NATIONAL
Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!
ഗോഡ്സേ ഒരു ഭ്രാന്തനായിരുന്നെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി
31 January 2016
മഹാത്മഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സേ ഒരു ഭ്രാന്തനായിരുന്നെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഗോഡ്സയെ പേരെടുത്ത് പറയാതെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചത്. ഗാന്...
സമുദ്രാതിര്‍ത്തി ലംഘിച്ചു: ശീലങ്കന്‍ നാവിക സേന തമിഴ്നാട് സ്വദേശികളായ ഒമ്പതു മത്സ്യത്തൊഴിലാളികളെ പിടികൂടി
31 January 2016
ശ്രീലങ്കന്‍ നാവിക സേന തമിഴ്നാട് സ്വദേശികളായ ഒമ്പതു മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ലങ്കന്‍ നാവിക സേന മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ രണ്ടു ബോട്ടു...
എന്തിന് ഈ ക്രൂരത? എട്ടു വയസുകാരിയെ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി
31 January 2016
ഉത്തര്‍പ്രദേശില്‍ എട്ടു വയസുകാരിയ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഫിറോസാബാദ് ജില്ലയിലെ ഉമര്ഗാദ് രാംഗഡ് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ ബ്രിജേന്ദറിനെ പോലീസ് ...
സംവിധായകന് ഴാക് റിവെറ്റ് അന്തരിച്ചു
31 January 2016
ഫ്രഞ്ച് നവതരംഗ ചലച്ചിത്ര സംവിധായകന് ഴാക് റിവെറ്റ് (87) അന്തരിച്ചു. ഫ്രാന്‍സ്വാ ട്രൂഫോയുടെയും ക്ലോഡ് ഷാബ്രോളിന്റെയും ഴാങ് ഗോഡാര്ഡിന്റെയും ഒപ്പം നവസിനിമയെ അവതരിപ്പിച്ച റിവെറ്റിന്റെ പല ചലച്ചിത്രങ്ങളും...
പ്രധാനമന്ത്രിയുടെ ഓഫീസ് കനിഞ്ഞു; ആധാര്‍ ടീം വീട്ടിലെത്തി
30 January 2016
മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിനായി നെട്ടോട്ടമോടിയ യുവാവിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായമെത്തി. പാലക്കാട് സ്വദേശി രാജാ ശിവറാമിനാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് സഹ...
ഐ.എസ്സിന്റെ ഇന്ത്യന്‍ റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്‍
30 January 2016
ഇന്ത്യന്മുജാഹിദ്ദീന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യ റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്നത് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കടന്ന ഇന്ത്യന്മുജാഹി...
ബി.എസ്.എഫ് ജവാന്മാര് പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച് മരിച്ചു
30 January 2016
രണ്ട് ബി.എസ്.എഫ് ജവാന്മാര് പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച് മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ കിഷന്‍ഗഡ് ഫയറിംഗ് റേഞ്ചിലായിരുന്നു സംഭവം. ബി.എസ്.എഫ് ജവാന്മാരുടെ പരിശീലനം ...
സ്ത്രികള്‍ പൂജ വീട്ടില്‍ ചെയ്താല്‍ മതി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍
30 January 2016
ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍. സ്...
വിജയകാന്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തുപ്പി; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
30 January 2016
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഡിഎംഡികെ നേതാവ് വിജയകാന്ത് തുപ്പിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്കി. മാധ്യമപ്രവര്‍ത്തകനായ ദേവരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണ...
ഭാര്യയെ ഭര്‍ത്താവ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമാനഭംഗപ്പെടുത്തി
29 January 2016
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അധികൃമങ്ങള്ക്ക് യാതൊരു കുറവും ഇല്ല. മധ്യപ്രദേശ് സെഹൊറില് ഭാര്യയെ ഭര്‍ത്താവ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമാനഭംഗപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോ...
അനതികൃത സ്വത്ത്: രണ്ടു മേജര്‍ ജനറല്‍മാര്‍ക്കെതിരെ സി.ബി.ഐ. അന്വേഷണം
29 January 2016
രണ്ടു മേജര്‍ ജനറല്‍മാര്‍ക്കെതിരെ വരുമാനത്തില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ച കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്ചില പട്ടാള ഓഫീസര്‍...
ട്രെയിന്‍ ഇ-ടിക്കറ്റിങ് ബുക്കിങ്ങിന് റയില്‍വേ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി
29 January 2016
ഇ ടിക്കറ്റിങ് വെബ്സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് റയില്‍വേ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെബ്രുവരി 15 മുതല്‍ ഒരു മാസം ഒരാള്‍ക്ക് ആറു തവണ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ന...
നാഗ്പുരിലെ തടവുകാര്‍ക്ക് എടിഎം കാര്‍ഡ് സംവിധാനം ഒരുക്കുന്നു
28 January 2016
ഇതാദ്യമായി തടവുകാര്‍ക്ക് എസ്ബിഐ എടിഎം കാര്‍ഡ് സംവിധാനം ഒരുക്കുന്നു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലെ 140 തടവുകാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക. രണ്ടാംഘട്ടത്തില്‍ 10,000 പേര്‍ക്ക് എടി...
കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി
28 January 2016
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് ക...
മധ്യപ്രദേശില്‍ പശുവിനെ കൊന്നതിന് ബിജെപി നേതാവ് അറസ്റ്റില്‍
28 January 2016
പശുവിനെ കൊന്നതിന് ബിജെപി നേതാവ് അറസ്റ്റില്‍. ഗോവധ നിരോധം നിലനില്‍ക്കുന്ന മധ്യപ്രദേശിലെ ദേവാസില്‍ നിന്നു 30 കിലോമീറ്റര്‍ അകലെ ടന്ഖര്ദില് ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ നേതാവായ അന്‍വര്‍ മേവ് ഏലിയാസ് അ...
പിണറായി വിജയനെതിരെ ഇ ഡി നിർദ്ദേശപ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിക്കും..ചെയ്തില്ലെങ്കിൽ പരാതിക്കാരനായ ഷോൺ ജോർജ് കോടതിയെ സമീപിക്കാൻ സാധ്യത..
കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..



















