NATIONAL
ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി
മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് അച്ഛന് ആത്മഹത്യ ചെയ്തു
28 December 2015
അഹമ്മദാബാദിലെ മേഘാനിനഗറില്‍ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് അച്ഛന് ആത്മഹത്യ ചെയ്തു. അഞ്ച് വയസ്സുകാരനായ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ലാത്തതി നെ തുടര്‍ന്ന് അച്ഛന് ഹി...
നരേന്ദ്ര മോഡിയുടെ രണ്ടാം ഭാര്യയാണ് സ്മൃതി ഇറാനിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
28 December 2015
നരേന്ദ്ര മോഡിയുടെ രണ്ടാം ഭാര്യയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെന്ന് കോണ്‍ഗ്രസ് നേതാവ് നിലമോനി സെന്‍ ദേഖ. ആളുകള്‍ പറയുന്നത് സ്മൃതി ഇറാനി മോഡിയുടെ രണ്ടാം ഭാര്യയെന്നാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാ...
ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മാതൃകയായി യാത്രക്കാര്‍ക്ക് സൗജന്യമായി കുടി വെള്ളം നല്കുന്ന ബസ് ഡ്രൈവര്‍
28 December 2015
ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മാതൃകയാക്കാം കര്‍ണാടകയില്‍ നിന്നുള്ള ഈ ബസ് ഡ്രൈവര്‍ തന്റെ വണ്ടിയില്‍ കയറുന്ന എല്ലാ യാത്രക്കാര്‍ക്ക് സൗജന്യമായി കുടി വെള്ളം നല്‍കുകയാണ്. ഈരയ്യാ ഹിരമത്ത് എന്ന...
ലോക ക്ഷേമത്തിനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു നടത്തിയ യാഗശാലയില്‍ തീപിടിത്തം
28 December 2015
ലോക ക്ഷേമത്തിനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു നടത്തുന്ന യാഗത്തിനിടെ, യാഗശാലയില്‍ തീപിടിത്തം. മേഡക് ജില്ലയിലെ എറാവല്ലിയിലെ യാഗവേദിയില്‍ പ്രവേശിക്കാതെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മടങ്ങി. സഹസ...
പരോള്‍ കഴിഞ്ഞതോടെ പ്രൊഫസര്‍ സായി ബാബ വീല്‍ചെയറില്‍ വീണ്ടും ഏകാന്ത തടവിലേക്ക്
28 December 2015
മനുഷ്യാവകാശ പ്രവര്ത്തകന് പ്രഫ. ജി.എന്‍. സായി ബാബ വീണ്ടും തന്റെ വീല്‍ചെയറില്‍ നാഗ്പൂര്‍ ജയിലിലെ ഏകാന്ത തടവിലേക്ക് മടങ്ങി. മുന്‍ ജഡ്ജിമാര്‍ അടക്കമുള്ളവരുടെ അനുഭാവത്തിനും അദ്ദേഹത്തെ സഹായിക്കാനായില്ല. ...
സിപിഎം പ്ലീനം, സംഘടനാ റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടങ്ങി, ബിജെപി മുഖ്യ ശത്രുവെന്ന് യെച്ചൂരി, കോണ്‍ഗ്രസിന്റെ പേരില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത
28 December 2015
തെറ്റുകള്‍ ഏറ്റുപറഞ്ഞു ചര്‍ച്ചയിലൂടെ ശുദ്ധീകരണം ലക്ഷ്യമിട്ടു തുടങ്ങിയ സി.പി.എം. പ്ലീനത്തില്‍ കോണ്‍ഗ്രസിനോടുള്ള നിലപാടിന്റെ പേരില്‍ ആശയക്കുഴപ്പം. പൊതു സമ്മേളനത്തില്‍ത്തന്നെ ആശയക്കുഴപ്പം വ്യക്തമായി. കേ...
തന്റെ വസതി റെയ്ഡ് ചെയ്താല്‍ സിബിഐക്ക് കണക്കില്‍പ്പെടാത്ത മഫ്ലറുകള്‍ കിട്ടും: അരവിന്ദ് കേജ്രിവാള്
28 December 2015
തന്റെ വസതി റെയ്ഡ് ചെയ്താല്‍ സിബിഐക്ക് ലഭിക്കുക കണക്കില്‍പ്പെടാത്ത മഫ്ലറുകള്‍ മാത്രമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ തന്റെ ഓഫിസ് റെയ്ഡ് ചെയ്തു. ഒന്നും...
