Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

07 NOVEMBER 2025 04:07 PM ISTമലയാളി വാര്‍ത്ത
റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവ്. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശം നൽകിയിരിക്കുകയാണ...

മന്‍മോഹനെ ചോദ്യം ചെയ്യാത്തതെന്ത് സിബിഐയോട് കോടതി

25 November 2014

 കല്‍ക്കരിപ്പാടം കുംഭകോണക്കേസില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി വിചാരണ കോടതിയുടെ നിര്‍ണായക പരാമര്‍ശം. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരി ബ്ലോക്ക് അനുവദിച്ച കേസില്‍ എന്തുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി മന്‍...

ഹെല്‍മറ്റ് ധരിക്കാത്തതിന് പെട്രോള്‍ നിഷേധിച്ചു; ജീവനക്കാരനെ വെടിവച്ച് പമ്പ് കൊള്ളയടിച്ചു

25 November 2014

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ നിഷേധിച്ചതിനു പെട്രോള്‍ പമ്പ് ജീവനക്കാരനു നേരെ വെടിവയ്പ്. വെടിയേറ്റ ലാല്‍ സിംഗ് എന്ന യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ ഗാസിയാബാദ് നഗരത...

പ്രഥമവനിതാ പരിഗണന കിട്ടുമോ? ബസില്‍ പോകുമ്പോള്‍ കമാന്‍ഡോകളുടെ സമാന്തര സര്‍വീസ്; സുരക്ഷയുടെ വിശദാംശങ്ങള്‍ തേടി മോഡിയുടെ മുന്‍ ഭാര്യ

25 November 2014

പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയ ഔദേ്യാഗിക ഉത്തരവിന്റെ വിശദവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് യശോദാ ബെന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചു. പ്രധാനമന്ത്ര...

കഥക്‌ നര്‍ത്തകി സിതാര ദേവി നിര്യാതയായി

25 November 2014

 പ്രമുഖ കഥക്‌ നര്‍ത്തകി സിതാരി ദേവി(94) നിര്യാതയായി. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന സിതാര മുംബൈയിലെ ജസ്‌ലോക്‌ ആശുപത്രിയില്‍ വച്ചാണ്‌ അന്ത്യശ്വാസം വലിച്ചത്‌. വിദേശത്തുള്ള മകന്‍...

ആ ജോത്സ്യന്‍ വീണ്ടും പ്രവചിക്കുന്നു... അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്മൃതി ഇറാനി ഇന്ത്യന്‍ പ്രസിഡന്റാവും

24 November 2014

സ്മൃതി ഇറാനി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെങ്കിലും കേന്ദ്ര മന്ത്രിയാകുമെന്ന് പ്രവചിച്ച ആ ജേത്സ്യന്‍ വീണ്ടും പ്രവചിക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്മൃതി ഇന്ത്യന്‍ പ്രസിഡന്റാവുമെന്ന്. ഞായറാഴ്ചയാണ് സ്വ...

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

24 November 2014

ക്രിക്കറ്റിനെ ബിസിസിഐ കൊല്ലുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗല്‍, കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗ...

മന്ത്രിയാണെങ്കിലും ഞാനൊരമ്മയാണ്...

24 November 2014

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന വേളയില്‍ മാതാപിതാക്കള്‍ക്കുള്ള അഭിമുഖത്തില്‍ സ്മൃതിയും ഭര്‍ത്താവും നേരിട്ടെത്തി. മന്ത്രി പദത്തിന്റെ പ്രൗഡികള്‍ ഇല്ലാതെ എത്തിയ ഇവരെ അധ്യാപകര്‍ നിര്‍ത്തിപ്പൊരിച്ചു. ഇവര...

ലാപ്‌ടോപ് വാങ്ങാനായി അനുവദിച്ച പൈസയ്ക്ക് ടിവിയും ഹോംതീയറ്ററും വാങ്ങിയ 300 ജഡ്ജിമാര്‍ക്കെതിരെ ഡല്‍ഹിയില്‍ അഴിമതിയാരോപണം

24 November 2014

ഡല്‍ഹിയിലെ മുന്നൂറോളം കീഴ്‌ക്കോടതി ജഡ്ജിമാര്‍ ലാപ്‌ടോപ്പ് അഴിമതി വിവാദത്തില്‍. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കംപ്യൂട്ടറോ, ലാപ്‌ടോപ്പോ, ഐപാഡോ വാങ്ങാനായി ഓരോ ജഡ്ജിക്കും 1.10 ലക്ഷം രൂപയാണ് ഡല്...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

24 November 2014

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. അടുത്തമാസം 24വരെയാണ് സമ്മേളനം. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി സുപ്രധാന വിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്...

സമുദ്രാതിര്‍ത്തി ലംഘിച്ച പതിനാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

24 November 2014

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് പതിനാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ജഫ്‌നയിലെ ഡെല്‍ഫ്റ്റ് ദ്വീപിനടുത്ത് നിന്നും ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും മൂ...

മുന്‍ കേന്ദ്രമന്ത്രി മുരളി ദിയോറ അന്തരിച്ചു

24 November 2014

മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദിയോറ (77)അന്തരിച്ചു. പുലര്‍ച്ചെ മൂന്നരയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടക്ക...

എലിവിഷം തന്നെ... വന്ധ്യംകരണത്തിനിടെയുള്ള കൂട്ട മരണത്തിന് കാരണം മരുന്നില്‍ കലര്‍ന്ന എലിവിഷം തന്നെയെന്ന് സ്ഥിരീകരണം

23 November 2014

ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ കൂട്ടവന്ധ്യംകരണത്തെ തുടര്‍ന്നു സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ മരുന്നില്‍ എലിവിഷത്തിനു ചേര്‍ക്കുന്ന രാസവസ്തു തന്നെയെന്ന് സ്ഥിരീകരണം. സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ റിപ...

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

23 November 2014

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സിഡ്‌നി, ന്യൂയോര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് എന്നിവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് പീസ് എ...

പ്രീജാ ശ്രീധരന് ദില്ലി ഹാഫ് മാരത്തണില്‍ വീണ്ടും ജയം

23 November 2014

ദില്ലി ഹാഫ് മാരത്തണില്‍ ഇന്ത്യന്‍ വനിതാവിഭാഗത്തില്‍ പ്രീജാ ശ്രീധരന്‍ ജേതാവായി. ഒരു മണിക്കൂര്‍ 19 മിനിറ്റ് മൂന്ന് സെക്കന്‍ഡിലാണ് പ്രീജ ഓടിയെത്തിയത്. കഴിഞ്ഞ വര്‍ഷവും പ്രീജയായിരുന്നു ഈയിനത്തിലെ ചാമ്പ്യന്...

ലോകത്തിലെ ഏറ്റവും വലിയ ഗോപുരം നിര്‍മിക്കാനൊരുങ്ങി തെലുങ്കാന സര്‍ക്കാര്‍

23 November 2014

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരം ഹൈദരാബാദില്‍ നിര്‍മിക്കാനൊരുങ്ങി തെലുങ്കാന ഗവണ്‍മെന്റ്. ഹുസൈന്‍സാഗര്‍ തടാകത്തിന് ചുറ്റും നാല്‍പ്പത് സ്ഥലങ്ങളിലായാണ് അംബരചുംബികളായ കെട്ടിടങ്ങളും ഗോപുരവും പണിയുന്നത്. ഇ...

Malayali Vartha Recommends