NATIONAL
ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ
ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ലോക പ്രസിദ്ധമായ മൻകീബാത്ത് പരമ്പര ഇന്ന് നൂറാം എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്; ലക്ഷദ്വീപ് നിവാസികളും വലിയ ആവേശത്തിലാണെന്ന് അഡ്മിനിസ് ട്രേറ്റർ പ്രഫുൽ പട്ടേൽ
30 April 2023
ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ലോക പ്രസിദ്ധമായ മൻകീബാത്ത് പരമ്പര ഇന്ന് നൂറാം എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. ലക്ഷദ്വീപ് നിവാസികളും വലിയ ആവേശത്തിലാണെന്ന് അഡ്മിനിസ് ട്രേറ്റർ പ്രഫുൽ പട്ടേൽ പറഞ്ഞു. കാര...
വന്ദേഭാരതിന്റെ വരവോടെ നിരവധി മാറ്റങ്ങൾ; സംസ്ഥാനത്ത് വേഗമേറിയ തീവണ്ടികളുടെ വരവിന് വേണ്ടിയുള്ള മൂന്ന് വികസന പദ്ധതികളുമായി ഇന്ത്യൻ റെയിൽ വേ
30 April 2023
വന്ദേഭാരതിന്റെ വരവോടെ നിരവധി മാറ്റങ്ങൾ വരാൻ പോകുകയാണ്. സംസ്ഥാനത്ത് വേഗമേറിയ തീവണ്ടികളുടെ വരവിന് വേണ്ടിയുള്ള മൂന്ന് വികസന പദ്ധതികളാണ് റെയിൽവേക്ക് മുന്നിലുള്ളത്. ആദ്യത്തേത് എറണാകുളം - വള്ളത്തോൾ നഗർ റൂട്...
അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി ജോൺ ബ്രിട്ടാസ് എംപി; കാരണം കാണിക്കൽ നോട്ടീസ് സമർപ്പിക്കാൻ രാജ്യസഭ ചെയർമാന്റെ നിർദേശം; ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്
30 April 2023
അമിത് ഷായ്ക്കെതിരെ ലേഖനം എഴുതിയ ജോൺ ബ്രിട്ടാസ് എംപിക്ക് മുട്ടൻ പണി. എംപിക്ക് കാരണം കാണിക്കൽ നോട്ടീസ് സമർപ്പിക്കേണ്ടി വന്നിരിക്കുകയാണ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാ...
ബാബാസാഹേബിനെയും വീർ സവർക്കറിനെയും അധിക്ഷേപിച്ച അതേ രീതിയിൽ കോൺഗ്രസ് തന്നെയും അധിക്ഷേപിക്കുന്നു; അത്തരം മഹത്തായ വ്യക്തിത്വങ്ങൾക്ക് തുല്യമായി പരിഗണിക്കപ്പെട്ടതിൽ അഭിമാനിക്കുന്നു; തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
30 April 2023
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അദ്ദേഹം റോഡ് ഷോ നടത്തിയത്, പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. ബെംഗളൂരു നോർത്ത് മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് ...
തിരക്കുള്ള ഡൽഹി മെട്രോയിൽ യാത്രക്കാർ കണ്ടത് നടുക്കുന്ന കാഴ്ച; പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; യുവാവിന്റെ ലീലാവിലാസം സഹിക്കാനാകാതെ അടുത്തിരുന്ന യാത്രക്കാർ ചെയ്തത് ! നടപടിയുമായി ഡൽഹി വനിതാ കമ്മിഷൻ
30 April 2023
ഡൽഹി മെട്രോയിൽ ആരും അമ്പരക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഒരു യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്തിരിക്കുകയാണ്. . ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന യുവാവാണ് മൊബൈൽ ഫോണിൽ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ച...
