NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
മുഹമ്മദ് നവേദിന്റെ കൂട്ടാളികളുടെ യഥാര്‍ഥ ചിത്രം പുറത്തുവിട്ടു
22 August 2015
ഉധംപൂരില്‍ പിടിയിലായ പാക് ഭീകരന് മുഹമ്മദ് നവേദിനെ സഹായിച്ച ഭീകരരുടെ യഥാര്‍ഥ ചിത്രങ്ങളും വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പുറത്തുവിട്ടു. രണ്ടു പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്....
പ്രധാന മന്ത്രിയുടെ വാക്ക് പാഴ്വാക്കായി, സ്കൂളില്‍ ടോയ്ലെറ്റ് ഇല്ലാത്തതിനാല്‍ ജംഷ്ഡ്പൂരില്‍ 200ഓളം പെണ്‍കുട്ടികള്‍ പഠനം മതിയാക്കി
22 August 2015
രാജ്യത്ത് 2.62 ലക്ഷം സ്കൂളിലായി 4.25 ലക്ഷം ടോയ്ലെറ്റ് നിര്‍മിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വര്‍ഷത്തെ സ്വാതന്ത്രൃദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മോദിയുടെ വാക്ക് പാഴ്വാക്കായി. ടോയ്ല...
പാകിസ്ഥാന് ചര്‍ച്ചയ്ക്ക് കാശ്മീര്‍ വിഘടന വാദികളുടെ കൂട്ട് വേണം, ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചു
22 August 2015
ഇന്ത്യ പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഇന്ത്യ ഉപേക്ഷിക്കും. കാശ്മീര്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളിയ സാഹചര്യത്തിലാണ് നയതന്ത്ര ചര്‍ച്ച വേണ്ടെന്ന്...
അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
22 August 2015
അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദാവൂദിന്റെ പുതിയ ചിത്രം രഹസ്യാന്വേഷണ ഏജന്‍സി പുറത്തു വിട്ടു. കറാച്ചിയിലാണ് ദാവൂദും കുടുംബവും താമസിക്കുന്ന...
ഇന്ത്യയില്‍ വിവാഹിതരുടെ ഇടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
22 August 2015
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍.സി.ആര്.ബി) പുറത്തുവിട്ട 2014ലെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ആത്മഹത്യ ചെയ്ത 1,31,666 പേരില്‍ 65.9ശതമാനവും വിവാഹിതരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ആ...
തത്കാല്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം , ഇല്ലെങ്കില്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് റയില്‍വേ
22 August 2015
ട്രെയിന്‍ യാത്രികര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ ബുക്ക് ചെയ്യുന്നതിന് ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളോ പകര്‍പ്പോ നല്‍കേണ്ടതില്ല. എന്നാല്‍, റെയില്‍വേ നിര്‍ദേശ...
തസ്ലിമ നസ്റിന് ഒരു വര്‍ഷം കൂടി വിസ നീട്ടി നല്കി
21 August 2015
ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്റെ വിസ കാലാവധി ഒരു വര്‍ഷം കുടി നീട്ടിക്കൊടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിസ നീട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്...
വിഘടനവാദികളുമായി ചര്‍ച്ച; സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗം ഇന്ത്യ ഉപേക്ഷിച്ചേക്കും
21 August 2015
ജമ്മു കശ്മീര്‍ വിഘടനവാദി നേതാക്കളുമായി പാകിസ്താന് ഹൈക്കമ്മീഷണര്‍ വിളിച്ച യോഗം ഉപേക്ഷിക്കണമെന്ന് ഇന്ത്യ. അല്ലാത്ത പക്ഷം ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത...
റോത്തക് സഹോദരിമാരുടെ ധീരത വ്യാജം: നുണപരിശോധനാഫലവും സാക്ഷി മൊഴിയും തിരിച്ചടിയായി
21 August 2015
ശല്യം ചെയ്ത യുവാക്കളെ ഓടിക്കൊണ്ടിരുന്ന ബസില്‍ നേരിട്ട് ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയ റോത്തക് സഹോദരിമാരുടെ പ്രകടനം വ്യാജമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഹരിയാനയുടെ പ്രത്യേക അന്വേഷണ സംഘം നടത്ത...
കുട്ടികളെ കൊണ്ടുവന്ന സംഭവം: സി.ബി.ഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
21 August 2015
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹരജിയില്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു. ഹരജി തീര...
ആകെ നാണക്കേടായല്ലോ... സ്മൃതി ഇറാനിയുടെ ലെറ്റര്‍ഹെഡില്‍ അക്ഷരത്തെറ്റ്
21 August 2015
തന്റെ ലെറ്റര്‍ ഹെഡില്‍ അക്ഷരത്തെറ്റ് വന്നതിനെ തുടര്‍ന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി മന്ത്രാലയ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടു. മന്ത്രിയുടെ പേരില്‍ അയയ്ക്കുന്ന എഴുത്തിന്റെ മേല്ഭാഗത്ത...
പാചക വാതകം ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു
21 August 2015
പാചക വാതകം ഓണ്‍ലൈനിലൂടെയും ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പാചക വാതകവും ഗ്യാസ് സ്റ്റൗവും ഓണ്‍ലൈന്‍ വഴി വാങ്ങാവുന്ന പദ്ധതി പൊതുമേഖല എണ്ണക...
അന്നാ ഹസാരെയ്ക്കു വധഭീഷണി, കത്തിലൂടെയാണ് ഭീഷണി
21 August 2015
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ അന്നാ ഹസാരെയ്ക്കു വീണ്ടും വധഭീഷണി. കത്തിലൂടെയാണു ഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ഹസാരെയുടെ അനുയായികള്‍ പാര്‍നെര്‍ പോലീസില്‍ പരാതി നല്കി. മഹാദേവ് പഞ...
സമ്പൂര്‍ണ മദ്യനിരോധനം പരാജയമെന്ന് സുപ്രീം കോടതി
20 August 2015
സമ്പൂര്‍ണ മദ്യനിരോധനം പല സംസ്ഥാനങ്ങളിലും നടത്തി പരാജയപ്പെട്ടതാണെന്ന് സുപ്രീം കോടതി. ബാര്‍ കേസില്‍ വാദം നടക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.കേരളത്തിലും മുമ്പ് സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച...
അശ്വനി ലൊഹാനി എയര്‍ ഇന്ത്യയുടെ പുതിയ മേധാവി
20 August 2015
ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫീസര്‍ ഇനി എയര്‍ ഇന്ത്യയെ നയിക്കും. 1980 ബാച്ച് ഐ.ആര്.എസ് ഓഫീസര്‍ അശ്വനി ലൊഹാനിയായിരിക്കും പുതിയ എയര്‍ ഇന്ത്യ മേധാവി. നിലവില്‍ മധ്യപ്രദേശ് ടൂറിസം വികസന കോര്പറേഷന് എം.ഡ...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















