Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

07 NOVEMBER 2025 04:07 PM ISTമലയാളി വാര്‍ത്ത
റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവ്. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശം നൽകിയിരിക്കുകയാണ...

റാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ചെലവഴിച്ചത് 26 കോടി രൂപ

28 November 2014

കഴിഞ്ഞ ദിവസം അറസ്റ്റിലായ വിവാദ ആള്‍ദൈവം റാംപാലിനെ പിടികൂടാനായി വിവിധ സര്‍ക്കാരുകള്‍ ചേര്‍ന്ന് ചെലവഴിച്ചത് 26 കോടി രൂപ! ഹരിയാന പൊലീസ് പഞ്ചാബ്-ഹരിയാനാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവ...

എട്ടാം ക്ലാസുകാരനെ ക്ലാസ് മുറിക്കുള്ളില് കുത്തി കൊന്നു

28 November 2014

തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരനെ ക്ലാസ്‌ മുറിക്കുള്ളില്‍ കുത്തി കൊന്നു. തമിഴ്‌നാട്ടിലെ വിരുദ്‌നഗര്‍ ജില്ലയിലെ പന്തല്‍ക്കുടി ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്‌ സംഭവം. വെള്ളിയാഴ്‌ച രാവിലെ ക്...

ജമ്മുവില്‍ വീണ്ടും വെടിവയ്പ്പ്

28 November 2014

ജമ്മു ജില്ലയിലെ അര്‍ണിയ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഒരു തീവ്രവാദിയെ പിടികൂടാനും വെടിവയ്പ്പില്‍ മരിച്ച പൗരന്മാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുമായി സുരക്ഷാ സേന പ്രതി...

സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലെത്തി

28 November 2014

നേപ്പാളില്‍ നടന്ന പതിനെട്ടാമത് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ മടങ്ങിയെത്തി. കാഠ്മണ്ഡുവില്‍ നടന്ന ഉച്ചകോടി ഇന്നലെയാണ് സമാപിച്ചത്. വൈദ്യുതി വിതരണ ശൃംഖല ...

ഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കരുതെന്ന് ഹരിത ട്രൈബ്യൂണല്‍

27 November 2014

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഡല്‍ഹി നഗരത്തിലൂടെ ഓടിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്...

കാശ്മീരില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിനുനേരെ തീവ്രവാദി ആക്രമണം

27 November 2014

ജമ്മു കശ്മീരിലെ അര്‍ണിയക്ക് സമീപം ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെ തീവ്രവാദി ആക്രമണം. സംഭവത്തില്‍ മൂന്ന് പ്രദേശവാസികളും ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചതായും ഒരാള്‍...

ക്രിക്കറ്റിനെ ശുചീകരിക്കാന്‍ സുപ്രീംകോടതി, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അയോഗ്യരാക്കണം, അന്വേഷണം നേരിടുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്

27 November 2014

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി. ഇതിന് കൂടുതല്‍ അന്വേഷണം ആവശ്യമില്ല. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേഗത്തിലാക...

ബദായുമില്‍ ദളിത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് സി ബി ഐ

27 November 2014

ഉത്തര്‍പ്രദേശിലെ ബദായും ഗ്രാമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് സി ബി ഐ കണ്ടെത്തി. പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും കൊലചെയ്യപ്പെട്ടത...

കാശ്മീരില്‍ യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ 9 സെനികര്‍ക്കെതിരെ നടപടി

27 November 2014

ജമ്മു കശ്മീരിലെ ബദ്ഗാമില്‍ സൈനികരുടെ വെടിയേറ്റ് രണ്ടു നാട്ടുകാര്‍ മരിച്ച സംഭവത്തില്‍ ഒണ്‍പത് സൈനികരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ ശുപാര്‍ശ. സൈനികരുടെ ഭാഗത്ത് പിഴവ് സംഭവിച്ചതായി സൈന്യം നിയോഗിച്ച അന്വേ...

