Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ

14 FEBRUARY 2026 05:28 PM ISTമലയാളി വാര്‍ത്ത
സിനിമയെപ്പോലും വെല്ലുന്ന ട്വിസ്റ്റുകളുമായി ഉത്തർപ്രദേശിലെ ആ പ്രണയകഥ വീണ്ടും വാർത്തകളിൽ നിറയുന്നു. സ്വന്തം മരുമകനാകേണ്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച് രാജ്യം മുഴുവൻ ചർച്ചയായ 43-കാരി, മാസങ്ങൾക്കപ്പുറം പുതിയൊരു ബന്ധത്തിനായി ആ യുവാവിനെയും ഉപേക്ഷിച്ചിരിക്കുന്നു. സ്വപ്‌ന ദേവി എന്ന സ്ത്രീയാണ് തന്റെ രണ്...

നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ട കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

21 May 2014

ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പട്യാല ഹൗസ് കോടതിയാണ് കെജ്‌രിവാളിനെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ട കേസിലാണ...

ചരിത്രനിമിഷത്തിന് സാക്ഷികളാകാന്‍ പാകിസ്താന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ക്ക് നരേന്ദ്ര മോഡിയുടെ ക്ഷണം

21 May 2014

പാകിസ്താന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ക്ക് നരേന്ദ്ര മോഡിയുടെ ക്ഷണം. തിങ്കളാഴ്ച മോഡി പ്രധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് നവാസ് ഷെരീഫിനെയും ഷെയ്ഖ് ഹസീനയെയും ക്ഷണിക്ക...

ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി

21 May 2014

ആനന്ദിബെന്‍ പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയാകും. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. മോദിയുടെ അടുത്ത അനുയായിയ...

പതിനഞ്ചാമത്‌ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും, ചടങ്ങ്‌ ചരിത്ര സംഭവമാക്കാന്‍ പ്രവര്‍ത്തകരും

20 May 2014

ഇന്ത്യയുടെ പതിനഞ്ചാമത്‌ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. കേന്ദ്രമന്ത്രിസഭ ഈ മാസം 26 നും അധികാരമേല്‍ക്കും. തിങ്കളാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ രാഷ്‌ട്രപത...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം; 36 മന്ത്രിമാരെ അഖിലേഷ്‌ യാദവ്‌ പുറത്താക്കി

20 May 2014

പൊതു തെരഞ്ഞെടുപ്പില്‍ സമാജ്‌ വാദി പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയിലെ 36 മന്ത്രിമാരെ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ പുറത്താക്കി. രാജ്യത്ത്‌ ഏറ്റവും കൂടുത...

മോഡി തന്നെ താരം... നരേന്ദ്ര മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു, കേന്ദ്ര മന്ത്രിയാകാന്‍ ചരടുവലി വേണ്ടെന്ന്‌ മോഡി

20 May 2014

നരേന്ദ്ര മോദിയെ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നാമനിര്‍ദ്ദേശം ചെയ്തു. മുരളി മനോഹര്...

ജമ്മു കാശ്മീരില് ബസ് മറിഞ്ഞ് 17 മരണം

20 May 2014

ജമ്മു കാശ്മീരില്‍ ബസ്  മലയിടുക്കിലേക്ക് മറിഞ്ഞ് 17പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. റംബാന്‍ ജില്ലയിലെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് യാ...

നാടകമേ ഉലകം... സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജി സന്നദ്ധത അറിയിച്ചു, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിക്കാര്യം തള്ളി

19 May 2014

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താന്‍ കൂടിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗം എല്ലാം നാടകമേ ഉലകം എന്ന മട്ടില്‍തന്നെ അവസാനിച്ചു. യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്...

അതിര്‍ത്തിയില്‍ പാക്‌ വെടിവെയ്‌പ്പ്‌ ; സഹപ്രവര്‍ത്തകനെ രക്ഷിക്കാനെത്തിയ ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

19 May 2014

നിയന്ത്രണരേഖയില്‍ പാക്‌സേന നയത്തിയ വെടിവെയ്‌പ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. രണ്ട്‌ പേര്‍ക്ക പരിക്കേറ്റു. ജമ്മുകാശ്‌മീരിലെ പല്ലവന്‍മാല മേഖലയിലെ ജൊഗ്‌വാനിലാണ്‌ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ന...

