NATIONAL
ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ
2025 മുതല്‍ 2027 വരെയുള്ള കാലഘട്ടത്തില്‍ പൂര്‍ണ്ണമായും ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നു ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനായുള്ള ചുവടുവെയ്പുകള്‍ ഡെല്‍ഹിയില്‍ 2020 ല്‍ തന്നെ ആരംഭിച്ചിരുന്നതുമാണ്.
17 May 2023
രൂക്ഷമായി കൊണ്ടിരിക്കുന്ന അന്തരീക്ഷ മലീനീകരണം കണ്ടെത്തി തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്ക് കേന്ദ്രം ഇരട്ടി വേഗമാണ് നല്കുന്നത്. രാജ്യത്ത് പെട്ടെന്ന് അന്തരീക്ഷം മലിനമായികൊണ്ടിരിക്കുന്ന ഡെല്‍ഹിയിലും ...
'ലേഡി സിങ്കം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസം പോലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ച് അപകടം... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജുന്‍മോനി രാഭയുടെ ജീവന്‍ രക്ഷിക്കാനായില്ല
17 May 2023
'ലേഡി സിങ്കം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസം പോലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ചൊവ്വ...
ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 19-ന് ജപ്പാനിലേക്ക് തിരിക്കും....
17 May 2023
ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 19-ന് ജപ്പാനിലേക്ക് തിരിക്കും. മേയ് 19 മുതല്‍ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ഉച്ചകോടി നടക്കുക. സമാധാനം, സുസ്ഥിരത, ആരോഗ്യസുരക്ഷ, അടി...
രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്..... ഈ മാസം 31 മുതല്‍ പത്തുദിവസത്തേക്കാണ് അമേരിക്കന്‍ സന്ദര്‍ശനം; ജൂണ്‍ 5ന് അയ്യായിരം അമേരിക്കന്‍ ഇന്ത്യക്കാര്‍ അണിനിരക്കുന്ന ബഹുജന റാലിയില്‍ അദ്ദേഹം പങ്കെടുക്കും
17 May 2023
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്. ഈ മാസം 31 മുതല്‍ പത്തുദിവസത്തേക്കാണ് അമേരിക്കന്‍ സന്ദര്‍ശനം. ജൂണ്‍ 5ന് അയ്യായിരം അമേരിക്കന്‍ ഇന്ത്യക്കാര്‍ അണിനിരക്കുന്ന ബഹുജന റാലിയില്‍ അദ്ദേഹം പങ്ക...
2016ൽ വി.എസ് കറിവേപ്പില... 2023ൽ ഡി.കെയും അസ്ഥമിച്ചു... വമ്പൻ ഓഫറുമായി സോണിയ... ഇരിക്കപ്പൊറുതിയില്ലാതെ രാഹുൽ ഗാന്ധി
16 May 2023
2016ൽ പിണറായി സർക്കാർ താരപ്രചാരകനായി ആനയിച്ച് എഴുന്നള്ളിച്ചത് സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി.എസ് അച്യുതാനന്ദനെ ആയിരുന്നു. വിഎസ്സിന്റെ താരപ്പൊലിമയിൽ തന്നെയാണ് സിപിഎം അന്ന...
മോഷ്ടിക്കാന്‍ ഒപ്പം കേറിയ ആള്‍ കള്ളുകുടിച്ച് കട്ടിലില്‍ കിടന്നുറങ്ങി... സഹമോഷ്ടാവ് 8 ലക്ഷം രൂപയുടെ സാധനങ്ങളുമായി മുങ്ങി
16 May 2023
മോഷ്ടിക്കാന്‍ ഒപ്പം കേറിയ ആള്‍ കള്ളുകുടിച്ച് കട്ടിലില്‍ കിടന്നുറങ്ങിയപ്പോള്‍ സഹമോഷ്ടാവ് 8 ലക്ഷം രൂപയുടെ സാധനങ്ങളുമായി മുങ്ങി. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ് വിചിത്ര സംഭവം നടന്നത്. പുറത്തുപോയി തിരികെവന...
ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
16 May 2023
ഞാന്‍ എല്ലാവരെയും കൊലപ്പെടുത്തി എന്ന് ഫോണിലൂടെ സഹപ്രവര്‍ത്തകരെ അറിയിച്ച് ദില്ലിയില്‍ ഭാര്യയെയും മകളെയും കുത്തിക്കൊന്ന യുവാവ് തൂങ്ങി മരിച്ചു. കുത്തേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷ...
