Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി

08 SEPTEMBER 2026 11:16 PM ISTമലയാളി വാര്‍ത്ത
മലേഷ്യയില്‍ മെഡിക്കല്‍ ജീവനക്കാരുള്‍പ്പെടെ അഞ്ച് പേരുമായി പറന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ബോര്‍ണിയോ ദ്വീപിലെ സറാവാക് വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ച ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഫ്‌ളയിംഗ് ഡോക്ടര്‍ സര്‍വീസ് ...

സ്മൃതി ഇറാനി ദേശിയ പതാക തലകീഴായി ഉയര്‍ത്തിയത് വിവാദമായി

11 January 2016

കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി ദേശിയ പതാക തലകീഴായി ഉയര്‍ത്തി. ഉത്തര്‍ പ്രദേശിലെ ഹാര്‍ദോയിയില്‍ നടന്ന ചടങ്ങിലാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്.കേന്ദ്രീയ വിദ്യാലയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നി...

ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു, ജനങ്ങളെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

11 January 2016

ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍. എണ്ണയ്ക്ക് ഒരു ബാരലിന് 29.24 ഡോളറാണ് വില. അതായത് 1955.86 രൂപ. ഒരു ബാരലില്‍ 158 ലിറ്ററാണുള്...

ഒറ്റ, ഇരട്ട വാഹന നിയന്ത്രണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

11 January 2016

പരിസ്ഥിതി മലിനീകരണം തടയുന്നതിനായുള്ള ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണത്തില്‍ ഇടപെടില്ലെന്ന് ദില്ലി ഹൈക്കോടതി. ഒറ്റ, ഇരട്ട അക്കങ്ങളുള്ള വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്നത് ഒരാഴ്ചക്...

അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താം ക്ലാസില്‍ 95% മാര്‍ക്ക്; രാഷ്ട്രീയപരമായി തങ്ങള്‍ക്ക് താല്‍പര്യങ്ങളൊന്നുമില്ലെന്ന് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസും

11 January 2016

പാര്‍ലമെന്റ് ആക്രമണത്തിലെ മുഖ്യപ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗലീബ് ഗുരു് പത്താം ക്ലാസ് പരീക്ഷയില്‍ 95% മാര്‍ക്ക് നേടി. ജമ്മു-കാശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എക്‌സാമിനേഷന്‍ നടത്തിയ പരീക്ഷയി...

യാത്രക്കാരിയെ ഇന്‍ഡിഗോ വിമാനത്തില്‍ പീഡിപ്പിച്ചതായി പരാതി

11 January 2016

ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയെ മറ്റൊരു യാത്രക്കാരന്‍ പീഡിപ്പിച്ചതായി പരാതി. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് സഞ്ജയ് കനാഡ് എന്ന യാത്രക്...

റോക്ക്താരം ഡേവിഡ് ബോവി അന്തരിച്ചു

11 January 2016

 റോക്ക് താരം ഡേവിഡ് ബോവി (69) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ഒന്നരക്കൊല്ലമായി ചികില്‍സയിലായിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malay...

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ നിലവില്‍ നിയമമുണ്ടെന്നു സുപ്രീം കോടതി

11 January 2016

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ നിലവില്‍ നിയമമുണ്ടെന്നു സുപ്രീം കോടതി. ശിക്ഷാ രീതിയില്‍ ഭേദഗതി വരുത്താന്‍ കോടതിക്കു കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവരുട...

മാള്‍ഡയിലെത്തിയ ബിജെപി എംപിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു

11 January 2016

പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളെപ്പറ്റി അന്വേഷിക്കാനെത്തിയ ബിജെപി എംപിമാരുടെ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് എം...

ഡല്‍ഹിയില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരാമെന്ന് ഹൈക്കോടതി

11 January 2016

 ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരാമെന്ന്് ഡല്‍ഹി ഹൈക്കോടതി. സര്‍ക്കാ...

ഡല്‍ഹിയിലെ വാഹന നിയന്ത്രണത്തിനെതിരായ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്

11 January 2016

ഡല്‍ഹിയിലെ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിെത്തിനെതിരായ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധിപറയും. നിയന്ത്രണത്തിലെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ വിവിധ ഹര്‍ജികള്‍ നല...

ഇന്ദിര ഗാന്ധിയുടെ ഭരണം ബ്രിട്ടീഷുകാരെക്കാളും മോശമെന്ന് വിശേഷിപ്പിച്ച് ബീഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്

11 January 2016

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഭരണം ബ്രിട്ടീഷുകാരെക്കാളും മോശമെന്ന് വിശേഷിപ്പിച്ച് ബീഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായി ജെഡിയുവുമായും ആര്‍ജെഡിയുമായും ചേര്‍ന്നു പ്ര...

സോണിയയ്ക്കും രാഹുലിവും ജാമ്യം: 35 കാരന്‍ ചെറുവിരല്‍ മുറിച്ചു നല്‍കി

11 January 2016

നാഷനല്‍ ഹെറാള്‍ഡ് ഓഹരി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജാമ്യം കിട്ടിയതിനുള്ള ഉപകാര സ്മരണയായി 35 കാരന്‍ ചെറുവിരല്‍ മുറിച്ചു നല്‍കി. ബംഗളുരുവിലെ രാമനഗരം സ്വ...

ഉസ്മാന്‍പുരിലെ ചേരിയില്‍ വന്‍ അഗ്നിബാധ: മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

10 January 2016

ഡല്‍ഹി ഉസ്മാന്‍പുരിലെ ചേരിയില്‍ വന്‍അഗ്നിബാധ. ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ പന്ത്രണ്ടിലേറെ കുടിലുകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തില...

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി

10 January 2016

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. പുതിയ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സത്യപ്രതിജ്ഞ വൈകുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഗവര്‍ണര്‍ എന്‍.എന്‍ വോറ സമര്‍പ്പിച്ച ശിപാര്‍...

പീഡിപ്പിച്ചയാളെ യുവതി വിവാഹം കഴിച്ചു; കേസും പിന്‍വലിച്ചു

10 January 2016

പുത്തന്‍ പ്രതീക്ഷയുടെയും നന്‍മയുടെയും വാര്‍ത്തകള്‍ ഈ ലോകത്തു നിന്നും മാഞ്ഞിട്ടില്ല എന്നതിനൊരുദ്ദാഹരണം. പീഡനത്തിനിരയായി അമ്മയായ യുവതി തന്നെ പീഡിപ്പിച്ചയാളെ വിവാഹം കഴിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ...

Malayali Vartha Recommends