Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

18 SEPTEMBER 2025 11:51 PM ISTമലയാളി വാര്‍ത്ത
തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവെയാണ് താരം കുഴഞ്ഞു വീണത...

54 ഇന്ത്യക്കാര്‍ പാക്ക്‌ ജയിലില്‍ ഉണ്ടെന്ന്‌ സംശയിക്കുന്നതായി പ്രതിരോധ മന്ത്രാലയം

22 August 2014

1965, 71 യുദ്ധങ്ങളില്‍ പാക്കിസ്‌ഥാന്റെ പിടിയിലായ 54 ഇന്ത്യന്‍ പട്ടാളക്കാര്‍ ഇപ്പോഴും പാക്ക്‌ തടവിലുണ്ടെന്നു കരുതുന്നതായി പ്രതിരോധ മന്ത്രാലയം. ഇവരെ വിട്ടുകിട്ടാന്‍ പലതവണ പാക്കിസ്‌ഥാനുമായി ബന്ധപ്പെട്ടുവ...

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്‌ വെടിവെയ്‌പ്‌

22 August 2014

 അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം. കാശ്‌മീരിലെ ആര്‍ എസ്‌ പുര സെക്‌ടറിലെ സിപിആര്‍പിഎഫ്‌ പോസ്റ്റുകള്‍ക്കു നേരെയാണ്‌ പാക്‌ സൈന്യം വെടിയുതിര്‍ത്തത്‌. കഴിഞ്ഞ 11 ദിവസത്തിനുള്ളില്...

പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെങ്കില്‍ കൈ പോകും

21 August 2014

തമിഴ്‌നാട്ടിലെ ഒരു പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെന്ന കുറ്റത്തിന്‌ പതിനേഴുകാരന്റെ കൈ വെട്ടി. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ്‌ സംഭവം. നരിക്കുടി പഞ്ചായത്തിലെ സിരുവന്നൂരില്...

ഹിമാചല്‍ പ്രദേശില്‍ ബസ്‌ മറിഞ്ഞ്‌ 15 പേര്‍ മരിച്ചു

21 August 2014

ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ സ്വകാര്യ ബസ്‌ മറിഞ്ഞ്‌ ഡ്രൈവറും കണ്ടക്‌ടറും ഉള്‍പ്പടെ 15 പേര്‍ മരിച്ചു. 17 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 400 അ...

നാലു സംസ്‌ഥാനങ്ങളിലായി 10 സീറ്റുകളിലേക്ക്‌ ഉപതിരഞ്ഞെടുപ്പ്‌

21 August 2014

കര്‍ണാടക, മധ്യപ്രദേശ്‌, പഞ്ചാബ്‌, ബിഹാര്‍ എന്നീ സംസ്‌ഥാനങ്ങളുടെ നിയമസഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പ്‌ ആരംഭിച്ചു. 10 സീറ്റുകളിലേക്കാണ്‌ ഉപതിരഞ്ഞെടുപ്പ്‌. കര്‍ണാടക, മധ്യപ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളില...

രാജ്യം ഡിജിറ്റല്‍ വത്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ അംഗീകാരം

21 August 2014

രാജ്യം മുഴുവന്‍ ഡിജിറ്റല്‍ വത്‌കരിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക്‌‌ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കി. നാലു വര്‍ഷം കൊണ്ട്‌ ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പദ്ധതി പൂര്‍ത്തിയായാല്...

ചെന്നൈയില്‍ പ്ലാസ്റ്റിക്ക്‌ ഗോഡൗണ്‍ തീപിടിച്ച്‌ 4 പേര്‍ മരിച്ചു

21 August 2014

ചെന്നൈയിലെ അവാദി പൂനമാലി റോഡില്‍ പ്ലാസ്റ്റിക്ക്‌ ഗോഡൗണിന്‌ തീപിടിച്ച്‌ നാലു തൊഴിലാളികള്‍ മരിച്ചു. വ്യാഴാഴ്‌ച പലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ നാലു തൊഴിലാളികള്‍ മാത്രമേ ഗോഡൗണിനുള...

