Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

25 AUGUST 2026 07:48 AM ISTമലയാളി വാര്‍ത്ത
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 26 സർവീസുകൾ റദ്ദാക്കി. 390ലേറെ വിമാന സർവീസുകൾ വൈകുകയും ചെയ്തു. ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലാണ് നഗരം മുങ്ങിയത്. ജനക് പ...

ഡല്‍ഹിയിലെ ക്രൈസ്തവദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍

26 February 2015

ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തലസ്ഥാനത്ത് ദേവാലയങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര...

ലൈംഗികാരോപണം: പച്ചൗരിയുടെ അറസ്റ്റ് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു

26 February 2015

ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നൊബേല്‍ ജേതാവ് ആര്‍.കെ പച്ചൗരിയുടെ അറസ്റ്റ് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു. ഡല്‍ഹിയിലെ വിചാരണ കോടതിയുടേതാണ് നടപടി. അതേസമയം പച്ചൗരി ഡയറക്ടറായിരിക്കുന്ന ദ എനര്...

നരേന്ദ്ര മോദിയും മുഫ്തി മുഹമ്മദ് സയീദും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും

26 February 2015

ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയീദും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 9.30 നാണ...

റെയില്‍ ബജറ്റ്: പരിശോധിച്ച ശേഷം പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്ന് സുരേഷ് പ്രഭു, എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയ മികച്ച ബജറ്റെന്നു നരേന്ദ്ര മോഡി

26 February 2015

ബജ്റ്റില്‍ പുതിയ ട്രെയിനുകളും പാതകളും പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാനങ്ങള്‍ നിരാശപ്പെടേണ്ടെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ട്രെയിനുകള്‍ അനുവദിക്കുന്നതിന് മുന്‍പ് ആവശ്യമായ വിലയിരുത്തല്‍ നടത്ത...

കേരളത്തെ നിരാശപ്പെടുത്താത്ത ആദ്യ ബജറ്റ്

26 February 2015

കേരളത്തിന്റെ എക്കാലത്തേയും സ്വപ്‌ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറിക്ക് കേന്ദ്രത്തിന്റെ പരിഗണന. കേരളത്തിലെ റെയില്‍വേ വികസനത്തെ മുന്‍ സര്‍ക്കാരുകളെപ്പോലെ എന്‍.ഡി.എ സര്‍ക്കാര്‍ പാടേ അവഗണിച്ചില്ല. കഞ്ച...

രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമ്പോള്‍ അറിയിക്കാം: സോണിയ

26 February 2015

രാഹൂല്‍ ഗാന്ധി സോണിയയുമായി പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ നിലനില്‍ക്കേ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമ്പോള്‍  അറിയിക്കാമെന്ന് പാര്‍ട്ടിയുടെ നിലവിലെ അദ്...

രഹസ്യ രേഖ ചോര്‍ത്തിയക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

26 February 2015

രഹസ്യ രേഖകള്‍ കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി. വനം, പരിസ്ഥിതി മന്ത്രാലയത്തില...

റെയില്‍ ബജറ്റ്: വനിതാ കംപാര്‍ട്‌മെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണക്യാമറ ഉള്‍പ്പെടുത്തും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കും

26 February 2015

തിരക്കേറിയ ട്രെയിനുകളില്‍ കോച്ചുകള്‍ 26 ആയി ഉയര്‍ത്തുമെന്ന് അവതരണത്തിനിടെ സുരേഷ് പ്രഭു വ്യക്തമാക്കി. ബഹു ഭാഷാ ഇ ടിക്കറ്റിങ് പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും, പ്രധാന നഗരങ്ങളില്‍ റെയില്‍വെ ഉപഗ്രഹ ടെര്‍മിനലുക...

നിക്ഷേപങ്ങളുടെ കുറവ് റെയില്‍വെയുടെ സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സുരേഷ് പ്രഭു, അഞ്ചു വര്‍ഷത്തിനകം റെയില്‍വെയില്‍ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പാക്കും

26 February 2015

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെയാണ് സുരേഷ് പ്രഭു കന്നി ബജറ്റ് അവതരിപ്പിച്ചത്. ലൈനുകളിലെ സൗകര്യവും ട്രെയിന...

വൈദ്യുതി നിരക്കു പകുതിയാക്കിയത്,ഡല്‍ഹിയില്‍ എഎപിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത്

26 February 2015

ഡല്‍ഹിയില്‍ വൈദ്യുതിചാര്‍ജ് പകുതിയാക്കിയും എല്ലാ വീടുകളിലും പ്രതിമാസം 20,000 ലീറ്റര്‍ ജലം സൗജന്യമാക്കിയും വാക്കുപാലിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്.വൈദ്യുതി നിരക്...

വിവാദ പ്രസ്താവന: വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു

26 February 2015

വിവാദ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭയില്‍ ഖേദം പ്രകടിപ്പിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശമെന്ന് നായിഡു പറഞ്ഞു. മന്ത്രി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍...

റെയില്‍വേ ബജറ്റ്: നിരക്കിന്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനം ഉണ്ടാകുമെന്നു സുരേഷ് പ്രഭു

26 February 2015

റെയില്‍വെ ബജറ്റ് പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റെയില്‍വേ ബജറ്റില്‍ നിരക്കിന്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനമുണ്ടാകുമെന്നു റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ദീര്‍ഘകാല വികസനം ലക്ഷ്യമി...

മതം മാറിയവര്‍ തിരിച്ചുവന്നാല്‍ പട്ടിക ജാതി സംവരണം നല്‍കണമെന്ന് സുപ്രീം കോടതി: ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി

26 February 2015

തലമുറകള്‍ക്ക് മുമ്പ് പട്ടിക ജാതിയില്‍ നിന്ന് മതം മാറിയവരുടെ പരമ്പരയില്‍പ്പെട്ടവര്‍ തിരിച്ച് വരുമ്പോള്‍ അവരുടെ സമുദായം സ്വാഗതം ചെയ്താല്‍ പട്ടിക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് സുപ്ര...

സംവിധായകന്‍ എ. വിന്‍സെന്റിന്റെ സംസ്‌കാരം ഇന്ന്: സംസ്‌കാരചടങ്ങുകള്‍ വൈകിട്ട് 4.30ന് ചെന്നൈയില്‍ നടക്കും

26 February 2015

മലയാള സിനിമാ രംഗത്ത് പുതിയ കാല്‍വയ്പ്പ് നടത്തുകയും മാറ്റങ്ങള്‍ക്കു തുടക്കമിട്ട നീലക്കുയിലിന്റെ ഛായാഗ്രാഹകനും പ്രശസ്ത സംവിധായകനുമായ എ. വിന്‍സെന്റിന്റെ സംസ്‌കാരം ഇന്നു ചെന്നൈയില്‍ നടക്കും. വൈകുന്നേരം 4....

റെയില്‍ ബജറ്റ് ഇന്ന്: നിരക്കിന് മാറ്റമുണ്ടാക്കില്ലെന്നാണ് സൂചന

26 February 2015

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ് ഇന്ന് വകുപ്പ് മന്ത്രി സുരേഷ് പ്രഭു അവതിരിപ്പിക്കും. റെയില്‍വേ യാത്രാ, ചരക്ക് കൂലിയില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചനകള്‍. ഡീസല്‍ നിരക്ക...

Malayali Vartha Recommends