NATIONAL
ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!
അമ്മയുടെ കാമുകനെ കൊലപ്പെടുത്തിയ 15കാരനും സുഹൃത്തും പിടിയില്‍
13 June 2015
അമ്മയുടെ അവിഹിതം മകനെ കൊലപാതകിയാക്കി. ഒട്ടേറെ തവണ താക്കീത് നല്‍കിയിട്ടും അമ്മ വഴങ്ങാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അമ്മയുടെ കാമുകനെ കൊലപ്പെടുത്തിയതിന് 15കാരനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. പ...
വയറിനുള്ളില്‍ തുണിവെച്ച് മറന്നു; ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരിച്ചു
13 June 2015
അധികൃതരുടെ അനാസ്ഥക്ക് മറ്റൊരു ഇര കൂടി. ഓപ്പറേഷനിടെ വയറിനുള്ളില്‍ തിരുകിയ തുണി നീക്കാന്‍ മറന്നതുകാരണം യുവാവ് മണിപ്പാലില്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയിലെ ദൊഡ്ഡപുര ഹൊസൂര്‍ ചന്ദ്രപ്പയുടെ മകന് വെങ്കിടേഷ് ...
ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ഗൗതം അദാനി
13 June 2015
നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഒരു ചെറിയ പ്രശ്നമുണ്ട് ഒരാള്‍ പണക്കാരനായാല്‍ അയാളെ ബൂര്‍ഷ്വ എന്നും കോര്‍പ്പറേറ്റ് എന്നും മുദ്ര കുത്തി ആക്ഷേപിക്കുക. ഒരാള്‍ കോര്‍പ്പറേറ്റ് ആയി വളരുന്നതിന് പിന്നില്‍ അവ...
രാജസ്ഥാനില്‍ ബസിന് മുകളില്‍ വൈദ്യുത കമ്പി തട്ടി 16 മരണം; നിരവധി പേര്‍ക്ക് പരിക്ക്
13 June 2015
രാജസ്ഥാനില്‍ വിവാഹ സംഘം സം!ഞ്ചരിച്ചിരുന്ന ബസിനു മുകളില്‍ 11 കെ.വി വൈദ്യുത കമ്പി തട്ടി ഷോക്കേറ്റ് 16 പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ജയ്പൂരിന് നൂറ് കിലോമീറ്റര്‍ അകലെ ടോങ്ക് ജില്ലയിലെ പചേവറില...
പഞ്ചാബില്‍ അമോണിയം വാതകം ചോര്‍ന്ന് ആറുപേര്‍ മരിച്ചു, നൂറോളം പേര് ആശുപത്രിയില്‍
13 June 2015
പഞ്ചാബിലെ ലുധിയാനയില്‍ അമോണിയം വാതകം ചോര്‍ന്ന് ആറു പേര് മരിച്ചു. നൂറോളം പേര് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. അമോണിയം ഗ്യാസ് ടാങ്കര്‍ ചോര്‍ന്നാണ് അപകടമെന്ന് റിപ്പോര...
കരിപ്പൂര്‍ വിമാനത്താവളത്തിലേത് അതി ഗൗരവമായ സംഭവമെന്ന് കേന്ദ്രം, ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ്
13 June 2015
കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷം അതി ഗൗരവമായാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ്. കുറ്റക്കാര്‍ക്കെതിരെ ശ്കതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിന ിടെ സംഘര്‍ഷം സംബ...
ആന്ധ്രാപ്രദേശില്‍ വാന്‍ നദിയിലേക്ക് മറിഞ്ഞ് എഴു കുട്ടികളുള്‍പ്പെടെ 21 തീര്‍ഥാടകര്‍ മരിച്ചു
13 June 2015
ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ 21 തീര്‍ഥാടകര്‍ മരിച്ചു. തീര്‍ഥാടകരുമായി സഞ്ചരിച്ച വാന്‍ ഗോദാവരി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഏഴു പേര് കുട്...
സണ്‍ നെറ്റ്വര്‍ക്ക് ചാനലുകള്‍ക്കെതിരേ നടപടിക്കു സാധ്യത
12 June 2015
സണ്‍ നെറ്റ്വര്‍ക്കിന്റെ 33 ചാനലുകള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. ഇതിനായി നിയമ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വൃത്തങ്ങള്‍ അറ...
