NATIONAL
1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം
വാര്‍ത്ത നല്‍കിയതിന് മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ തല്ലിച്ചതച്ച ശേഷം കാറില്‍ കെട്ടി വലിച്ചിഴച്ചു
15 June 2015
മറ്റൊരു മാധ്യമപ്രവര്ത്തകന് കൂടി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. സത്യസന്ധമായ വാര്‍ത്ത നല്‍കിയതിന് മാധ്യമപ്രവര്‍ത്തകനെ കാറില്‍ കെട്ടി നൂറ് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. യുപിയിലെ പിലിഭിറ്റ് ജില്ലയില്‍ ...
പുതിയ വിവാദവുമായി സാക്ഷി മഹാരാജ് രംഗത്ത്, പ്രവാചകന് മുഹമ്മദ് മഹാനായ യോഗിയും താന്‍ യഥാര്‍ത്ഥ മുസ്ലീമുമാണെന്ന് സാക്ഷി
15 June 2015
വീണ്ടും പുതിയ വിവാദവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്തെത്തി. താനൊരു യഥാര്‍ത്ഥ മുസ്ലീമാണെന്നാണ് സാക്ഷി മഹാരാജ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ മുഹമ്മദ് യോഗയുടെ പരിശീലകനാണെന്നും അദ്ദേഹം പറഞ്ഞു...
സുഷമ സ്വരാജിന്റെ വീട്ടിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
15 June 2015
മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയെ വഴിവിട്ടു സഹായിച്ചുവെന്ന വിവാദത്തില്‍ മന്ത്രി സുഷമ സ്വരാജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്...
ഭര്‍ത്താവിനെ കൊന്നത് ഒറ്റക്ക് വെളിപ്പെടുത്തലുമായി ഭാര്യ; കൊന്നത് സഹികെട്ടിട്ടെന്ന് വിശദീകരണം
15 June 2015
കേട്ട വാര്‍ത്തകള്‍ സത്യമല്ലെന്നും താന്‍ ഒറ്റക്കാണ് കൃത്യം നിര്‍വ്വഹിച്ചതെന്ന വിശദീകരണവുമായി ശില്‍പ്പ റെഡ്ഡി. ഞാന്‍ ക്ഷമിക്കാവുന്നതിന്റെ പരമാവധി ക്ഷമിച്ചു. അപമാനവും പീഡനവും സഹിക്കവയ്യാതെയാണ് ഭര്‍ത്താവി...
ഇനി കേരളം വിട്ടാല്‍ കോള്‍ എടുക്കാന്‍ പേടി വേണ്ട: ഇന്നുമുതല്‍ ബിഎസ്എന്‍എല്ലില്‍ രാജ്യവ്യാപക സൗജന്യ റോമിങ്
15 June 2015
വിണ്ടും വിപ്ലവ തീരുമാനങ്ങളുമായി ബിഎസ്എന്‍ എല്‍. വിട്ടു പോയ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാനും കമ്പനിക്ക് പുതിയ മുന്നേറ്റം ഉണ്ടാക്കാനുമായി രാജ്യവ്യാപക സൗജന്യ റോമിങ്ങുമായി ബിഎസ്എന്‍ എല്‍. റോമിംഗിലുള്ള ബ...
സുഷമ സ്വരാജിനെ പുറത്താക്കണമെന്ന് ആം ആദ്മി , തെറ്റ് മനസിലാക്കി സുഷമ സ്വരാജ് രാജിവെക്കുകയാണ് വേണ്ടത്
15 June 2015
ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്കി വിവാദത്തിലായ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രധാനമന്ത്രി പുറത്താക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യ...
കോംപ്ലാന്‍ പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തി, ബ്രിട്ടീഷ് കമ്പനിക്കെതിരെ നോട്ടീസ് അയച്ചു, കോപ്ലാന് പാക്കറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നില്ല
15 June 2015
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കോംപ്ലാന്‍ പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തി. മഹാനഗറിലെ റായിസിംഗാനിയ സ്വദേശിയായ തനിഷ റായ് സിംഘാനിയ വാങ്ങിയ കോംപ്ലാന്‍ പാക്കറ്റിലാണ് പുഴു ഉണ്ടായിരുന്നത്. കുട്ടികള്‍ക്ക് നല്...
