NATIONAL
ബംഗളൂരു നഗരത്തിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
നന്മയുടെ വിജയത്തിന്റെ ഓര്‍മപ്പെടുത്തലുമായി ദീപാവലി
12 November 2012
ദീപാവലിയെക്കുറിച്ച് ഏറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും നരകാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ് ഏറെ പ്രചാരം. അസുരരാജാവായിരുന്ന നരകന് അതി ക്രൂരനായിരുന്നു. പതിനായിരം കന്യകമാരെ ആ ദുഷ്ടന് കാരാഗ...
ലോക്പാല്‍ ഒരു മരീചിക
06 November 2012
1968ലാണ് ആദ്യമായി ലോക്പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍, 1969ല്‍ ലോക്സഭ പിരിച്ചുവിട്ടതോടുകൂടി ആ സംരംഭം നടക്കാതെ പോയി. അതിനുശേഷം 1971, 72, 85, 89, 96, 98, 2001, 2005...
ഗഡ്ഗരിയുടെ രാജിക്ക് ബി.ജെ.പി.യിലും പടയൊരുക്കം
06 November 2012
ആരോപണ വിധേയനായ ഗഡ്ഗരിക്ക് രണ്ടാമതും ബി.ജെ.പി. അധ്യക്ഷസ്ഥാനം നല്‍കരുതെന്ന വാദം ബി.ജെ.പി.യില്‍ ശക്തിപ്പെടുന്നു. ബി.ജെ.പി.ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നിതിന്‍ ഗഡ്കരി ഉടന്‍ രാജിവെക്കണമെന്ന് ബി.ജെ.പ...
എത്രയും വേഗം ചെക്കുകള്‍ സി.റ്റി.എസ്. സ്റ്റാന്‍ഡേഡിലേക്ക് മാറ്റൂ...
05 November 2012
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശാനുസരണം ചെക്കു ഫോറങ്ങളുടെ ഏകീകരണത്തിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ചെക്കുകള്‍ സി.റ്റി.എസ്.2010 സ്റ്റാന്‍ഡേഡിലേക്ക് മാറ്റുകയാണ്. പല ബാങ്കുകളും...
'നീലം' കൊടുങ്കാറ്റ്: തമിഴ്നാട്ടിലും ആന്ധ്രയിലും ആശങ്ക
31 October 2012
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ 'നീലം' കൊടുങ്കാറ്റ് ബുധനാഴ്ച വൈകിട്ട് നാഗപട്ടണത്തിനും ആന്ധ്രാപ്രദേശിലെ നെല്ലൂരിനുമിടയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന...
എന്‍സിപിയില്‍ പവര്‍ പൊളിറ്റിക്സ്
30 October 2012
എന്‍സിപിയില്‍ പവര്‍ പൊളിറ്റിക്സ് മുംബൈ: എന്‍സിപിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള അധികാരവടംവലി മഹാരാഷ്ട്ര രാഷ്ട്രീയത്തെയും മന്ത്രിസഭയെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്‍.സി.പി ദേശീയ ...
ഇംഗ്ലീഷറിയാത്ത എഞ്ചിനീയര്‍മാര്‍
30 October 2012
ഇംഗ്ലീഷറിയാത്ത എഞ്ചിനീയര്‍മാര്‍ ഇന്ത്യയില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുന്ന പത്തില്‍ നാലു പേര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലെന്ന് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാനിര്ണയം നടത്തുന്ന സ്...
വിദ്യാഭ്യാസ വായ്പ നിക്ഷേധിക്കുന്ന ബാങ്ക് മാനേജര്‍ക്കെതിരെ നടപടി
19 October 2012
വിദ്യാഭ്യാസ വായ്പ നിക്ഷേധിക്കുന്ന ബാങ്കിന്റെ മാനേജര്‍ക്കെതിരെ ബാങ്കുകള്‍ നടപടി എടുക്കണമെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് നിര്‍ദേശം നല്കി. കേരളത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇപ്പോള...
പാര്‍ട്ടിയിലെ വളര്‍ച്ചക്ക് പീഡനാരോപണം ഗുണമാകുമെന്ന് തൃണമൂല്‍ നേതാവ് സൗരവ് ചക്രവര്‍ത്തി
06 September 2008
പാര്‍ട്ടിക്കും പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്കും പീഡനാരോപണം ഗുണമാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗരവ് ചക്രവര്‍ത്തി. ജല്പായ്ഗുഡിയിലെ ഗ്രാമത്തില്‍ 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്...
അങ്ങനെ സി.ബി.ഐയും കേന്ദ്ര സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു, സി.ബി.ഐ കൂട്ടിലിട്ട തത്തതന്നെയെന്ന് സി.ബി.ഐ മേധാവി
29 July 2008
യജമാനന്മാരുടെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലിട്ട തത്തയാണ് സി.ബി.ഐ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ശരിയാണെന്ന് സി.ബി.ഐ മേധാവി രഞ്ജിത് സിന്‍ഹ. സി.ബി.ഐയെ കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ...


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്..ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണ്..

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക്കിസ്ഥാന് ആക്രമണം നടത്തിയതായി അഫ്ഗാന് ഭരണകൂടം.. മൂന്ന് അഫ്ഗാന് ക്രിക്കറ്റ് താരങ്ങളടക്കം കൊല്ലപ്പെട്ടതോടെ പ്രതിഷേധം കടുക്കുകയാണ്..

മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...

ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യുന മർദ്ദ സാധ്യത..കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (18/10/2025) മുതൽ 22/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..