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ... സോണിയ ഗാന്ധി ഡല്‍ഹിയിലെത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് വിവരം
16 May 2023
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എന്ന് സൂചന. സോണിയ ഗാന്ധി ഡല്‍ഹിയിലെത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് വിവരം. നിയുക്ത സര്‍ക്കാരിന്റെ ആദ്യ രണ്ട് ...
25000 കോടി രൂപയുടെ മെത്താംഫെറ്റമിൻ എന്ന മാരകലഹരിവസ്‌തു പിടികൂടിയ സംഭവം അന്വേഷിക്കാൻ എൻ ഐ എ; പാക് പൗരൻ സുബൈറിനെ എൻ ഐ എ സംഘം ചോദ്യം ചെയ്തു
16 May 2023
കഴിഞ്ഞ ദിവസമാണ് പുറങ്കടലിൽ 25000 കോടി രൂപയുടെ മെത്താംഫെറ്റമിൻ എന്ന മാരകലഹരിവസ്‌തു പിടികൂടിയ സംഭവത്തെ കുറിച്ച് നാം അറിഞ്ഞത്. തീവ്രവാദ ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിനോടനുബന്ധിച്ച് എൻ ഐ എയും രംഗത്ത് ഇറ...
റോസ്ഗാർ മേളയ്ക്ക് തുടക്കം; 71,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്തുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി
16 May 2023
റോസ്ഗാർ മേളയ്ക്ക് തുടക്കമായിരിക്കുകയാണ്. റോസ്ഗാർ മേളയിൽ 71,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്യോഗം കിട്ടിയവർക്ക് കത്തുകൾ വിതരണം...
പണം തീരുമ്പോള്‍, പുതിയ ഭർത്താവ്: വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാരുടെ സ്വർണവും പണവുമായി മുങ്ങിയ തട്ടിപ്പുകാരി കുടുങ്ങി: പിടിയിലായത് ആറാം ഭർത്താവിന്റെ വീട്ടിൽ നിന്ന്...
16 May 2023
സോഷ്യൽ മീഡിയയിലൂടെ പുരുഷന്മാരെ പരിചയപ്പെട്ട് വിവാഹം കഴിച്ച ശേഷം വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിച്ച് മുങ്ങുന്ന യുവതി പിടിയിലായി. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് സേലത്ത് പിടിയിലായത്. ...
ആംബുലൻസിനു പണം കൊടുക്കാനില്ലാത്തതിനാൽ 5 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവ് 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്തു... ബംഗാളിലെ സിലിഗുഡിയിൽനിന്ന് ഉത്തർദിനാജ്പുരിലെ കാളിഗഞ്ച് വരെയാണു മകന്റെ മൃതദേഹവുമായി ആഷിം ദേബ്ശർമ യാത്രചെയ്തത്. ...
16 May 2023
ആംബുലൻസിനു പണം കൊടുക്കാനില്ലാത്തതിനാൽ 5 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവ് 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്തു. ബംഗാളിലെ സിലിഗുഡിയിൽനിന്ന് ഉത്തർദിനാജ്പുരിലെ കാളിഗഞ്ച് വരെയാണു മകന്റെ മൃത...
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അടി; കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി സിദ്ധരാമയ്യ - ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കം... ഇടഞ്ഞാൽ റാഞ്ചാനായി കാത്തിരിക്കുകയാണ് ബിജെപിയും..തീരുമാനം ഉടൻ അറിയാം...
16 May 2023
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അടി കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ ആണ്..വീണ്ടും കോൺഗ്രസ് മറ്റുളവർക്ക് മുൻപിൽ പരിഹാസപാത്രമായി മാറികൊണ്ട് ഇരിക്കുകയാണ് എന്ന് വേണം പറയാൻ...കാരണം പലപ്പോഴും കോൺഗ്രസിന് ഭരണം നഷ്...
കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത കോണ്‍ഗ്രസില്‍, 85 എംഎല്‍എമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെ.... ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത് 45 നിയമസഭാംഗങ്ങള്‍, പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
16 May 2023
കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത കോണ്‍ഗ്രസില്‍, 85 എംഎല്‍എമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെ.... ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത് 45 നിയമസഭാംഗങ്ങള്‍, പുതിയ മന്...
ഡല്‍ഹിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍
15 May 2023
കര്‍ണാടക മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിക്കുന്ന നിര്‍ണായക യോഗം നടക്കാനിരിക്കെ ഡല്‍ഹിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ച തീരുമാ...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