ദുരിതം നിറഞ്ഞ കുട്ടിക്കാലം, അവിടെ നിന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി, അവസാനം ഇന്ത്യയുടെ നെറുകയിലേക്ക്‌... ഈ നേതാവ്‌ ചായക്കടക്കാരനായതെങ്ങനെ?

17 May 2014

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്‌ത വിഷയങ്ങളില്‍ ഒന്നായിരുന്നു മോഡിയുടെ ചായക്കട. സാധാരണ ആള്‍ക്കാര്‍ ഒരു പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ താന്‍ കടന്നു പോയ കയ്‌പേറിയ ജീവിത സാഹചര്യങ്ങള്‍ മറക്കാറാണ്‌ പതി...

തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു... മന്‍മോഹന്‍ സിങ് രാജിവെച്ചു

17 May 2014

മന്‍മോഹന്‍സിങ് സര്‍ക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് രാജി സമര്‍പ്പിച്ചു. മന്‍മോഹന്‍ സിങ്ങിന്റെയും മന്ത്രിസഭയുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചതായി രാഷ്ട്രപതിഭവന്‍ അറിയിച്ചു.  ലോക്‌സഭാ തിരഞ്ഞെട...

ഒരു രാജി നാടകം... തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന്‌ സോണിയയും രാഹുല്‍ ഗാന്ധിയും രാജിയ്‌ക്കൊരുങ്ങുന്നു

17 May 2014

കനത്ത പരാജയത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്  അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജിക്കൊരുങ്ങുന്നു. തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജിസന്നദ്ധത അറിയിക്കുമെന്നാണ് സൂചന....

വോട്ടെണ്ണല്‍ ആരംഭിച്ചു...11 മണിയോടെ രാജ്യം ആര്‍ക്കൊപ്പമെന്ന ട്രന്റ്‌ പുറത്തുവരും

16 May 2014

വോട്ടെണ്ണല്‍ ആരംഭിച്ചു. 989 കേന്ദ്രങ്ങളിലായാണ്‌ 543 മണ്‌ഡലങ്ങളിലേക്ക്‌ വോട്ടെണ്ണുന്നത്‌. 11 മണിയോടെ തിരഞ്ഞെടുപ്പ്‌ ഫലം ആര്‍ക്ക്‌ അനുകൂലമെന്ന സൂചനകള്‍ പുറത്തുവരും. എട്ട്‌ മണിക്ക്‌ തന്നെ വോട്ടെണ്ണല്‍ ആര...

ചായക്കോപ്പയില്‍ നിന്നും ജനഹൃദയങ്ങളിലേക്കും അവസാനം പ്രധാനമന്ത്രി പദത്തിലേക്കും... മോഡിയുടെ സത്യപ്രതിജ്ഞ ബുധന്‍ 12.30ന്‌

16 May 2014

ചായക്കോപ്പയില്‍ നിന്നും പ്രധാനമന്ത്രിയിക്കുള്ള ആ ദൂരം മോഡി പിന്നിട്ടു. നരേന്ദ്രമോദി തരംഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രവിജയം. ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം തികച്ചപ്പോള്‍ എന്‍ഡിഎയ...

ഐറ്റം ഗേള്‍ രാഖി സാവന്തിന്‌ ലഭിച്ചത്‌ 15 വോട്ടുകള്‍

16 May 2014

മുംബൈ നോര്‍ത്ത വെസ്റ്റില്‍ നിന്ന്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബോളിവുഡ്‌ ഐറ്റം ഗേള്‍ രാഖി സാവന്തിന്‌ ലഭിച്ചത്‌ 15 വോട്ടുകള്‍ മാത്രം. രാഷ്‌ട്രീയ ആം പാര്‍ട്ടി എന്ന പേരില്‍ മാര്‍ച്ചില്‍ രാഖി രാ...

Malayali Vartha Recommends