Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി

08 SEPTEMBER 2026 10:54 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി...ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് മർദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കിലോകാരി ഗ്രാമത്തിലായിരു...

ഗുജറാത്തില്‍ തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 11 പേരുടെ കാഴ്ച നഷ്ടമായി

29 December 2015

തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 11 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. ഗുജറാത്ത് രാജ്‌കോട്ടിലെ സാധു വശ്വനി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയവരുടെ കാഴ്ചയാണ് നഷ്ടമായത്. ഇതില്‍ ഏഴുപേരുടെ ഒരു കണ്ണിന്റെ കാഴ്ചയും ന...

തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

29 December 2015

തമിഴ്‌നാടിന്റെ തെക്കന്‍ തീരദേശ ജില്ലകളായ രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെയും ശക്തമായി തന്നെ തുടര്‍ന്നു. തീരദേശ ജില്ലകളില...

പത്തു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി പാചകവാതക സബ്‌സിഡിയില്ല

29 December 2015

പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി പാചകവാതക സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജനുവരി ഒന്നുമുതല്‍ തീരുമാനം നടപ്പാക്കും. കേന്ദ്ര എണ്ണ മന്ത്രാലയം ആണ്...

മുംബൈ പോലീസ് സദാചാര പോലീസായി; യുവാവിനും യുവതിക്കും ക്രൂരമര്‍ദ്ദനം

29 December 2015

യുവാവിനെ മര്‍ദ്ദിക്കുകയും സുഹൃത്തായ യുവതിയെ അസഭ്യം പറയുകയും ചെയ്ത പോലീസുകാരന്‍ ക്യാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു പോലീസുകാരനാണ് ക്യാമറയില്‍ കുടുങ്ങിയത്. പെണ്‍കുട്ടിയുമായി ഓട്ടോയില...

പാവപ്പെട്ടവര്‍ക്ക് ഔറംഗാബാദില്‍ റൊട്ടി ബാങ്ക്

29 December 2015

ഔറംഗാബാദില്‍ റൊട്ടി ബാങ്ക് ആരംഭിച്ചു. വിശന്നു വലയുന്നവര്‍ക്ക് അത്താണിയായാണ് റൊട്ടി ബാങ്ക് ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്കും രോഗബാധയാല്‍ വലയുന്നവര്‍ക്കും തൊഴില്‍രഹിതര്‍ക്കും റൊട്ടി ബാങ്കില്‍ നിന്ന് ഭക്ഷണ...

എട്ടിന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

29 December 2015

ജനുവരി എട്ടിന് അഖിലേന്ത്യ തലത്തില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് ആഹ്വാനം. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. അസോസിയേറ്റ് ബാങ്കുളിലെ സേവനക്കരാര്‍ റദ്ദാക്കുക, കേന്ദ്രം നിര...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈനികര്‍ ട്രെയിനില്‍ മാനഭംഗത്തിനിരയാക്കി

29 December 2015

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍ രണ്്ടു സൈനികര്‍ മാനഭംഗത്തിനിരയാക്കി. ഹൗറ- അമൃത്‌സര്‍ എക്‌സ്പ്രസില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതികള്‍ക്കൊപ്പമുണ്്ടായിരുന്ന മൂന്നാമന്‍ പെണ്‍കുട്ടിയെ ...

പാക്കിസ്ഥാനുമായി അടുത്തവര്‍ രാഷ്ട്രീയത്തില്‍ വാഴില്ലെന്ന് ശിവസേന, നിരപരാധികളായ ഇന്ത്യക്കാരുടെ രക്തം വീണ രാജ്യമാണ് പാക്കിസ്ഥാന്‍

28 December 2015

പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ ശിവസേന രംഗത്ത്. പാക്കിസ്ഥാനുമായി സൗഹൃദമുണ്ടാക്കുന്നവര്‍ രാഷ്ട്രീയത്തില്‍ അധികകാലം വാഴില്ലെന്നാണ് ശിവസേനയുടെ മുന്നറിയിപ്പ്. അഡ്വ...

മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വിജയകാന്ത്

28 December 2015

മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് വിവാദത്തില്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ അധികാരം നിലനിര്‍ത്തുമോ എന്ന ചോദ്യമാണ് വിജയകാന്തിനെ പ്രകോപിപ്പിച്ചത്....

നക്‌സല്‍ അനുഭാവികളെന്നു സംശയിക്കുന്ന എട്ടു പേര്‍ ഛത്തീസ്ഗഡില്‍ അറസ്റ്റില്‍

28 December 2015

നക്‌സല്‍ അനുഭാവികളെന്നു സംശയിക്കുന്ന എട്ടു പേര്‍ ഛത്തീസ്ഗഡില്‍ അറസ്റ്റില്‍. നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും രൂക്ഷമായ സുക്മ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ചുപേര്‍ ചിന്താ...

നെഹ്‌റുവിനെയും സോണിയയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് ദര്‍ശന്‍ എന്ന മുഖമാസിക

28 December 2015

ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സോണിയ ഗാന്ധിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖമാസിക. മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിക്കുന്ന കോണ്‍ഗ്രസ് ദര്‍ശന്‍ എന്ന മുഖമാസികയുടെ ഡിസംബര്‍ ലക്കത്തിലെ ഹിന്ദി പതിപ്പിലാണ് നേതാക്കള...

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സും ലെഗ്ഗിന്‍സും ധരിച്ച് പ്രവേശിക്കാനാകില്ല

28 December 2015

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി ജീന്‍സും ലെഗ്ഗിന്‍സും ധരിച്ച് പ്രവേശിക്കാനാകില്ല. കുട്ടിപ്പാവാടയും അനുവദനീയമല്ല. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ് വ്യക്തമാക്കിക്കൊണ്ട് ഹിന്ദു റിലീജിയസ് ആന്‍ഡ് ച...

രാഹുല്‍ ഗാന്ധിയുടെ പുതുവത്സരാഘോഷം യൂറോപ്പിലേക്ക് , പണ്ടത്തെ പോലെ രാഹുല്‍ രക്ഷപ്പെടുകയാണോയെന്ന് ബിജെപി

28 December 2015

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി ആഘോഷിക്കാന്‍ യൂറോപ്പിലേക്ക് പോകുന്നു. ട്വിററ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഏതാനും ദിവസത്തെ ട്രിപ്പിനായി യൂറോപ്പിലേക്ക് പോകുന്നുവെന്നും ഏവര്‍ക്കും...

ടെലിവിഷന്‍ താരത്തിന്റെ ചിത്രങ്ങള്‍ മോഷ്ടിച്ച 16കാരന്‍ അറസ്റ്റില്‍

28 December 2015

ടെലിവിഷന്‍ താരത്തിന്റെ ചിത്രങ്ങള്‍ മോഷ്ടിച്ചതിന് 16കാരന്‍ അറസ്റ്റില്‍. നടിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തതു. മുംബൈ സ്വദേശിനിയായ പ്രമുഖ ടെലിവിഷന്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള...

വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്നു തെളിഞ്ഞു; മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം ആസൂത്രിതമെന്ന വാദം ശരിവച്ച് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

28 December 2015

വിവാദങ്ങള്‍ ആസൂത്രിതം. ദാദ്രിയിലെ മുഹമ്മദ അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്നു പരിശോധനാ റിപ്പോര്‍ട്ട്. പശുവിനെ കൊന്നെന്നും ഗോമാംസം കഴിച്ചുവെന്നും ആരോപിച്ചാണ് ഉത്തര്‍ പ്...

Malayali Vartha Recommends