NATIONAL
ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
കനയ്യകുമാറിന്റെ ജാമ്യാപേക്ഷപരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
23 February 2016
ജെഎന്‍യു യൂണിയന് അധ്യക്ഷന്‍ കനയ്യകുമാറിന്റെ ജാമ്യാപേക്ഷപരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി നാളേക്ക് മാറ്റി. കഴിഞ്ഞ ഒന്‍പതാം തീയതി ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോ...
ട്രെയിനിലും ഇനി 'എയര്‍ ഹോസ്റ്റസ്'
22 February 2016
നിങ്ങള്‍ ട്രെയിനില്‍ കയറാന്‍ പടി ചവിട്ടുമ്പോഴേക്കും പുഞ്ചിരിച്ചുകൊണ്ട് ഒരു വനിത റോസാപ്പൂ സമ്മാനിക്കുന്നതിനെക്കുറിച്ചു സങ്കല്‍പ്പിച്ചുനോക്കൂ. ആ വനിതയുടെ സ്വാഗത വാക്കുകള്‍ കേട്ട് ട്രെയിനിനുള്ളിലെത്തുമ്പ...
ജാട്ട് സമുദായക്കാര്‍ ഹരിയാനയില്‍ നടത്തുവരുന്ന കലാപം അവസാനിക്കുന്നു; സംവരണം നല്‍കാമെന്ന് സര്‍ക്കാര്‍
22 February 2016
സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ ഹരിയാനയില്‍ നടത്തുവരുന്ന കലാപം അവസാനിക്കുന്നു. ജാട്ട് സമുദായ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിവന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സംവരണം ഏര്‍പ്പെടെത്താമെന്ന് സ...
ജമ്മു കശ്മീരില്‍ ഭീകരവാദികളും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു പേര് കൊല്ലപ്പെട്ടു
22 February 2016
ജമ്മു കശ്മീരില്‍ ഭീകരവാദികളും സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു പേര് കൊല്ലപ്പെട്ടു. രണ്ട് സി.ആര്.പി.എഫ് ജവാന്മാരും മൂന്ന് കരസേന ജവാന്മാരും ഒരു നാട്ടുകാരനും ഒരു ഭീകരനും ആണ് ഏറ്റുമുട്ടലില്‍ ക...
പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകര്ക്കെതിരം നടപടിയാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും
22 February 2016
പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. അക്രമത്തെക്കുറിച്ച് പരിശോധിച്ച അഭിഭാഷക സംഘം നല്കിയ റിപ്പോര്‍ട്ടും ഡല്...
നടി ഷര്‍മിള ടാഗോറിനെ പാക്കിസ്ഥാനില്‍ തടഞ്ഞുവച്ചു
22 February 2016
ലാഹോര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്തശേഷം ഇന്ത്യയിലേക്കു മടങ്ങുകയായിരുന്ന പ്രശസ്ത നടി ഷര്‍മിള ടാഗോറിനെ വാഗാ അതിര്‍ത്തി കടക്കാന്‍ പാക് അധികൃതര്‍ സമ്മതിച്ചില്ല. അവരുടെ യാത്രാരേഖകളില്‍ പോലീസ് റിപ്പോര്‍ട...
104 വയസുള്ള മുത്തശ്ശിയുടെ കാല് തൊട്ട് വന്ദിച്ച് മോഡി, സ്വന്തം ആടുകളെ വിറ്റ 104 വയസുള്ള മുത്തശ്ശി എല്ലാവര്ക്കും പ്രചോദനമെന്ന് മോഡി
22 February 2016
വയസായി എന്ന് പറഞ്ഞ് വീട്ടിനുള്ളില്‍ തന്നെ കഴിയാന്‍ പറ്റില്ല. ഏത് പ്രായം ആയാലും ചെയേണ്ട ജോലി കൃത്യസമയത്ത് ചെയ്യുക തന്നെ ചെയ്യും. അതാണ് 104 വയസുള്ള മുത്തശ്ശിയുടെ തീരുമാനം. എല്ലാവര്ക്കും മാതൃക തന്നെയാണ്...
ജാട്ട് സംവരണം: രണ്ടു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ
22 February 2016
ജാട്ട് സംവരണ പ്രക്ഷോഭത്തെത്തുടര്‍ന്ന് രണ്ടു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ബുധനാവ്ച രാവിലെ 9.30 ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടേണ്ട കൊച്ചുവേളി - അമൃത്സര്‍ എക്സ്പ്രസും ചൊവ്വാഴ്ച ...
വ്യാജ സ്ത്രീപീഡനക്കേസുകളില്‍ നിന്ന് പുരുഷനെ സംരക്ഷിക്കേണ്ട സമയം കഴിഞ്ഞുവെന്ന് കോടതി
22 February 2016
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്ക് നിയമത്തിന്റെ സുരക്ഷിതത്വം നല്‍കുന്നതിനും മുറവിളി കൂട്ടുന്നവര്‍ എറെയാണ്. എന്നാല്‍ വ്യാജ സ്ത്രീപീഡനക്കേസുകളില്‍ കുരുങ്ങി പോകുന്ന പുരുഷന്മാരെ സം...
ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം, എ.സി ചേമ്പറിലിരിക്കാതെ പുറത്തിറങ്ങി ജോലി ചെയ്യാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു
22 February 2016
എന്തുകാര്യത്തിനും കോടതിയെ സമീപിക്കുന്ന ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകാര്യത്തിനും സുപ്രീം കോടതിയെ സമീപിക്കുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ ...
ജാട്ട് പ്രക്ഷോഭം: വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപ
22 February 2016
ഗാതാഗത മാര്‍ഗങ്ങളെല്ലാം ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് അടഞ്ഞപ്പോള്‍ കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. ഒരിടക്ക് ചില യാത്രാ വെബ്...
ചായക്കച്ചവടക്കാരന് പ്രധാനമന്ത്രിയായത് ഇവിടെ ചിലര്‍ക്ക് ദഹിച്ചിട്ടില്ല: മോദി
22 February 2016
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും തന്നെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയില്‍ കര്‍ഷക റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം. ഒരു...
കീഴടങ്ങില്ല, ഞങ്ങളെന്ത് കുറ്റമാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍
22 February 2016
രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല. തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ കീഴടങ്ങേണ്ട ആവശ്യമില്ലന്നെും അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍...
ഡല്‍ഹിയിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ സൈന്യം
22 February 2016
ഡല്‍ഹിയിലേക്കുള്ള കുടിവെള്ള വിതരണം ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭത്തിനിടെ തടസ്സപ്പെട്ട പുനഃസ്ഥാപിക്കാന്‍ സൈന്യം രംഗത്തെത്തി. ഹരിയാനയിലെ മുനക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭം രൂക്ഷ...
ഹൈന്ദവ പൂജാരിയെ ഐ.എസ് ഭീകരര്‍ കൊലപെടുത്തി
22 February 2016
ധാക്കയ്ക്ക് 308 മൈലുകള്‍ക്ക് വടക്ക് പഞ്ചഗറിലെ ദേവിഗഞ്ച് ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രത്തിലെ ഹൈന്ദവ പൂജാരി കൊല്ലപ്പെട്ടു. ജോഗേശ്വര്‍ റോയ് (55) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്...
അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!
കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..
ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..
മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..
തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...
വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി




