ഡല്‍ഹിയില്‍ യാത്രാ വിമാനം ലാന്‍ഡു ചെയ്യുന്നതിനിടെ തീ പിടിച്ചു

21 August 2014

ഡല്‍ഹിയില്‍ ഇന്‍ഡിഗോ വിമാനത്തിനു തീ പിടിച്ചു. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക്‌ 147 യാത്രക്കാരുമായി വന്ന വിമാനത്തിനാണ്‌ തീപിടിച്ചത്‌. വിമാനം ലാന്‍ഡു ചെയ്യുമ്പോഴാണ്‌ തീ പിടിച്ചത്‌. യാത്രക്കാരെ സുരക്...

ഇരട്ട സഹോദരിമാരുടെ വധശിക്ഷ ഹൈക്കോടതി സ്റ്റേചെയ്‌തു

21 August 2014

കുട്ടികളെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ മഹാരാഷ്‌ട്ര സ്വദേശികളായ ഇരട്ടസഹോദരിമാരുടെ വധശിക്ഷ ഹൈക്കോടതി സ്റ്റേചെയ്‌തു. ഇവര്‍ പുതിയ മാപ്പപേക്ഷയുമായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിക...

ഡല്‍ഹിയില്‍ കള്ളനോട്ടുമായി രണ്ടു പേര്‍ പിടിയിലായി

21 August 2014

 ഡല്‍ഹിയില്‍ നാലു ലക്ഷം രൂപ വില വരുന്ന കള്ളനോട്ടുമായി രണ്ടു പേര്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അലിയാസ്‌ ബഹാരു(27), ഗുജറാത്ത്‌ സ്വദേശി സയ്‌ദ്‌ അലിയാസ്‌ ബദ്രു(55) എന്നിവരാണ്‌ പിടിയിലായത്‌. പാകിസ്...

ടുജി സ്പെക്ട്രം കേസില് കനിമൊഴിക്കും രാജയ്ക്കും ജാമ്യം

20 August 2014

ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ മകള്‍ കനിമൊഴിക്കും മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയ്‌ക്കും ജാമ്യം അനുവദിച്ചു. 2008ല്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജ കൈക്കൂലി വാ...

മംഗലാപുരത്ത്‌ 16 ടണ്‍ രക്‌തചന്ദനം ഡിആര്‍ഐ പിടികൂടി

20 August 2014

മംഗലാപുരം തുറമുഖത്ത്‌ കണ്ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച 16 ടണ്‍ രക്‌ത ചന്ദനം ഡിആര്‍ഐ അധികൃതര്‍ പിടികൂടി. കസ്‌റ്റംസ്‌ പരിശോധന പൂര്‍ത്തിയാക്കി ദുബായ്‌ക്ക്‌ അയച്ച കണ്ടെയ്‌നര്‍ ഡിആര്‍ഐ തിരിച്ചുവിളിച്ചു പര...

ടുജി സ്‌പെക്ട്രം കേസില്‍ കരുണാനിധിയുടെ ഭാര്യയ്‌ക്ക്‌ ജാമ്യം

20 August 2014

ടുജി സ്‌പെക്ട്രം കേസില്‍ ഡിഎംകെ നേതാവ്‌ എം. കരുണാനിധിയുടെ ഭാര്യയ്‌ക്ക്‌ ജാമ്യം അനുവദിച്ചു. പ്രത്യേക സിബിഐ കോടതിയാണ്‌ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്‌ ജാമ്യം അനുവദിച്ചത്‌. 5 ലക്ഷം രൂപയുടെ സ്വന്തം...

യോഗ ഗുരു ബി.കെ.എസ്‌. അയ്യങ്കാര്‍ അന്തരിച്ചു

20 August 2014

ലോകപ്രശസ്‌തനായ യോഗ ഗുരു ബി.കെ.എസ്‌. അയ്യങ്കാര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു അദ്ദേഹത്തിന്‌. ഇന്നു പുലര്‍ച്ചെ 3.15നാണ്‌ അന്ത്യം സംഭവിച്ചത്‌.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘകാലമായി ചികിത്സയ...

ആസാമില്‍ അഞ്ചു തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

20 August 2014

ആസാമിലെ ചിരാംഗില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരുടെ പക്കല്‍ നിന്നും ഒരു ഏകെ 47 തോക്കും, നാല്‌ പിസ്റ്റളുകളും, നാലു ഗ്രനേഡുകളും 50 ലക്ഷം രൂപ...

Malayali Vartha Recommends