NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
സോണിയക്കെതിരായ \'84 സിഖ് കലാപകേസ് യു.എസ് കോടതി തള്ളി
26 August 2015
1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരായ കേസില്‍ യു.എസ് കോടതിയുടെ നിര്‍ണായക വിധി. മനുഷ്യാവകാശം ലംഘിച്ചെന്ന പേരില്‍ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ)? സമര്‍പ്പിച്ച റിവ്യൂ ആവശ്യ...
വിഴിഞ്ഞം കേസ്: ഹരിതട്രൈബ്യൂണലിനു സുപ്രീം കോടതിയുടെ വിമര്‍ശനം
26 August 2015
വിഴിഞ്ഞം കേസില്‍ ഹരിത ട്രൈബ്യൂണലിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളിലും ഇടപെടാമെന്നാണ് ട്രൈബ്യൂണല്‍ കരുതിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു. വിഴിഞ്ഞം പദ്ധതിക്കെതി...
ഇരുപതുകാരി മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ചു
26 August 2015
സൗദി സ്വദേശിയായ 20കാരി മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തില്‍ കുട്ടിക്ക് ജന്മം നല്കി. മുംബൈ വിമാനത്താവളത്തിലെത്തിയ അലഹബാനി ഹയ സൗദ് എന്ന പെണ്‍കുട്ടിയാണ് ശൗചാലയത്തില്‍ പ്രസവിച്ചത്. ഹൈദരാബാദില്‍ നിന്ന് റ...
കൊലക്കേസില്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയുടെ ഭാര്യ അറസ്റ്റില്‍
26 August 2015
കൊലപാതക കേസില്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2012 ലാണ് ഇന്ദ്രാണിയുടെ സഹോദരി...
ഒഡീഷയില്‍ ബിഎസ്എഫ് സംഘത്തിന് നേരെ ആക്രമണം: മൂന്നു ജവാന്മാര് കൊല്ലപ്പെട്ടു
26 August 2015
ഒഡീഷയില്‍ ബിഎസ്എഫ് സംഘത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ മൂന്നു ജവാന്മാര് കൊല്ലപ്പെട്ടതായി സ്ഥീരികരിച്ചു. ആറുപേര്‍ക്കു പരുക്കേറ്റു. ചിത്രകോണ്ടയിലെ സുക്മ മാല്‍ക്കാന്‍ഗിരി അതിര്‍ത്തി പ്രദ...
എല്ലാം പ്രദര്‍ശനം... രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ ബിജെപി, രാഹുലിന്റെ സന്ദര്‍ശനം ഫോട്ടോപ്രദര്‍ശനത്തിന് മാത്രമെന്ന് ബിജെപി
26 August 2015
രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്ത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റെ സന്ദര്‍ശനം ഫോട്ടോപ്രദര്‍ശനത്തിന് മ...
കടല്‍ക്കൊലക്കേസ് : സുപ്രീംകോടതി ഇന്ന് പരിഗണിക്കും, എല്ലാ നിയമനടപടികളും നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കും
26 August 2015
ഇന്ത്യന്‍ തീരത്ത് രണ്ട് മല്‍സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ത്യയിലെ എല്ലാ നിയമനടപടികളും നിര്‍ത്തിവയ്ക്കണമെന്ന രാജ്യാന്തര െ്രെടബ്യൂണലിന്റെ ...
കശ്മീര്‍ തീവ്രവാദികളെ ഭഗത് സിങ്ങിനോടുപമിച്ച് വിഘടനവാദി നേതാവ്
25 August 2015
കശ്മീര്‍ തീവ്രവാദികളെ സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിനോടുപമിച്ച് വിഘടനവാദി നേതാവ്. വിഘടനവാദി സംഘടനയായ സെപ്പറേറ്റിസ്റ്റ് ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി ചെയര്‍മാനായ ഷബീര്‍ ഷായാണ് വിവാദ പ്രസ്താവനയുമാ...
ബീഹാറില്‍ മാഞ്ചി എം.എല്‍.എ സ്ഥാനം രാജിവച്ചു
25 August 2015
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി എം.എല്‍.എ സ്ഥാനം രാജി വച്ചു. അസംബ്ലിയിലെ ആക്ടിങ് സെക്രട്ടറി ഹരേ റാം മുഖിയയെ സന്ദര്‍ശിച്ച അദ്ദേഹം തന്റെ രാജിക്കത്ത് കൈമാറുകയായിരുന്നെന്ന് മാഞ്ചിയുടെ അനുയായി...
സൂര്യനെല്ലി പീഡനക്കേസിലെ പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം നല്‍കേണ്ടെന്ന് സുപ്രീംകോടതി
25 August 2015
സൂര്യനെല്ലി പീഡനക്കേസിലെ പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഒക്ടോബര്‍ 13ന് കേസ് പരിഗണിക്കുമ്പോള്‍ ജാമ്യം നല്കുന്ന കാര്യം വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഹ...
ഹിന്ദു യുവതിയെ അനുഗമിച്ച മുസ്ലീം യുവാവിനെ പരസ്യമായി വിവസ്ത്രനാക്കി തല്ലിച്ചതച്ചു
25 August 2015
മാംഗളൂരില്‍ ഹിന്ദു യുവതിയെ അനുഗമിക്കുകയും അവളോട് സംസാരിക്കുകയും ചെയ്ത മുസ്ലീം യുവാവിനെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചു. യുവാവിനെ വിവസ്ത്രനാക്കി, തൂണില്‍ കെട്ടി...
ബംഗളൂരു കോര്പ്പറേഷന് തെരഞ്ഞെടുപ്പ്: ബിജെപി വിജയത്തിലേക്ക്
25 August 2015
ബംഗളൂരു കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഭൂരിപക്ഷ വാര്‍ഡുകളിലും ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. 98 സ്ഥലത്ത് ബിജെപിയും 74 ഇടത്ത് കോണ്‍ഗ്രസുമാണ് മ...
\'ഞാന്‍ മരിക്കാന്‍ ഇനിവെറും ഇരുപത്തിയൊന്ന് സെക്കന്റുകള്‍ മാത്രം\'! സീമാശര്മ്മയുടെ മക്കള്‍ പോസ്റ്റ് ചെയ്ത അമ്മയുടെ അന്ത്യമൊഴി വൈറല്‍
25 August 2015
മരണത്തെ ആഘോഷമാക്കി സീമാ ശര്‍മ്മ കടന്നുപോയി. ഇതാ അവരുടെ അവസാന കുറിപ്പ്. \'ഞാന്‍ മരിക്കാന്‍ ഇനിവെറും ഇരുപത്തിയൊന്ന് സെക്കന്റുകള്‍ മാത്രം\'! സ്തനാര്‍ബുദത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ പ്രശസ...
ബിജെപിയ്ക്ക് തലവേദനയുമായി പുതിയ വിവാദം, ജനങ്ങള്‍ പറയുന്നതുപോലെ അച്ഛേ ദിന് വരാന്‍ പോകുന്നില്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍
25 August 2015
ബിജെപി ഏറെ പഴികേട്ട അഛേ ദിന് വിവാദങ്ങള്‍ ഒടുങ്ങിക്കഴിഞ്ഞതിനു പിന്നാലെ പാര്‍ട്ടിക്കും കേന്ദ്രസര്‍ക്കാരിനും തലവേദന ഉണ്ടാക്കിക്കൊണ്ട് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്ത്. അച്ഛേ ദിന് ബിജെപിയുടെ...
കേജരിവാള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും
25 August 2015
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായുള്ള തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്ച്ചയാകുമെ...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















