NATIONAL
കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...
താന്‍ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് അരവിന്ദ് കേജ്രിവാള്
24 March 2024
എക്സൈസ് നയം രൂപീകരിക്കുമ്പോള്‍ താന്‍ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ...
നിരന്തരമുള്ള കളിയാക്കലില്‍ മനംമടുത്ത യുവാവ് പെണ്‍കുട്ടിയോട് ചെയ്തത്...
24 March 2024
നിരന്തരം കളിയാക്കുന്നുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ ആക്രമിച്ച് യുവാവ്. ഡല്‍ഹിയിലെ മുഖര്‍ജി നഗറിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാ...
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... കുടുംബത്തിലെ നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കള്‍ ആശുപത്രിയില്‍
24 March 2024
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമന...
ഇന്ത്യൻ പ്രിമിയർ ലീഗ്...നോക്കൗട്ടുകളുടെയും കലാശപ്പോരിന്റെയും വേദികളുടെ കാര്യത്തിൽ തീരുമാനമായി... മേയ് 26 നാകും ഫൈനൽ...
24 March 2024
ഇന്ത്യൻ പ്രിമിയർ ലീഗ് നോക്കൗട്ടുകളുടെയും കലാശപ്പോരിന്റെയും വേദികളുടെ കാര്യത്തിൽ തീരുമാനമായി. മേയ് 26 നാകും ഫൈനൽ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാകും ഐപിഎൽ 17-ാം സീസണിന്റെ ഫൈനൽ.അഹമ്മദാബാദ് നരേ...
പ്രധാനമന്ത്രി മോദിയെ പരാമർശിച്ചു കൊണ്ട് ഉദയനിധി സ്റ്റാലിൻ...“ഇനി, നമ്മൾ മോദിയെ ‘28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം.... കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം...
24 March 2024
തമിഴ് നാടും മോദിയും തമ്മിലുള്ള ശത്രുത ഇന്നും ഇന്നലെയും തുടങ്ങിയതല്ല .നേരിട്ടും അല്ലാതെയും എല്ലാം തമിഴ് നാട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകനും അദ്ദേഹം പരസ്യ പ്രസ്താവനയിലൂടെ അത് അറിയിക്കാറുണ്ട് . ഒര...
ഉടന്‍ പരിഗണിക്കില്ല.... മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡല്‍ഹി ഹൈകോടതിയില്‍ നല്കിയ ഹരജി അടിയന്തരമായി പരിഗണിക്കില്ല... ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി
24 March 2024
ഉടന്‍ പരിഗണിക്കില്ല.... മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡല്‍ഹി ഹൈകോടതിയില്‍ നല്കിയ ഹരജി അടിയന്തരമായി പരിഗണിക്കില്ല... ഹര്‍ജി അടുത്ത ബുധന...
കൂട്ടുകാരിയെ കാണാന്‍ എത്തിയ പെണ്‍കുട്ടിയെ കൂട്ടുകാരിയുടെ പിതാവ് ബലാത്സംഗം ചെയ്തു
23 March 2024
കൂട്ടുകാരിയെ കാണാന്‍ എത്തിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തിന്റെ പിതാവ് ബലാത്സംഗം ചെയ്തു. ഹിമാചലിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ക...
ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത് ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി; കെജ്രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ദില്ലി ഹൈക്കോടതി
23 March 2024
മദ്യനയക്കേസില്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത് ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഡല്‍ഹി റൗസ് കോടതി ഉത്തരവിനെതിരെ...
ഛത്തീസ്ഗഡില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
23 March 2024
ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അയല്‍ ജില്ലയായ സുക്മയില്‍ ഐഇഡി സ്ഫോടനത്തില്‍ രണ്ടു ജവാന്മാര്ക്ക് പരുക്കേറ്റതായും വി...
രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം.... നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്....
23 March 2024
രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. രാഷ്ട്രപതിയെ നേരി...
തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്ന് ഭൂട്ടാന് പ്രധാനമന്ത്രി... രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതി
23 March 2024
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്പോ സമ്മാനിച്ചു. ഇന്ത്യ-ഭൂട്ടാന് ബന്ധം ഊ...
മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും.... അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ, അറസ്റ്റില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി
23 March 2024
മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും.... അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആറ് ദിവസത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു... മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും സര്‍ക്കാരിനെ ജയിലിനുള്ളില്‍ നിന്ന് നയിക്കുമെന്നും കെജ്രിവാള്
23 March 2024
മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും സര്‍ക്കാരിനെ ജയിലിനുള്ളില്‍ നിന്ന് നയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ജില്ലാ കോടതി ആറ് ദിവസത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടതി...
വീട്ടില്‍ ആയുധങ്ങളുമായി മോഷ്ടിക്കാനെത്തിയ രണ്ട് കള്ളന്മാരെ ഓടിച്ച് അമ്മയും മകളും
22 March 2024
പാഴ്സല്‍ വിതരണം ചെയ്യാന്‍ എത്തിയതെന്ന് പറഞ്ഞ് പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷ്ടിക്കാനെത്തിയ രണ്ട് കള്ളന്മാരെ ഓടിച്ച് അമ്മയും മകളും. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് മണിക്ക് വീട്ടിലെ കോളിംഗ് ബെല്‍ ...
അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്... കെജ്രിവാളിന്റെ ജീവിതം രാജ്യത്തിനായിട്ടാണ്; ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്; അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്
22 March 2024
അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റില്‍ ആദ്യമായി പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്. ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് സുനിത പ്രതികരിച്ചത്. തന്റെ എക്സ് പേജിലൂടെയായിരുന്നു പ്രതി...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