മേഘാലയയിലേക്ക് ആദ്യ ട്രെയിന്‍ സര്‍വ്വീസ് ശനിയാഴ്ച ആരംഭിക്കും

27 November 2014

ഇന്ത്യന്‍ റയില്‍വേയുടെ സാന്നിധ്യമില്ലാതിരുന്ന സംസ്ഥാനമായ മേഘാലയിലേക്ക് ആദ്യ ട്രെയിന്‍ സര്‍വ്വീസ് ശനിയാഴ്ച ആരംഭിക്കും. അസമിലെ ഗോല്‍പര ജില്ലയില്‍ ദുദ്‌നോയിയില്‍നിന്നു മേഘാലയയിലെ നോര്‍ത്ത്ഗരോ ഹില്‍സില്‍ ...

സ്‌കൂള്‍ അസംബ്ലിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

27 November 2014

ഡല്‍ഹിയില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫരീദാബാദിലെ ഹോളി ചൈല്‍ഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആത്മാഹുതിക്ക് ശ്രമിച്ചത്. ബാഗി...

സീരിയല്‍ നടിയെ ബലാത്സംഗം ചെയ്ത സീരിയല്‍ നടന്‍ അറിസ്റ്റില്‍

26 November 2014

സീരിയല്‍ നടിയെ പ്രമുഖ ടിവി സീരിയല്‍ നടന്‍ അഹ്വാന്‍ കുമാര്‍ ബലാത്സംഗം ചെയ്തതായി പരാതി. തുടര്‍ന്ന് അഹ്വാന്‍ കുമാറിനെ ബലാത്സംഗ കേസില്‍ ഓശിവാര പോലീസ് അറസ്റ്റുചെയ്തു. കാമുകിയായ സഹനടി നല്‍കിയ പരാതിയുടെ അടിസ...

2008ലെ മുംബയ് ഭീകരാക്രമണത്തില്‍ മരിച്ചവരെ സ്മരിച്ച് മോദി

26 November 2014

2008ലെ മുംബയ് ഭീകരാക്രമണം ഇന്ത്യന്‍ ജനതയ്ക്ക് സമ്മാനിച്ചത് തീരാദു:ഖമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ദുരന്ത ദിനത്തെ ഓര്‍ത്ത് ഇന്ത്യ ഇന്നും വേദനിക്കുന്നു. നടുക്കത്തോടെയല്ലാതെ ആ ദിവസത്തെ കുറിച്ച് ...

കൊടും ക്രൂരത, മാനഭംഗശ്രമം ചെറുത്ത പതിനഞ്ചുകാരിയെ ചുട്ടുകൊന്നു

26 November 2014

ഉത്തര്‍പ്രദേശില്‍ മാനഭംഗശ്രമം ചെറുത്ത പതിനഞ്ചുകാരിയെ ആറംഗ യുവാക്കളുടെ സംഘം തീവച്ചുകൊന്നു. ബറേലി ഷാജഹാന്‍പുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇക്കഴിഞ്ഞ 17ന് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ് ച...

ഏക വരുമാനമായ സഹോദരന്‍ വിവാഹത്തിനൊരുങ്ങിയതില്‍ പ്രതിഷേധിച്ച് രണ്ട് സഹോദരിമാര്‍ സഹോദരനെ വധിക്കാന്‍ ശ്രമിച്ചു, ഒരു സഹോദരി ആത്മഹത്യ ചെയ്തു

26 November 2014

കുടുംബത്തിന്റെ അത്താണിയായിരുന്ന സഹോദരന്‍ വിവാഹത്തിന് ഒരുങ്ങിയതില്‍ പ്രതിഷേധിച്ച് രണ്ടു സഹോദരിമാര്‍ സഹോദരനെ വധിക്കാന്‍ ശ്രമിച്ചു. വധശ്രമത്തിനു ശേഷം ആത്മഹത്യക്കൊരുങ്ങിയ സഹോദരിമാരില്‍ ഒരാള്‍ മരിച്ചു. ചെന...

Malayali Vartha Recommends