Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

18 SEPTEMBER 2025 11:51 PM ISTമലയാളി വാര്‍ത്ത
തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവെയാണ് താരം കുഴഞ്ഞു വീണത...

തമിഴ്‌നാട്ടിലെ സ്‌കൂളില്‍ വാച്ച് ധരിച്ചെത്തിയതിന് വിദ്യാര്‍ഥിയുടെ കൈ മുറിച്ചു

04 September 2014

 സ്‌കൂളില്‍ വാച്ച് ധരിച്ചെത്തിയതിന് ദളിത് ബാലന്റെ കൈത്തണ്ട മുറിച്ചു. സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബാലന്റെ കൈ മുറിച്ചത്. തമിഴിനാട് വിരുദുനഗര്‍ ജില്ലയിലെ തിരുവള്ളുവര്‍ കോളനി നിവാസിയായ പരംജ്യോതിയു...

ആന്ധ്രയുടെ പുതിയ തലസ്ഥാനമായി വിജയവാഡയെ പ്രഖ്യാപിച്ചു

04 September 2014

ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനമായി വിജയവാഡയെ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയില്‍ അറിയിച്ചു. തിങ്കളാഴ്‌ച നടന്ന മന്ത്രിസഭായോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായതെന്നും അദ്ദേഹ...

കാശ്‌മീരില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 32 പേര്‍ മരിച്ചു

04 September 2014

ജമ്മു കശ്‌മീരില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 32 പേര്‍ മരിച്ചു. രജൗരി ജില്ലയിലെ നൗഷെര നഗരത്തിനു സമീപമാണ്‌ അപകടം നടന്നത്‌. കല്യാണപാര്‍ട്ടി സഞ്ചരിച്ച ബസാണ്‌ അപകടത്തില്‍പെട്ടത്‌. 80 പേര്‍ ബസിലുണ്ടായിരുന്ന...

യുപിയില്‍ എട്ടുവയസുകാരി മാനഭംഗത്തിനിരയായി

04 September 2014

യുപിയിലെ ബദാവൂനില്‍ സരിഫ്‌ നഗര്‍ ഗ്രാമത്തില്‍ എട്ടുവയസുകാരി മാനഭംഗത്തിനിരയായി. വയലില്‍ ജോലിചെയ്യുന്ന പിതാവിന്‌ ഭക്ഷണം കൊണ്ടു പോകവെയാണ്‌ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്‌. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാത...

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

04 September 2014

 കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. ബംഗലൂരുവിലെ കോടതിയാണ് കാര്‍ത്തിക്കിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കന്നട നടി മൈത്രേയി നല്‍കിയ പര...

സ്വന്തം മണ്ഡലത്തില്‍ പോലും നില്‍ക്കാന്‍ വയ്യ, രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ നാട്ടുകാര്‍ തടഞ്ഞു

04 September 2014

അമേത്തിയിലെത്തിയ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നാട്ടുകാര്‍ തടഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന്‌ ആരോപിച്ചാണ്‌ രാഹുലിനെ തടഞ്ഞുവച്ചത്‌. തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ ...

കാശ്മീരില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് : നദികള്‍ കരകവിഞ്ഞൊഴുകുന്നു, ജമ്മുവില്‍ അഞ്ചുപേര്‍ മരിച്ചു

04 September 2014

ജമ്മു കാശ്മീരില്‍ മൂന്നു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് നദികള്‍ എല്ലാം കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഝലം നദിയില്‍ അപകടനിലയ...

ആന്ധ്രപ്രദേശിന്റെ തലസ്ഥാനം ഏതെന്ന് ഇന്നറിയാം

04 September 2014

 ആന്ധ്രപ്രദേശിന്റെ തലസ്ഥാന നഗരമേതെന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ഇന്ന് പ്രഖ്യാപിക്കും. ഓഗസ്റ്റ് 27ന് ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ച ആന്ധ്രയുടെ തലസ്ഥാന നഗരത്തെപ്പറ്റിയുള്ള ശി...

സെപ്‌റ്റംബര്‍ അഞ്ച്‌ അധ്യാപകദിനമായി തന്നെ ആചരിക്കും

04 September 2014

സെപ്‌റ്റംബര്‍ അഞ്ചിനു പതിവുപോലെ അധ്യാപകദിനമായി തന്നെ ആചരിക്കുമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. അധ്യാപകദിനം ഗുരു ഉല്‍സവ്‌ ആയി ആചരിക്കണമെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അധ്യാപക ദിനത്തിന്റെ പേ...

മുന്‍ അറ്റോര്‍ണി ജനറല്‍ വഹന്‍വതിക്ക് ആദരാഞ്ജലികള്‍

04 September 2014

പ്രമുഖ നിയമജ്ഞനും മുന്‍ അറ്റോര്‍ണി ജനറലുമായ ഗുലാം ഇ വഹന്‍വതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസകോശാണുബാധയെ തുടര്‍ന്ന് കുറച്...

നാട്ടുകൂട്ടത്തിന്റെ വിചാരണ തടസപ്പെടുത്തിയ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗം ചെയ്തു കൊന്നു

03 September 2014

നാട്ടുകൂട്ടത്തിന്റെ വിചാരണ തടസപ്പെടുത്തിയതിന് പതിനഞ്ചുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തി റെയില്‍വെ ട്രാക്കില്‍ തള്ളി. തൃണമൂല്‍ പ്രാദേശിക നേതാവും കൂട്ടാളികളും ചേര്‍ന്നാണ് ഈ കൊടുംക്രൂരത ചെയ്തത്. ജാല്‍പ...

കാശ്മീരില്‍ സേനയുമായി ഏറ്റുമുട്ടി മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

03 September 2014

 കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹഞ്ചാന്‍ ഗ്രാമത്തില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ജില്ലാ കമാന്‍ഡര്‍ അല്‍ത്താഫ് അഹമ്മദ് റാ...

ചൊവ്വയുടെ രഹസ്യമറിയാന്‍ ഇനി 23 ദിനങ്ങള്‍ കൂടി : മംഗള്‍യാന്‍ 300 ദിവസം പൂര്‍ത്തിയാക്കി

03 September 2014

മംഗള്‍യാന്‍ ചൊവ്വയില്‍ എത്താന്‍ ഇനി 23 ദിനങ്ങള്‍ കൂടി. 300 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് മംഗള്‍യാന്‍ ചൊവ്വയോട് അടുക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന് 23 ദിവസങ്ങള്‍ മാത്രമെന്ന് ഇസ്ര...

കാണാതായ കുട്ടിയെ അഴുക്കുചാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

03 September 2014

നാഗ്‌പൂരില്‍ കാണാതായ എട്ടു വയസുള്ള കുട്ടിയെ അഴുക്കുചാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാഗ്‌പൂരിലെ ഒരു ദന്തഡോക്‌ടറുടെ മകനെ രണ്ടു ദിവസം മുമ്പാണ്‌ കാണാതായത്‌. സംഭവുമായി ബന്ധപ്പെട്ട്‌ രണ്ടു പേരെ പോല...

ഇന്ത്യയിലും വരുന്നു രാജ്യാന്തര നിലവാരത്തിലുള്ള ട്രാഫിക് നിയമം

03 September 2014

 ഇപ്പോഴുള്ള മോട്ടോര്‍ വാഹന നിയമം റദ്ദാക്കി രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗത നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. നിലവിലെ നിയമം അപ്പാടെ ഉപേക്ഷിച്ച് പുതിയ റോഡ് ട്രാഫിക് നിയമം കൊണ്ടുവരാന...

Malayali Vartha Recommends