NATIONAL
Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!
സോണിയാ ഗാന്ധിക്കെതിരെ തെളിവുകള്‍ കൈമാറിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കാമെന്ന് മോഡിയുടെ വാഗ്ദാനം
02 February 2016
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ തെളിവുകള്‍ കൈമാറിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കാമെന്ന് മോഡി വാഗ്ദാനം ചെയ്തതായി ബ്രിട്ടീഷ് ആയുധ ഏജന്റിന്റെ വെളിപ്പെടുത്തല്‍....
ശ്രീരാമനെതിരെ കേസ് നല്കിയ അഭിഭാഷകന് ഭീഷണി
02 February 2016
ശ്രീരാമനെതിരെ നല്കിയ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിഹാറിലെ സീതാമര്‍ഹിയിലെ അഭിഭാഷകനായ ചന്ദന്‍ താക്കൂറിന് തീവ്ര ഹിന്ദുസംഘടനകളുടെ ഭീഷണി. കാരണം പോലും പറയാതെ ...
ഗുജറാത്ത് ഇന്ത്യയിലല്ലേ? രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
02 February 2016
പാര്‍ലമെന്റ് പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്ത ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേയെന്നും മറ്റു സംസ്ഥാനങ്ങളെ അപേക...
മുംബൈയില്‍ കടലിലിറങ്ങിയ പതിനാല് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
02 February 2016
മുന്നറിയിപ്പുളെയെല്ലാം അവഗണിച്ച് കടലിലിറങ്ങിയ പതിനാല് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകുന്നേരം നവി മുംബൈയിലെ മുരുദ് ബീച്ചിലാണ് സംഭവം. മരിച്ചവരില്‍ ഇരട്ട സഹോദരികളും ഉള്...
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണമെന്ന് മേനക
02 February 2016
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിനുള്ള നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നതായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്...
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ്
02 February 2016
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ...
കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
01 February 2016
കുട്ടികള്‍ക്കു ലഹരിമരുന്നും മദ്യവും പുകയില ഉല്പന്നങ്ങളും വില്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. പാര്‍ലമെന്റ് പാസാക്കിയ പുതിയ കുട്ടിക്കുറ്റവാളി നിയമം (ജുവ...
പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ കോഴിക്കോട്ട്; സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം വന്‍സുരക്ഷാവലയത്തില്‍
01 February 2016
പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട്ടെത്തും. സ്വപ്നനഗരിയിലാണു പരിപാടി. പ്രധാനമന്ത്രിയുടെ സന്ദര്ശനത്തോടനുബന്...
ഹൈദരാബാദില്‍ കപു വിഭാഗക്കാര്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും ട്രെയിനിനും തീയിട്ടു; സമരം പിന്‍വലിച്ചു
01 February 2016
കപു വിഭാഗത്തെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി നടത്തിവന്ന ഉപരോധസമരം രാത്രി വൈകി പിന്‍വലിച്ചു. ഹൈവേകളും റയില്‍വേ ലൈനുകളും ബ്ലോക്ക് ചെയ്തായിരുന്നു കപു വിഭാഗക്കാര്‍ സമരം നടത്തിയിരുന...
ദേശീയപതാക കത്തിക്കുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ട യുവാവ് അറസ്റ്റില്‍
01 February 2016
ദേശീയ പതാക കത്തിക്കുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ട സംഭവത്തില്‍ നാഗപട്ടണം സ്വദേശിയായ ദിലീപന് മഹേന്ദ്രനെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് വിപ്ലവ നേതാവ് പെരിയാറിന്റെ അനുയായി ആണെന്നാണ് ഫെയ്സ്...
സെല്‍ഫി എടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച് മരിച്ചു
01 February 2016
ട്രെയിന്‍ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കുന്നതിനിടയില്‍ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു. ചെന്നൈയിലെ പൂണാമല്ലി അണ്ണാ നഗര്‍ ഗവണ്മെന്റ് സകൂളില്‍ പഠിക്കുന്ന ദെനാ സുകുമാര്‍ എന്ന 17 കാരനാണ ദാരുണമായി മരിച...
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍വച്ച് സെക്യൂരിറ്റി വീണ്ടും പീഡിപ്പിച്ചു
01 February 2016
ജംഷഡ്പൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിവാസത്തിനിടെ വീണ്ടും പീഡിപ്പിച്ചതായി പരാതി. എംജിഎം സര്‍ക്കാര്‍ ആശുപത്രി പരിസരത്തുവച്ച് ശനിയാഴ്ച രാത്രിയാണ് പതിനഞ്ചുകാരി വീണ്ടും മാനഭംഗത്തിനിരയായത്. ആശു...
മോഡിക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതി തന്നെയാകുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ
31 January 2016
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗതി തന്നെയായിരിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും ഉണ്ടാകുകയെന്ന് ബിജെപി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ. അടിയന്തരാവസ്ഥയ്ക...
പെട്രോള്‍, ഡീസല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചു
31 January 2016
കേന്ദ്ര ബജറ്റിനു മുന്‍പേ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനു ലീറ്ററിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. ഇതു ചില്ലറ വില്പന വിലയില്‍ വര്‍ധന വരുത്തില്ല. രാജ്യാന്തര വിപണിയില്‍ വ...
ഡല്‍ഹിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം, പതിനഞ്ച് പേര്‍ക്ക് പരുക്ക്
31 January 2016
ഡല്‍ഹിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേര്‍ക്ക് പരുക്ക്. ശനിയാഴ്ച്ച വൈകിട്ട് ഡല്‍ഹിയിലെ സംഗം പര്ക്കിന് സമീപമായിരുന്നു സംഘര്‍ഷം നടന്നത്. കുറച്ച് ചെറുപ്പക്കാര്‍ ഒരു വീ...
പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..
പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...
പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..
സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...
കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...
പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...
പിണറായി വിജയനെതിരെ ഇ ഡി നിർദ്ദേശപ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിക്കും..ചെയ്തില്ലെങ്കിൽ പരാതിക്കാരനായ ഷോൺ ജോർജ് കോടതിയെ സമീപിക്കാൻ സാധ്യത..



















