക്കുന്നതിനെച്ചൊല്ലി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മോഡി ...
ക്യാംപസിനുള്ളില്‍ വച്ച് കനയ്യയ്ക്ക് നേരെ ആക്രമണം, ആക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു
10 March 2016
ജെഎന്‍യു ക്യാംപസിനുള്ളില്‍ വച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് നേരെ വീണ്ടും ആക്രമണം. ക്യാംപസിനു പുറത്തുനിന്നുള്ള രണ്ടുപേരാണ് ആക്രമണത്തിനു പിന്നില്‍. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍...
ജെ.എന്‍.യു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍
10 March 2016
ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗവേഷക വിദ്യാര്‍ത്ഥി ദുഷ്യന്ത് ആണ് തൂങ്ങിമരിച്ചത്. ഡല്‍ഹിയിലെ ബെര്സാറെ മേഖലയില്‍ ഒരു വാടക മുറിയിലാണ് ദുഷൃന്തിന്റെ മൃതദേഹം കണ്ടെത്തിയത്. വ...
ബാബറി മസ്ജിദ്: അദ്വാനിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സമര്‍പ്പച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
10 March 2016
എല്‍ കെ അദ്വാനിയെ കുറ്റവിമുക്തനാക്കിയതിനെതിരേ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിക്കും മുരളീ മനോഹര്‍ ...
കശ്മീരില്‍ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍: കനയ്യാകുമാര്‍
10 March 2016
ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യാകുമാര്‍ വനിതാദിനത്തില്‍ ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗം വീണ്ടും വിവാദത്തില്‍. ഹൈക്കോടതിയുടെ ജാമ്യ ഉപാധികള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് ബിജെപിയുടെ യുവജനവിഭാഗമാണ് ...
മുംബൈയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു അമ്മയായി
09 March 2016
മുംബൈയിലെ ആദ്യത്തെ ടെസ്റ്റ് ട്യുബ് ശിശു അമ്മയായി. 29 വര്‍ഷം മുന്‍പ് ഐ.വി.എഫ്. സാങ്കേതികവിദ്യയിലൂടെ ഹര്‍ഷ ചവ്ദ ഷായുടെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ച അതേ ഡോക്ടര്‍മാര്‍ തന്നെയാണ് ശിവരാത്രി ദിനത്തില്‍...
ബലാത്സംഗം എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈയില്‍ നിന്ന് താഴെ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു
09 March 2016
വനിത ദിനത്തിലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഒരു കുറവും ഇല്ല. ഉത്തര്‍പ്രദേശില്‍ ബസില്‍ െ്രെഡവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗം എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി...
ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യപാക് ട്വന്റി20 ലോകകപ്പ് മത്സരത്തിന് പാകിസ്താന് കാണികള്‍ക്ക് നിയന്ത്രണം
09 March 2016
19ന് ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യപാക് ട്വന്റി20 ലോകകപ്പ് മത്സരത്തിന് പാകിസ്താന് കാണികള്‍ക്ക് നിയന്ത്രണം. മത്സരത്തിന് 250 പാക് കാണികള്‍ക്കു മാത്രമേ വിസ അനുവദിക്കുകയൂള്ളൂ. ഭീകരാക്രമണ സാധ്യതയുടെ പശ്ചാ...
2016 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്, പുലര്‍ച്ചെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം
09 March 2016
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. സൂര്യോദയത്തിലാണ് ഇന്ത്യയില്‍ ഗ്രഹണം നടക്കുക. പുലര്‍ച്ചെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം. സൂര്...
കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന ജെഎന്‍യു പ്രൊഫസറുടെ പ്രസ്താവന വിവാദമാകുന്നു
09 March 2016
കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രഫസറുടെ പ്രസ്താവന വിവാദമാകുന്നു. കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യ അനധികൃതമായി കൈയേറിയതാണ് കാഷ്മീരെന്ന് എല്ലാവര്ക്കും അറ...
ടീസ്റ്റ സെതല്‍വാദിന്റെയും ഭര്‍ത്താവിന്റെയും ഇടക്കാലജാമ്യം സുപ്രീം കോടതി നീട്ടി നല്കി
09 March 2016
സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെയും ഭര്‍ത്താവിന്റെയും ഇടക്കാലജാമ്യം സുപ്രീം കോടതി നീട്ടി നല്കി. ഏപ്രില്‍ 28വരെയാണ് ഇരുവരുടെയും ഇടക്കാലജാമ്യം നീട്ടിയിരിക്കുന്നത്. ടീസ്റ്റയുടെയും ഭര്‍ത്താവിന്റ...
ശ്രീശ്രീ രവിശങ്കറിന്റെ പരിപാടിക്ക് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്കി
09 March 2016
കദേശം 30 ലക്ഷം പേര് പങ്കെടുക്കുമെന്ന് കരുതുന്ന ജീവനകലയുടെ ലോക സാംസ്ക്കാരികോത്സവം യമുനയുടെ കരയില്‍ സംഘടിപ്പിക്കാന്‍ ശ്രീശ്രീ രവിശങ്കറിന് ഹരിത െ്രെടബ്യൂണല്‍ ഉപാധികളോടെ അനുമതി നല്കി. വന്‍ വിവാദം ഉയര്...
അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!
കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..
ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..
മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..
തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...
വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി




