പൂഞ്ചിലെ ഭിംബർ ഗലിയിൽ ഈ മാസം 21ന് സൈനിക വാഹനത്തിനു നേരെ ആക്രമണം നടത്തിയ തീവ്രവാദികൾക്ക് താവളമൊരുക്കിയ 6 പേരെ അറസ്റ്റ് ചെയ്തു; നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ്
30 April 2023
രാജ്യത്തെ നടത്തിയ തീവ്രവാദ ആക്രമണമാണ് പൂഞ്ചിൽ അരങ്ങേറിയത്. നമ്മുടെ ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമാകുന്ന തരത്തിലുള്ള ആക്രമണമാണ് അവിടെ നടന്നത്. അതിനെ കാരണക്കാരായവരെ പിടികൂടാനായി വലയൊരുക്കി കാത്തിരിക്കുകയ...
'ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു പരിഹാരമാണ് തനിക്ക് മന്‍ കീ ബാത്, ഇത് കേവലം ഒരു പരിപാടിയല്ല, വിശ്വാസമാണ്... ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്മയുടേയും പോസിറ്റിവിറ്റിയുടേയും ഒരു ഉത്സവം കൂടിയാണ് മന്‍ കി ബാത്' എന്ന് മോദി
30 April 2023
'ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു പരിഹാരമാണ് തനിക്ക് മന്‍ കീ ബാത്, ഇത് കേവലം ഒരു പരിപാടിയല്ല, വിശ്വാസമാണ്... ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്മയുടേയും പോസിറ്റിവിറ്റിയുടേയും ഒരു ഉത്സവം കൂടിയാണ് മന്‍ കി ബാ...
പഞ്ചാബിലെ ലുധിയാനയില്‍ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് മരണം... നിരവധി പേര്‍ ആശുപത്രിയില്‍
30 April 2023
പഞ്ചാബിലെ ലുധിയാനയില്‍ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം നടന്നത്....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുക
30 April 2023
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ ചേമ്പ...
രാജ്യത്ത് ഇന്ന് 7171 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
30 April 2023
രാജ്യത്ത് ഇന്ന് 7171 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 40 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയർന്നു. ആകെ കോവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസുകൾ ഇപ്...
ഇത് അതിസാഹസികം ! കണ്ണിൽ കുത്തുന്ന ഇരുട്ടിലും ഇന്ത്യൻ വ്യോമസേനയുടെ സാഹസിക ദൗത്യം, നൈറ്റ് വിഷൻ ഗോഗിൾസ് ധരിച്ച് സൈനികർ, സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി...!
29 April 2023
സംഘര്‍ഷം രൂക്ഷമായി തുടരുന്ന സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ അതിസാഹസികമായി രക്ഷപ്പെടുത്തി വ്യോമസേന. 121 പേരെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ ഹെവി ലിഫ്റ്റ് വിമാനത്തില്‍ സുഡാനില്‍ നിന്ന്...
ആന്ധ്രയില്‍ 11,12 ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി
29 April 2023
ആന്ധ്രയില്‍ 11,12 ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യാ വാര്‍ത്തകളും. സംസ്ഥാനത്തുടനീളമായി ഒമ്പത് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യാ ശ്രമവും നടത്തി. ആന്...
രാജ്യത്ത് ഇന്ന് 7171 കോവിഡ് കേസുകള്‍... 40 പേരാണ് രോഗം ബാധിച്ച് മരിച്ചത്, ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി
29 April 2023
രാജ്യത്ത് ഇന്ന് 7171 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 40 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയര്‍ന്നു. ആകെ കോവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസു...
ബ്യൂട്ടി പാർലറിൽ പോകുന്നത് ഭർത്താവ് തടഞ്ഞു, മുപ്പത്തിനാലുകാരി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
29 April 2023
ബ്യൂട്ടി പാർലറിൽ പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ട...
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണനയില്‍...
29 April 2023
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണനയില്‍. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. രാഹുലിന്റെ അപ്പീല്‍ നേരത്തെ ജസ്റ്റിസ് ഗ...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















