Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!

29 AUGUST 2026 03:03 PM ISTമലയാളി വാര്‍ത്ത
  നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരമായ മിന്നല്‍ പ്രളയത്തിന് പിന്നാലെ തടാകം തകര്‍ന്നതോടെ പ്രദേശം വീണ്ടും ദുരന്തഭീതിയില്‍. അപകട സാധ്യതയുള്ളതിനാല്‍ നിലവില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാസേനാംഗങ്ങളോടും രക്ഷാപ്രവര്‍ത്തകരോടും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ...

പട്ടേല്‍ സമര നായകന്‍ ഹാര്‍ദിക് പട്ടേല്‍ അറസ്റ്റില്‍

19 September 2015

പിന്നാക്ക വിഭാഗ(ഒ.ബി.സി)സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്ന പത്തീധര്‍ അര്‍ക്ഷന്‍ ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത...

മൂന്നു തീവ്രവാദികള്‍ മിസോറാമില്‍ പിടിയില്‍

19 September 2015

മണിപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹമര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍ (ഡെമോക്രാറ്റ്) എന്ന സംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നുപേര്‍ മിസോറാമില്‍ പിടിയിലായി. കോലാസിബ് ജില്ലയില്‍നിന്നാണ് ...

ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ചു, നിയന്ത്രണംവിട്ട ബസിടിച്ച് രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

19 September 2015

ഉത്തര ഡല്‍ഹിയിലെ ചാന്ദിനി ചൗക്ക് വെള്ളിയാഴ്ച ദാരുണസംഭവരത്തിന് സാക്ഷിയായി. ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ഇതിനിടെ നിയന്ത്രണംവിട്ട ബസ് അമിത വേഗതയില്‍ പാഞ്ഞുകയറി രണ്ട...

സംസ്‌കാര ശൂന്യം മാത്രം... പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ

19 September 2015

സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ. മറ്റ് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഇതാവാമെന്നും പക്...

നൈജീരിയയില്‍ ഭീകരരെ ഭയന്നു നാടുവിട്ടതു 14 ലക്ഷം കുട്ടികളെന്നു യുനിസെഫ്

19 September 2015

നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരരുടെ ആക്രമണത്തെ ഭയന്നു നാടുവിട്ടതു 14 ലക്ഷത്തിലധികം കുട്ടികളെന്നു യുനിസെഫ്. ഭീകരരുടെ ആക്രമണം വര്‍ധിച്ചതോടെ കഴിഞ്ഞ അഞ്ചുമാസത്തിനിടെ അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് അയല്‍രാജ്...

താജ്മഹലില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ജപ്പാന്‍കാരന്‍ മരിച്ചു

19 September 2015

ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ പ്രണയകുടീരം താജ്മഹലില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ജപ്പാന്‍ വിനോദ സഞ്ചാരി മരിച്ചു. ഹിഡേറ്റ യുവേദൊ(66) ആണ് ഹൃദയാഘാതം മൂലം താജ്മഹല്‍ പരിസരത്ത് വച്ച് മരിച്ചത്. മൂ...

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ മൂന്നാം മുന്നണിയല്ല, സംസ്ഥാനത്ത് ഒരു മുന്നണിയേയുള്ളൂവെന്ന് ശരദ് യാദവ്

19 September 2015

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ മൂന്നാം മുന്നണിയല്ല, സംസ്ഥാനത്ത് ഒരു മുന്നണിയേയുള്ളൂവെന്ന് ജെഡി-യു അധ്യക്ഷന്‍ ശരദ് യാദവ്. ആര്‍ജെഡിയും കോണ്‍ഗ്രസും ജെഡി-യുവും ചേര്‍ന്ന വിശാല മതേതരമുന്നണിയാണ...

വിവാദമായ ഷീന ബോറ വധക്കേസ് അന്വേഷണം സിബിഐക്ക് കൈമാറി

19 September 2015

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷീന ബോറ വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും വ്യക്തമാക...

ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുുപോയ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

19 September 2015

ഇറാക്കില്‍ നിന്ന് ഒരു വര്‍ഷംമുമ്പ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ജീവനോടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് അറിയിച്ചു. ഇന്ത്യക്കാര്‍ സുരക്ഷിതിരാണെന്നും സുഷമ സ്വരാജ് പറഞ്ഞു....

പാക് വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം: പ്രാര്‍ത്ഥനയിലിരുന്ന അനേകം സൈന്യരെ വധിച്ചു

19 September 2015

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറിനു സമീപം ബാദബേര്‍ വ്യോമതാവളത്തില്‍ പാക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികരും ഭീകരരും ഉള്‍പ്പെടെ 43 പേര്‍ മരിച്ചു. ക്യാപ്റ്റനടക്കം 23 വ്യോമസേനാ ഉദ്യേ...

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്നു സുപ്രീംകോടതി

18 September 2015

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അനിമല്‍ വെല്‍ഫെയര്‍ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയാണു സുപ്രീംകോടതി തള്ളിയത്. അപകടകാരികളായ തെരുവുനാ...

മന്‍ കി ബാത് നിര്‍ത്തിവെയ്ക്കില്ല

18 September 2015

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത് നിര്‍ത്തി വെയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി. ഇക്കാര്യം ആവശ്യപ്പെട്ട്...

ഇ.ശ്രീധരന്‍ യുഎന്നിലേക്ക്, യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ സമിതിയിലേക്കാണു ശ്രീധരന്‍ എത്തുന്നത്

18 September 2015

ഡിഎംആര്‍സി മുഖ്യ ഉപദേശകനായ ഇ.ശ്രീധരന്‍ ഐക്യരാഷ്ട്ര സഭ ഉപദേശ സമിതിയിലേക്ക്. യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ സമിതിയിലേക്കാണു ശ്രീധരന്‍ എത്തുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണു ശ്രീധ...

തെരുവുനായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി

18 September 2015

തെരുവുനായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി. 2006ല്‍ ഹൈക്കോടതി നായ്ക്കളെ കൊല്ലാമെന്ന അനുമതി നല്‍കിയത് ചോദ്യം ചെയ്ത് മൃഗസംരക്ഷണ വകുപ്പ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.യാതൊരു അനുകമ്പയുമി...

സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസില്‍ ഒരു യുവതിയടക്കം നാലു പേര്‍ കൂടി അറസ്റ്റില്‍

18 September 2015

സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസില്‍ ഒരു യുവതിയടക്കം നാല് പേര്‍ കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ അറസ്റ്റിലായ സമീര്‍ ഗെയ്ക്‌വാദില്‍ നിന്ന് ലഭിച...

Malayali Vartha Recommends