NATIONAL
ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
മദ്യം വാങ്ങാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് വേണം
20 February 2016
സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയ ബീഹാറില്‍ മദ്യനയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ബീഹാറിലെ മദ്യപന്മാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഒരാള്ക്...
ശ്രീനഗറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, 2 ജവാന്മാര് കൊല്ലപ്പെട്ടു, സര്‍ക്കാര്‍ കെട്ടിടത്തില്‍ കുടുങ്ങിയവരെ മോചിപ്പിച്ചു
20 February 2016
ശ്രീനഗറിലെ പാംപൂരില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. 2 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരുക്കേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍...
ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണക്കുമെന്ന് ഖുശ്ബു
20 February 2016
സ്വന്തം നയങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നത്. അഫ്സല് ഗുരുവിന് അനുകൂലമായി മുദ്രാവാക്യംവിളിക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെങ്കില്‍ ബിജെപി കശ്മീരില്‍...
ജെ.എന്‍.യു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും
20 February 2016
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ജെ.എന്‍.യു. വിദ...
1986ല്‍ ഹെലികോപ്റ്റര്‍ കരാറില്‍ നിന്ന് പിന്മാറാന് രാജീവ്ഗാന്ധി സര്‍ക്കാരിനെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ട്
20 February 2016
ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാജ്യത്ത് ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ബ്രിട്ടനെതിരെ നിലനിന്നിരുന്ന ശക്തമായ ജനവികാരം 1986ല്‍ ഹെലികോപ്റ്റര്‍ കരാറില്‍ നിന്ന് പിന്മാറാന് രാജീവ്ഗാന്ധ...
ജെ.എന്‍.യുവില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു
20 February 2016
ഫെബ്രുവരി 9ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടിയ്ക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട...
ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തുന്ന പ്രക്ഷോഭം രൂക്ഷമാകുന്നു, അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശം
20 February 2016
ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തുന്ന പ്രക്ഷോഭം രൂക്ഷമാകുന്നു. റോഹ്തക്ക്, ഭിവാനി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ പൊലീസിന് സര്ക്കാ...
ഹരിയാനയില്‍ റോത്തക്കില്‍ ജാട്ട് സമുദായത്തിന്റെ പ്രക്ഷോഭം ശക്തം; മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു
19 February 2016
ഹരിയാനയിലെ റോത്തക്കില്‍ ജാട്ട് സമുദായത്തിന്റെ സംവരണ പ്രക്ഷോഭം ശക്തം. പ്രക്ഷോഭം ആറാം ദിവസത്തേയ്ക്ക് കടന്നു. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വ്യാജ പ്രചാരണങ്ങളിലൂടെ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുന്നത് തടയാന...
മുതിര്‍ന്ന പൗരന്മാര്ക്ക് തമിഴ്നാട് ബസ് യാത്ര സൗജന്യമാക്കാനൊരുങ്ങുന്നു
19 February 2016
മുതിര്‍ന്ന പൗരന്മാര്ക്ക് ബസ് യാത്ര സൗജന്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാസത്തില്‍ പത്ത് തവണ വരെ സര്‍ക്കാര്‍ ബസില്‍ യാത്ര സൗജന്യമായിരിക്കുമെന...
ഉച്ചത്തില്‍ പാട്ടുവെച്ചു; ചോദിച്ച പോലീസുകാരനെ കുടുംബം കൊന്നു
19 February 2016
അയല്ക്കാര്ക്ക് അരോചകമാകുന്ന വിധം ഉച്ചത്തില്‍ പാട്ടുവെച്ചതു ചോദ്യം ചെയ്തതിന് പോലീസുകാരനെ കുടുംബം കൊന്നു. വീട്ടുകാരുടെ ആക്രമണത്തില്‍ മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഉത്തര്‍പ്രദ...
ഒളിഞ്ഞുനോട്ടം: യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കി
19 February 2016
അയല്ക്കാരന്റെ വീട്ടില്‍ ഒളിഞ്ഞ് നോക്കിയതിന് ഝാര്‍ഖണ്ഡില്‍ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കി. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അയല്‍വാസിയുടെ വീട്ടില്‍ എത്തി നോക്കിയ അനില്‍ ദാസ് എന്ന യുവാവിനെ നാട്ട...
രാജ്യദ്രോഹക്കുറ്റത്തിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കും
19 February 2016
രാജ്യദ്രോഹക്കുറ്റത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ജെ.എന്‍.യു ക്യാംപസിലെത്തി രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളുമായി ക...
ഗുജറാത്തിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍ വിലക്ക്
19 February 2016
രാജ്യമൊട്ടാകെഡിജിറ്റല് ഇന്ത്യ പദ്ധതി പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടില്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഗുജറാത്ത് തലസ്ഥാനമായ അഹമ...
ഹര്‍ദിക് പട്ടേല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
19 February 2016
പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സൂററ്റ് ജയിലിലാണ് അദ്ദേഹമുള്ളത്. 18 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ച് ഹര്‍ദിക് ജയില്‍ സൂപ്രണ്ട് ആര്.എന്‍....
കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം
19 February 2016
വിദ്യാര്‍ഥികളില്‍ ദേശസ്നേഹം വളര്‍ത്താന്‍ കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ പുതിയ നടപടി. കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്നാണ് ഉത്തരവ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുട...
അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!
കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..
ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..
മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..
തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...
വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി




