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിക്കൊന്ന് തടാകത്തില്‍ എറിഞ്ഞു; മൊബൈല്‍ സിഗ്നല്‍ പോലീസിന് തുണയായി
12 June 2015
ജ്യൂസില്‍ മയക്കുമരുന്ന് കലക്കിയ ശേഷം കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിക്കൊന്ന് തടാകത്തില്‍ തള്ളി. ഐടി ലോകത്തുനിന്നും മറ്റൊരു അരും കൊലയുടെ സംഭവം ഇങ്ങനെ. വടക്കന്‍ ബംഗളുരുവിലെ ബനസ്വതിയില്‍ താമസി...
മന്ത്രവാദി നിര്‍ദേശിച്ചതിനാല്‍ ഭാര്യയെയും മക്കളെയും മൂന്നുവര്‍ഷം പൂട്ടിയിട്ടു
12 June 2015
രോഗം മാറണമെങ്കില്‍ മൂന്ന് വര്‍ഷം പൂട്ടിയിടണമെന്ന മന്ത്രവാദിയുടെ ഉപദേശത്തെത്തുടര്‍ന്ന് ഭര്‍ത്താവ് മൂന്ന് വര്‍മായി വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരുന്ന മുപ്പത്തഞ്ചുകാരിയായ യുവതിയെയും പതിനേഴും പതിനഞ്ചും വയസ...
മാഗി കഴിക്കാതിരിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് രാം ഗോപാല്‍ വര്‍മ
12 June 2015
വിവാദങ്ങള്‍ക്കു തിരികൊളുത്തി ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ വീണ്ടും രംഗത്ത്. രാജ്യത്ത് വില്‍പ്പന നിരോധിച്ച ന്യൂഡില്‍സ് ഉല്‍പ്പന്നമായ മാഗിക്ക് പിന്തുണയറിയിച്ചാണ് ഇത്തവണ രാം ഗോപാല്‍ വര്‍മ രംഗത്ത...
ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളലേറ്റ് കറുത്തു, ബ്യൂട്ടി പാര്‍ലറിനെതിരെ പരാതി
12 June 2015
ബ്യൂട്ടി പാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാന്‍ പോയ യുവതിയുടെ മുഖം പൊള്ളലേറ്റ് കറുത്തു. ഗുണ്ടൂര്‍ സ്വദേശിനിയായ എം. കന്യാകുമാരി എന്ന വീട്ടമ്മയുടെ മുഖമാണ് ഫേഷ്യലിനെ തുടര്‍ന്ന് വികൃതമായത്. ഇതേ തുടര്‍ന്ന് പാര്‍ല...
ഐസിസ് ഭീകരര്‍ ആണവായുധ നിര്‍മാണത്തിലേക്ക്, ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ലോകരാജ്യങ്ങള്‍ക്ക് മറുപടി
12 June 2015
ഇറാഖിലെ ഐസിസി ഭീകരര്‍ ആണവായുധ നിര്‍മാണത്തിലേക്ക് കടക്കുന്നതായി ആസ്ത്രേലിന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇതിനുമുമ്പ് ഇന്ത്യ ഇക്കാര്യം പറഞ്ഞിരുന്നു. പാകിസ്ഥാനില്‍ നിന്ന് ആണവായുധങ്ങള്‍ ശേഖ...
സര്‍ക്കാര്‍ നിലപാടിനെതിരെ നെസ്ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു
11 June 2015
മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നെസ്ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മാഗി ന്യൂഡില്‍സ് വിപണിയില്‍ നിന്നും നെസ്ലെ പിന്‍വലിച്ചു കൊണ്ടിരിക്കയാണ് ഇതിനിടെ...
വാജ്പേയിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് വിമോചന സമര പുരസ്കാരം കൈമാറി
11 June 2015
മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് വിമോചന സമര പുരസ്കാരം സമ്മാനിച്ചു. ബംഗ്ലാദേശ് സ്വാതന്ത്രസമര കാലത്ത് വാജ്പേയി അയല്‍ രാജ്യവുമായി പുലര്‍ത്തിയ സൗഹൃദത്തെ മാനി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...
ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...
ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!
ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ






















