NATIONAL
Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!
ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കെതിരായ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി സുഷമ സ്വരാജ്
04 February 2016
ബംഗളൂരുവിലെ ഹെസറാഗട്ടിയില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയുടെ നേരെയുണ്ടായ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആക്രമണം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും പ്രതി...
റയില്‍വേ ബജറ്റില്‍ ട്രെയിന്‍ യാത്ര, ചരക്കുകൂലി 10% വര്‍ധിപ്പിച്ചേക്കും
03 February 2016
റയില്‍വേ ബജറ്റില്‍ യാത്ര, ചരക്കുകൂലി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ഉയര്‍ന്ന ക്ലാസുകളിലെ നിരക്കുമാത്രം കൂട്ടുന്ന പതിവുവിട്ടു സാധാരണ ക്ലാസുകളിലെ നിരക്കും അഞ്ചു മുതല്‍ 10% വരെ വര്‍ധിപ്പിക്കാനാണ് ആലോച...
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മനുഷ്യ ബോംബെന്ന് കോടതി
03 February 2016
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മനുഷ്യ ബോംബാണെന്ന് ഡല്‍ഹി കോടതി. മദ്യപിച്ച് വാഹനമോടിക്കുന്നത് ക്രൂരകൃത്യത്തിന് തുല്യമാണെന്നാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. മദ്യപിച്ച് വാഹനമോടിച്ച ബദര...
മറ്റൊരാളുടെ ശിശുവിനെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തുന്ന സ്ത്രീക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് കോടതി
03 February 2016
തന്റേതല്ലാത്ത ശിശുവിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തുന്ന സ്ത്രീക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് മുംബൈ ഹൈക്കോടതി. മുംബൈ ഹൈക്കോടതിയിലെ അന്തവ്.വി.മൊഹ്ത, ജസ്റ്റിസ് ജി.എസ്.കുല്ക്കര്ണിഎന്നിവരടങ്ങുന...
ഹിമപാതത്തെ തുടര്‍ന്ന് പത്ത് ഇന്ത്യന്‍ സൈനികരെ കാണാനില്ല
03 February 2016
സിയാച്ചിന്‍ മേഖലയില്‍ അതി ശക്തമായ ഹിമപാതം. ഇതേ തുടര്‍ന്ന് പത്ത് ഇന്ത്യന്‍ സൈനികരെ കാണാതായതായാണ് റിപ്പോര്‍ട്ട്. പട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. 19,000 അടി ഉയരത്തില്‍ വച്ചാണ് അപകടം ഉണ്...
ബംഗലൂരുവില്‍ യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തി
03 February 2016
വാഹനമിടിച്ച് 35 കാരിയുടെ മരണം. വാഹനമോടിച്ചിരുന്ന കാഴ്ചയില്‍ ആഫ്രിക്കക്കാരനെന്ന് തോന്നിക്കുന്ന യുവാവ് ആളുകള്‍ ഓടിക്കൂടുമ്പോളേക്കും രക്ഷപ്പെട്ടു. അര മണിക്കൂറിന് ശേഷം ഇവരുമായോ ഈ സംഭവങ്ങളുമായി യാതൊരു ബന്ധ...
പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ ഭീകരന്റെ ഫോണ്‍ സന്ദേശം പുറത്ത്, 'അമ്മയുടെ മകന് രണ്ടു കാഫിറുകളെ കഴുത്തറുത്ത് കൊന്നു'
03 February 2016
രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ ഭീകരന്റെ ഫോണ്‍ സന്ദേശം പുറത്ത്. 'അമ്മയുടെ മകന് രണ്ടു കാഫിറുകളെ കഴുത്തറുത്ത് കൊന്നു'. ഇതായിരുന്നു ഫോണ്‍ സന്ദേശം. പത്താന്‍കോട്ട് ഭ...
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പൂച്ചട്ടിയെറിഞ്ഞ യുവതി അറസ്റ്റിലായി
03 February 2016
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവമുണ്ടായത്. രാഷ്ട്രപതി ഭവനു സമീപം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നീങ...