സസ്യേതര ഭക്ഷണം നിര്‍ത്തലാക്കിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ
28 December 2015
ഹ്രസ്വദൂര യാത്രകളില്‍ സസ്യേതര ഭക്ഷണം നിര്‍ത്തലാക്കിയെന്ന പ്രചാരണം ശരിയല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 90 മിനിറ്റില്‍ കുറവുള്ള ആഭ്യന്തര യാത്രകളില്‍ ഇക്കോണമി ക്ലാസില്‍ ഇപ്പോള്‍ വെജിറ്റേറിയന്‍ സ്നാക്...
കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎം അധികാരത്തില്‍ തിരിച്ചെത്തും: കോടിയേരി ബാലകൃഷ്ണന്
28 December 2015
കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎം അധികാരത്തില്‍ തിരിച്ചെത്തുമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോല്‍ക്കത്തയില്‍ ആരംഭിച്ച സിപിഎം പാര്‍ട്ടി പ്ലീനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ...
രണ്ടു റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രെയിനിടിച്ചു മരിച്ചു
28 December 2015
ഉത്തര്‍പ്രദേശില്‍ സംപര്‍ക് ക്രാന്തി എക്സ്പ്രസ് ട്രെയിനിടിച്ചു രണ്ടു റെയില്‍വേ ഉദ്യോഗസ്ഥര്‍ മരിച്ചു. വികാസ്കുമാര്‍ (27), മഹേന്ദ്രകുമാര്‍ (25) എന്നിവരാണു മരിച്ചത്. ട്രാക്ക് പരിശോധിക്കുന്നതിനിടെയായിരു...
മുസാഫര്‍നഗറില്‍ കൊടുംതണുപ്പില്‍ ഒരാള്‍ മരിച്ചു
28 December 2015
മുസാഫര്‍നഗറില്‍ കൊടുംതണുപ്പുമൂലം ഒരാള്‍ മരിച്ചു. റോഡിനരികിലാണു ഭിക്ഷക്കാരനെന്നു സംശയിക്കപ്പെടുന്ന നാല്പത്തഞ്ചുകാരന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയതാ...
എയര്‍ ഇന്ത്യ ജെറ്റ് എയര്‍വെയ്സിനോട് 70 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെടും; എയര്‍ ഇന്ത്യയ്ക്ക് കോടികളുടെ നഷ്ടം
28 December 2015
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയ എയര്‍ഇന്ത്യ വിമാനം, ബസിടിച്ച് തകര്‍ത്ത സംഭവത്തില്‍ ജെറ്റ് എയര്‍വെയ്സിനോട് എയര്‍ ഇന്ത്യ 70 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെടാനൊരുങ്ങുന്നു. വിമാനത്തിന് കേടുപാടു...
ഡി.സി.സി.എ അഴിമതിയില്‍ ജെയ്റ്റ്ലിയോട് കെജ്രിവാള് മാപ്പ് പറയണമെന്ന് ബി.ജെ.പി
28 December 2015
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്(ഡി.ഡി.സി.എ) അഴിമതിയില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മാപ്പ് പറയണമെന്ന് ബി.ജെ.പി. ഡല്‍ഹി സര്‍ക്കാരിന്റെ അന്വേഷണ കമ്മീഷന്...
പേരക്കുട്ടിയുടെ വിവാഹത്തിന് ഷെരീഫ് ധരിച്ചത് മോഡി നല്കിയ തലപ്പാവ്
28 December 2015
പേരക്കുട്ടിയുടെ വിവാഹസല്‍ക്കാരത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അണിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനിച്ച തലപ്പാവ്. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വധൂവരന്മാരുടെ ബന്ധുക്കള്‍ ധരിക്കുന്ന പിങ്ക...
മുസ്ലീംകളെ പ്രശംസിച്ച് രാജ്നാഥ് സിങ്, മുസ്ലീംകള്‍ ഒരിക്കലും മക്കളെ തെറ്റായ രീതിയില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ല
28 December 2015
ഐഎസ് ഭീകരര്‍ ഒരിക്കലും ഇന്ത്യയില്‍ ശക്തി പ്രാപിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യ മൂല്യങ്ങളുമാണ് അതിനു കാരണം. ഇന്ത്യന്‍ മുസ്ല#ംകള്‍ ഒരിക്കലും അവര...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















