NATIONAL
ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണനയില്‍...
29 April 2023
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണനയില്‍. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. രാഹുലിന്റെ അപ്പീല്‍ നേരത്തെ ജസ്റ്റിസ് ഗ...
നാം ഒറ്റക്കെട്ടായി നിൽക്കണം, തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടണം; സോഷ്യൽ മീഡിയയും ക്രൗഡ് ഫണ്ടിംഗും തുടങ്ങി നൂതന രീതികൾ തീവ്രവാദികൾ ഉപയോഗിക്കുന്നുണ്ട്; എസ്സിഒയുടെ ഉത്തരവുകൾ നടപ്പിലാക്കുന്നതിനും തീവ്രവാദം ഉൾപ്പെടെയുള്ള പൊതുവെല്ലുവിളികളെ നേരിടാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്; തുറന്നടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
28 April 2023
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിരോധമന്ത്രിമാരുടെ യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിൽ ഇന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് നിർണായകമായ ചില കാര്യങ്ങളാണ്. അതായത് തീവ്രവാദത്...
91 എഫ്എം സ്റ്റേഷനുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉത്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ശനിയാഴ്ച മുതൽ ഇവയുടെ പ്രവർത്തനം തുടങ്ങും; കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയിലുമാണ് സ്ഥാപിച്ചിരിക്കുന്നത്
28 April 2023
രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർദ്ധിപ്പിക്കുകയാണ്. ഇതിനോടനുബന്ധിച്ച് പുതിയ എഫ്എം സ്റ്റേഷനുകൾക്ക് ഇന്ന് തുടക്കമിട്ടിരിക്കുകയാണ്. വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി എഫ്എം റേഡിയോ...
രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും.... ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക
28 April 2023
രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ ജസ്റ്റിസ് ഗീതാ ഗോപി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. മ...
പ്രധാനമന്ത്രി ‘വിഷമുള്ള പാമ്പിനെ’ പോലെയാണ്; അത് വിഷമാണോ അല്ലയോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം; പക്ഷെ നക്കിയാൽ ചത്തു; പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്താൽ നിങ്ങൾ ആ വിഷം നക്കുകയാണ്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ
28 April 2023
മോദി സമുദായത്തിനെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ രാഹുൽ ഗാന്ധി പിടിച്ച പുലിവാല് നാം കണ്ടതാണ്. ഒടുവിൽ, എം പി സ്ഥാനം വരെ നഷ്ടപ്പെട്ടു അദ്ദേഹത്തിന്. ഇപ്പോൾ ഇതാ കോൺഗ്രസ് അദ്ധ്യക്ഷൻ പുലിവാൽ പിടിച്ചിരി...
യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസരിച്ച് പരിഹരിക്കണം; ഇപ്പോഴുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിസ്ഥാനത്തെ ഇല്ലാതാക്കി; അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരും; ഇന്ത്യ ചൈന നയതന്ത്രതല ചർച്ച
28 April 2023
ഇന്ത്യ ചൈന നയതന്ത്രതല ചർച്ച കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. ദില്ലിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി കൂടികാഴ്ച നടത്തിയിരുന്നു. അപ്പോഴായിരുന്നു ഇന്ത്യ തന്റെ നിലപ...
റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും
28 April 2023
റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. സാക്ഷി എന്ന നിലയിലാണ് സത്യപാല്‍ മൊഴി നല്‍കുക. ...
ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായി ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്...
28 April 2023
ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായി ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജനറല്‍ ലി ഷാങ്ഫുമായാണ് രാജ്നാഥ് ചര്‍ച്ച നടത്തിയത്. 2020ല്‍ ലഡാക്കിലെ ഗല...
ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കാമുകന്റെ പിതാവിന്റെ കൂടെ ഒളിച്ചോടിയ യുവതിയെ കണ്ടെത്തി
27 April 2023
ഒരു വര്‍ഷം മുമ്പ് കാമുകന്റെ പിതാവിന്റെ കൂടെ ഒളിച്ചോടിയ യുവതിയെ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഡല്‍ഹിയില്‍ വച്ചാണ് ഇരുവരെയും കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മകളെ തട്ടിക്കൊണ്ടുപോയെന്ന് ആ...
കേരളത്തില്‍ മദനിക്ക് സുരക്ഷ നല്കാന് കര്‍ണാടക സര്‍ക്കാരിന് ഒരു മാസം 20 ലക്ഷം രൂപ... കര്‍ണാടക സര്‍ക്കാരിനെതിരെ മദനി വീണ്ടും സുപ്രീം കോടതിയില്‍
27 April 2023
സുരക്ഷ നല്കാന് കര്‍ണാടക സര്‍ക്കാരിന് ഒരു മാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിനെതിരെ മദനി വീണ്ടും സുപ്രീം കോടതിയില്‍. മദനിക്ക് കേരളത്തില്‍ സുരക്ഷ നല്‍കാനാണ് കര്‍ണാടക സര്‍ക്കാര്‍ ഒരു മാസ...
പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും മറ്റൊരു സർജിക്കൽ സ്ട്രൈക്ക് ഉണ്ടാവുമെന്ന പേടിയിലാണ് പാക്കിസ്ഥാൻ; ഇന്ത്യ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് നടത്തുമോ മറ്റൊരു വ്യോമാക്രമണം നടത്തുമോ എന്ന് ആശങ്ക; പ്രതികരണവുമായി മുൻ പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത്
27 April 2023
ഇന്ത്യയെ പേടിച്ച് ജീവിക്കുകയാണ് പാക്കിസ്ഥാൻ എന്ന് വേണമെങ്കിൽ നമുക്ക് പറയാം അത്തരത്തിൽ ഒരു പ്രതികരണമാണ് ഇപ്പോൾ പാക്കിസ്ഥാന്റെ വശത്തു നിന്നും ഉണ്ടായിരിക്കുന്നത്. പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ ...
രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകൾക്ക് തുടക്കമിടുന്നു; കേന്ദ്രക്യാബിനെറ്റ് യോഗത്തിൽ നിർണായക തീരുമാനം; ഉത്തര്‍പ്രദേശിന് 27 എണ്ണം അനുവദിച്ചു; കേരളത്തിന് പുതിയ കോളേജില്ല
27 April 2023
രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകൾക്ക് തുടക്കമിടുന്നു. കേന്ദ്രക്യാബിനെറ്റ് യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം കേരളത്തിന് പുതിയ കോളേജില്ല എന്നതാണ്...
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴി ബോംബ് ആക്രമണത്തിൽ 10 പൊലീസുകാർക്ക് വീരമ്യത്യു.. ആക്രമണത്തിനിരയായത് മാവോയിസ്റ്റ് വേട്ടയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക സേനയായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെ പൊലീസുകാർ
27 April 2023
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴി ബോംബ് ആക്രമണത്തിൽ 10 പൊലീസുകാർക്ക് വീരമ്യത്യു.. ആക്രമണത്തിനിരയായത് മാവോയിസ്റ്റ് വേട്ടയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക സേനയായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെ പൊലീ...
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്... 19കാരനെ ആളുകള്‍ മര്‍ദിച്ച് നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി
26 April 2023
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ 19കാരനെ ആളുകള്‍ മര്‍ദിച്ച് നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി. ഇതിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യപ...
സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ദില്ലിയില്‍ വിമാനം ഇറങ്ങി
26 April 2023
ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ദില്ലിയില്‍ വിമാനം ഇറങ്ങി. 367 പേരുമായി സൗദി എയര്‍ലൈന്‍സ് വിമാനം ഒമ്പത് മണിയോടെയാണ് ദില്ലിയില്‍ എത്തിയത്. സംഘത്തില്‍ പത്തൊമ്പത് മലയാളികളുമുണ്ട്. ...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















