Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

20 JUNE 2026 01:04 PM ISTമലയാളി വാര്‍ത്ത
കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു.കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്. 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നു. യാത്രക്കാരും...

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി....ശനിയാഴ്ച ഹുബ്ബള്ളിയില്‍ പ്രചാരണം നടത്തും,കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക

04 May 2023

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച ഹുബ്ബള്ളിയില്‍ സോണിയ പ്രചാരണം നടത്തും. നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്....

 റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ഗുസ്തിതാരങ്ങള്‍ സമരം ചെയ്യുന്ന ജന്തര്‍ മന്തറില്‍ സംഘര്‍ഷം.... പൊലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്, സമരവേദിയിലേക്ക് കിടക്കകള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്, മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

04 May 2023

റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തിവരുന്ന ഗുസ്തി താരങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. ആ...

തീഹാര്‍ ജയിലിലെ ക്രൂര കൊലപാതകം;പ്രതികള്‍ പക്കാ പ്ലാനിട്ട് ഗുണ്ടാ തലവനെ തീര്‍ത്തു,കലിപ്പ് തീരുംവരെ കുത്തിപ്പരിക്കേല്‍പ്പിച്ചു,പോലീസും നടുങ്ങി വിറച്ചു,എടുത്ത് കൊണ്ട് പോ എന്ന് ഗര്‍ജ്ജനം,തീഹാര്‍ ജയിലില്‍ നടന്നത്?

03 May 2023

ബോംബേ അധോലക സംഘങ്ങളുടേയും ഗുണ്ടകളുടേയും കുടിപ്പകയുടെ കഥ കേട്ടറിഞ്ഞിട്ടള്ളവരാണ് നമ്മള്‍. ചില ഹിന്ദി സിനിമകളില്‍ അത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സിനിമയേ പോലും വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം ...

ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി... ഭാര്യയുടെ കാമുകന്‍ പിടിയില്‍

03 May 2023

ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ പിടിയില്‍. സംഭവത്തില്‍ ഭാര്യ പൂനംദേവിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ കൂട്ടുപ്രതിയായ ബീഹാര്‍ സ്വാപുര്...

നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസും അനുമതി നിഷേധിച്ചു; കേന്ദ്രം വിലക്കിയതോടെ മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചു; മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് കേന്ദ്രം

03 May 2023

നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസും അനുമതി നിഷേധിച്ചിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. കേന്ദ്രം വിലക്കിയതോടെ മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചിരിക്കുകയ...

 ജമ്മു കശ്മീരിലെ കുപ് വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു... പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു

03 May 2023

ജമ്മു കശ്മീരിലെ കുപ് വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ് വാര ജില്ലയിലെ പിച്ച്നാഡ് മച്ചില്‍ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ സൈന്യവും കുപ് വാര പൊലീസുമാണ് നേരിട്ടത്. പ്രദേ...

തലസ്ഥാന നഗരിയിലെ അതിസുരക്ഷാ മേഖലയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം... ബന്ധുവിന് ഗുരുതര പരുക്ക്

03 May 2023

തലസ്ഥാന നഗരിയിലെ അതിസുരക്ഷാ മേഖലയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇടിയേറ്റു തെറിച്ച് കാറിനു മുകളില്‍ വീണ യുവാവുമായി വാഹനം മൂന്നു കി...

ശരത്പവാര്‍ ആഞ്ഞൊന്നു കുത്തി അമിത് ഷാ ദേ കിടക്കുന്നു. പി.സി.ചാക്കോ വഴി പാലമിടാന്‍ മോദിയും.

03 May 2023

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ന്ന് അധികാരം ഉറപ്പിച്ചതു പോലെ എന്‍സിപിയെയും പിളര്‍ക്കാനുള്ള അമിത് ഷായുടെ ബു്ദ്ധിയും മോദിയുടെ ആത്മവിശ്വാസവും തകര്‍ക്കുന്നതായിരുന്നു എന്‍സിപി അധ്യക്ഷ പദവി ഒഴിഞ്ഞു കൊണ്ടുള്...

 പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു...രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം

03 May 2023

പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം. പകല്‍സമയത്തെ വൈദ്യുതിവിനിയോഗം കുറയ്ക്കാനാണ് പുതിയ സമയക്രമം...

വേങ്ങര ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ ബിഹാറില്‍ നിന്ന് പിടികൂടി പോലീസ്

03 May 2023

വേങ്ങര ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ ബിഹാറില്‍ നിന്ന് പിടികൂടി പോലീസ്. ബിഹാര്‍ സ്വാംപു...

ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി വീണ്ടും നീട്ടി....ജൂണ്‍ 26 വരെയാണ് സമയപരിധി നീട്ടിയത്

03 May 2023

ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂണ്‍ 26 വരെയാണ് സമയപരിധി നീട്ടിയത്. മെയ് മൂന്നിന് സമയപരിധി അവസാനിക്കാനിരിക്കേയാണ് ...

പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍...

02 May 2023

ഓണ്‍ലൈന്‍ ഗെയിമുകള്‍, ചൂതാട്ടം സംബന്ധിച്ച പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പ്രക്ഷേപണ ...

രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും തിരിച്ചടി... സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ അന്വേഷണത്തിന് ലക്‌നൗ കോടതി ഉത്തരവിട്ടു

02 May 2023

സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ അന്വേഷണത്തിന് ലക്‌നൗ കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം പൊലീസ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ...

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദ്ധാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി

02 May 2023

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദ്ധാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്ന...

പവാറിന്റെ മരുമകനെ മോദി തൂക്കി; ഞെട്ടൽ! പടിയിറങ്ങിയതല്ല, ഇറക്കിയത്! 6 പതിറ്റാണ്ട് കാലം അസ്തമിച്ചു... ഓപ്പറേഷൻ താമര സക്സ്സ്... പിന്‍ഗാമി ആരെന്നതില്‍ സസ്‌പെന്‍സ്‌

02 May 2023

ശരത് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു എന്ന വാർത്ത നേതാക്കൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. അജിത് പവാർ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാർത്തകൾക്കിടെയാണ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മുംബയിൽ ആത്മകഥ &...

Malayali Vartha Recommends