ഇന്ത്യന്‍ സൈന്യം യുദ്ധത്തില്‍ പങ്കെടുത്തിട്ട് 50 വര്‍ഷമായി, അതിനാല്‍ സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞെന്ന് മനോഹര്‍ പരീക്കര്‍
15 June 2015
ഇന്ത്യന്‍ സൈന്യം യുദ്ധത്തില്‍ പങ്കെടുത്തിട്ട് 50 വര്‍ഷമായി. അതിനാല്‍ സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞുവെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. എന്നാല്‍, തന്റെ അഭിപ്രായപ്രകടനം യുദ്ധത്തിനുളള അംഗീകാരമല്...
ഉത്തര്‍പ്രദേശില്‍ മാങ്ങ പറിക്കുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അക്രമികള്‍ ചുട്ടുകൊന്നു
15 June 2015
ഉത്തര്‍പ്രദേശില്‍ മാങ്ങ പറിക്കുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അക്രമികള്‍ ചുട്ടുകൊന്നു.മാങ്ങ പറിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെയാണ് അക്രമികള്‍ ജീവനോടെ ചുട്ടെരിച്ചത്....
മുംബൈയില്‍ കള്ളുകുടിച്ച് അപകടം ഉണ്ടാക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകുന്നു: ജാന്വവിയെ തൊട്ടാല്‍ പണിതെറിക്കും
14 June 2015
പലര്‍ക്കും പല ഹോബികളുണ്ട്. എന്നാല്‍ ഇപ്പോള്‍ മുബൈയിലെ കൊമ്പത്തെ പെണ്കൊടികളുടെ ഇപ്പോഴത്തെ ഹോബി കള്ളടിച്ച് വണ്ടി നൂറില്‍ പായിക്കുന്നതാണ്. രണ്ടുപേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാകുമ്പോള്‍, പ്രശസ്ത അഭിഭ...
എയര്‍ഇന്ത്യ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പല്ലി
13 June 2015
സമയക്രമം പാലിക്കുന്നില്ലെന്ന പരാതികള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന എയര്‍ഇന്ത്യക്ക് മറ്റൊരു നാണക്കേടിന്റെ അനുഭവം കൂടി. ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്ക് പറന്ന എയര്‍ഇന്ത്യയുടെ വിമാനത്തില്‍ യാത്രക്കാര്‍ക...
അമ്മയുടെ കാമുകനെ കൊലപ്പെടുത്തിയ 15കാരനും സുഹൃത്തും പിടിയില്‍
13 June 2015
അമ്മയുടെ അവിഹിതം മകനെ കൊലപാതകിയാക്കി. ഒട്ടേറെ തവണ താക്കീത് നല്‍കിയിട്ടും അമ്മ വഴങ്ങാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അമ്മയുടെ കാമുകനെ കൊലപ്പെടുത്തിയതിന് 15കാരനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. പ...
വയറിനുള്ളില്‍ തുണിവെച്ച് മറന്നു; ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരിച്ചു
13 June 2015
അധികൃതരുടെ അനാസ്ഥക്ക് മറ്റൊരു ഇര കൂടി. ഓപ്പറേഷനിടെ വയറിനുള്ളില്‍ തിരുകിയ തുണി നീക്കാന്‍ മറന്നതുകാരണം യുവാവ് മണിപ്പാലില്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയിലെ ദൊഡ്ഡപുര ഹൊസൂര്‍ ചന്ദ്രപ്പയുടെ മകന് വെങ്കിടേഷ് ...
ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ഗൗതം അദാനി
13 June 2015
നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഒരു ചെറിയ പ്രശ്നമുണ്ട് ഒരാള്‍ പണക്കാരനായാല്‍ അയാളെ ബൂര്‍ഷ്വ എന്നും കോര്‍പ്പറേറ്റ് എന്നും മുദ്ര കുത്തി ആക്ഷേപിക്കുക. ഒരാള്‍ കോര്‍പ്പറേറ്റ് ആയി വളരുന്നതിന് പിന്നില്‍ അവ...
രാജസ്ഥാനില്‍ ബസിന് മുകളില്‍ വൈദ്യുത കമ്പി തട്ടി 16 മരണം; നിരവധി പേര്‍ക്ക് പരിക്ക്
13 June 2015
രാജസ്ഥാനില്‍ വിവാഹ സംഘം സം!ഞ്ചരിച്ചിരുന്ന ബസിനു മുകളില്‍ 11 കെ.വി വൈദ്യുത കമ്പി തട്ടി ഷോക്കേറ്റ് 16 പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ജയ്പൂരിന് നൂറ് കിലോമീറ്റര്‍ അകലെ ടോങ്ക് ജില്ലയിലെ പചേവറില...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