സര്‍ക്കാര്‍ അഴിമതി തടയുന്നില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം
03 February 2016
സര്‍ക്കാരിന് അഴിമതി തടയാന്‍ കഴിയുന്നില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം. അഴിമതിയെന്ന വിപത്തിനെതിരെ ജനങ്ങള്‍ സംഘടിക്കണമെന്നും അഴിമതി തടയാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ജനങ്...
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്സലൈറ്റ് കൊല്ലപ്പെട്ടു
03 February 2016
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു നക്സലൈറ്റ് കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും സേന കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢി...
ഇന്ത്യയിലെ അര്‍ദ്ധ സൈനിക വിഭാഗത്തെ നയിക്കാന്‍ ആദ്യമായി വനിത
02 February 2016
ഇന്ത്യയിലെ ഒരു അര്‍ദ്ധ സൈനിക വിഭാഗത്തെ നയിക്കാന്‍ നിയമിക്കപ്പെടുന്ന ആദ്യ വനിതയായി മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അര്‍ച്ചന രാമസുന്ദരം(58). സശസ്ത്ര സീമാബല്ലിന്റെ ഡയറക്ടര്‍ ജനറലായാണ് ദേശീയ െ്രെകം...
മോഡിയെക്കാള്‍ പണക്കാരാ നമ്മള്... കൈയില്‍ വെറും 4700 രൂപ; ഒരു ഒരു സൈക്കിള്‍ പോലും സ്വന്തമായില്ല; 15 കൊല്ലം മുമ്പ് വാങ്ങിയ വീട് മാത്രം
02 February 2016
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്പത്തറഞ്ഞ് പാവങ്ങളായ നമ്മള്‍ക്ക് പോലും വിഷമം വരും. ആകെ കൈയിലുള്ളത് 4,700 രൂപമാത്രം. പ്രധാനമന്ത്രിയുടെ ഓഫീസാണ് പ്രധാനമന്ത്രിയുടെ സ്വത്തുക്കളുടെ കണക്ക് വ്യക്തമാക്കിയത്....
മഹാരാഷ്ട്രയിലെ ബീച്ചില്‍ 13 കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
02 February 2016
മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലുള്ള മുറുഡ് ജന്‍ജിറ ബീച്ചില്‍ 13 കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പുണെ ഇനാംദാര്‍ കോളജില്‍നിന്ന് ഉല്ലാസയാത്ര പോയ 150 അംഗ സംഘത്തിലെ 10 ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ട...
മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍, വിറകുകത്തിച്ചു സംസ്കരിക്കുന്നതു പരിസ്ഥിതി മലിനീകരണമുണ്ടാക്കും
02 February 2016
മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. വിറകുകത്തിച്ചു സംസ്കരിക്കുന്നതു പരിസ്ഥിതി മലിനീകരണമുണ്ടാക്കും. ചിതാഭസ്മം നദിയിലൊഴുക്കുന്നതു ജലമലിനീകരണം സൃഷ്ടിക്കും. ബദല്‍ മാര്‍ഗങ്ങള്‍ പരിസ്ഥി...
മദ്ധ്യവയസ്കന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ സല്മാന്
02 February 2016
ഹൈദരാബാദില്‍ മധ്യവയസ്കന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ ചിത്രവും പേരും ബോളിവുഡ് താരം സല്‍മാന്റേത്. സല്മാന് ഖാന്റെ വിവരങ്ങളടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. പ്രായം ഒഴികെയ...
പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..
പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...
പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..
സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...
കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...
പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...
പിണറായി വിജയനെതിരെ ഇ ഡി നിർദ്ദേശപ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിക്കും..ചെയ്തില്ലെങ്കിൽ പരാതിക്കാരനായ ഷോൺ ജോർജ് കോടതിയെ സമീപിക്കാൻ സാധ്യത..



















