Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

05 JULY 2025 12:05 PM ISTമലയാളി വാര്‍ത്ത
ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു. മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 37 പേരെ കാണാതാകുകയും ചെയ്തു. 110 പേര്‍ക്ക് പരുക്ക്. 700 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്. തിങ്കള...

ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടവരെ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‍

22 November 2013

അഞ്ച്‌ വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാ വുന്ന കേസുകളിലെ പ്രതികളെ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ വിലക്കണമെന്ന്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാ...

സ്വര്‍ണ കവര്‍ച്ച; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

21 November 2013

വിമാനത്താവളത്തിലേക്ക്‌ പോകുന്നവഴി കൊറിയര്‍ ജീവനക്കാരില്‍ നിന്ന്‌ അഞ്ചു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥരുമുള്‍പ്പെടുന്നു. പ്രതികളെ മുംബ...

ബാംഗ്ലൂരില്‍ മലയാളി യുവതി എ.ടി.എമ്മില്‍ ആക്രമിക്കപ്പെട്ടു, ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം വെട്ടിപ്പരിക്കേല്പ്പിച്ചു

20 November 2013

ബാംഗ്ലൂര്‍ പട്ടണത്തില്‍ പണം പിന്‍വലിക്കുന്നതിനിടെ എ.ടി.എമ്മിനുളളില്‍ കടന്ന അജ്ഞാതന്‍ മലയാളി യുവതിയെ ആക്രമിച്ചു. ബാങ്ക്‌ മാനേജരായ ജ്യോതി ഉദയ്‌(37) ആണ്‌ ആക്രമിക്കപ്പെട്ടത്‌. ഉള്‍സൂര്‍ പോലീസ്‌ സ്‌റ്റേഷന്...

ആം ആദ്‌മി പ്രവര്‍ത്തകയെ മര്‍ദിച്ച സംഭവം; അന്വേഷണം വേണമെന്ന്‌ സുപ്രീംകോടതി

19 November 2013

ആം ആദ്‌മി പാര്‍ട്ടിയുടെ വനിതാ നേതാവിനെ പോലീസുകാരന്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‌ സുപ്രീംകോടതി നിര്‍ദേശം. ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ്‌ വനിതാ പ്രവര...

ഛത്തീസ്‌ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു; കനത്ത പോളിംഗ്‌

19 November 2013

ഛത്തീസ്‌ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു. കനത്ത പോളിംഗാണ്‌ വോട്ടെടുപ്പ്‌ തുടങ്ങി ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായത്‌. ഇതുവരെ 20 ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തി. രാവിലെ എട്ടുമണിക്ക...

ഡല്‍ഹി സര്‍ക്കാരിനെതിരെ സി.ബി.ഐ അന്വേഷണം

16 November 2013

ഡല്‍ഹി സര്‍ക്കാരിനെതിരെ സി.ബി.ഐ അന്വേഷണം. ജലവിഭവ വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌ സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്‌. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കമ്പനികള്‍ക്ക്‌ ടെന...

കര്‍ണാടകയില്‍ ട്രക്ക്‌ അപകടം; 22 പേര്‍ മരിച്ചു

16 November 2013

കര്‍ണാടകയില്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിലാണ്‌ സംഭവം. മരിച്ചവരില്‍ 13 പേര്‍ സ്ത്രീകളാണ്. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെല്‍ഗാവിലെ ഹല്‍ക്കിയിലാണ്...

നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്‌പ്രസ്‌ പാളം തെറ്റി; ഏഴുമരണം, മലയാളികളും അപകടത്തില്‍പെട്ടതായി സൂചന

15 November 2013

നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്‌പ്രസ്‌ മഹാരാഷ്‌ട്രയില്‍ പാളം തെറ്റി ഏഴുമരണം. അമ്പതോളം പേര്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ പത്തുപേരുടെ നില ഗുരുതരമാണ്‌. നിരവധിപേര്‍ ബോഗികളില്‍ കുടുങ്ങിക്കിടക...

കര്‍ണാടകത്തില്‍ ബസിന്‌ തീപിടിച്ച്‌ 7 മരണം; അപകടത്തില്‍പ്പെട്ടത്‌ ബാംഗ്ലൂരില്‍ നിന്ന്‌ മുംബൈക്ക്‌ പോകുകയായിരുന്ന വോള്‍വോ ബസ്‌

14 November 2013

ബാംഗ്ലൂരില്‍ നിന്ന്‌ മുംബൈക്ക്‌ പോകുകയായിരുന്ന വോള്‍വോ ബസിന്‌ തീപിടിച്ച്‌ ഏഴുമരണം. റോഡിലെ ഡിവൈഡറില്‍ ഇടിച്ച്‌ തകര്‍ന്ന ബസിന്‌ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ 40 യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. ഇതില്...

'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ'- സിബി.ഐ ഡയറക്ടറുടെ പരാമര്‍ശം വിവാദമാകുന്നു

13 November 2013

ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ, എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദമാകുന്നു. ഇന്ത്യയിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ രാജ്യത്തെ കായികമേഖ...

ശ്യാമപ്രസാദ്‌ മുഖര്‍ജി ഗുജറാത്തിന്റെ വീര പുത്രന്‍; മോഡിയെ ചരിത്രം പഠിപ്പിക്കാന്‍ ബി.ജെ.പിയില്‍ ആരുമില്ലേ?

12 November 2013

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക്‌ ചരിത്രബോധമില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌ വിജയ്‌ സിംഗ്‌. മോഡി കുറച്ചുകാലം ചരിത്ര ക്ലാസില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഇരിക്കണമെന്ന...

ക്രിമിനല്‍ കേസുകളില്‍ എഫ്‌.ഐ.ആര്‍ നിര്‍ബന്ധമാക്കണമെന്ന്‌ സുപ്രീം കോടതി; ഇതിന്‌ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി

12 November 2013

ക്രിമിനല്‍ കേസുകളില്‍ എഫ്‌.ഐ.ആര്‍ നിര്‍ബന്ധമാക്കണമെന്ന്‌ സുപ്രീം കോടതി. പ്രഥമദൃഷ്ട്യാ കേസെടുക്കാവുന്ന പരാതികളില്‍ എഫ്‌.ഐ.ആര്‍ തയ്യാറാക്കാത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു...

ഛത്തിസ്‌ഗഡില്‍ മാവോയിസ്‌റ്റ്‌ ആക്രമണത്തിനിടയില്‍ ആദ്യഘട്ട വോട്ടിംഗ്‌ ആരംഭിച്ചു

11 November 2013

ഛത്തിസ്‌ഗഡില്‍ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു. അതേസമയം മാവോയിസ്‌റ്റുകള്‍ ആക്രമണം ആരംഭിക്കുകയും ചെയ്‌തു. സ്ഥലത്ത്‌ ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി....

ആം ആദ്‌മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു, ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന്‌ കെജരിവാള്‍

11 November 2013

അരവിന്ദ്‌ കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്‌മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. അനധികൃതമായി വിദേശപണം ലഭിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ്‌...

സി.ബി.ഐയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും-പ്രധാനമന്ത്രി

11 November 2013

സി.ബി.ഐയുടെ നിയമസാധുതയും ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. അതീവ ഗൗരവത്തോടെയാണ്‌ വിഷയം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സി.ബി....

Malayali Vartha Recommends