NATIONAL
നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി
കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിതില്‍ മനംനൊന്ത് 24 കാരന്‍ ജീവനൊടുക്കി
03 December 2025
14 വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കൊളാത്തല ഗ്രാമത്തിലാണ് സംഭവം. 24 കാരന്‍ ആയ ചതുര്‍ഭുജ് ദാസ് ആ...
നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
03 December 2025
നവജാത ശിശു തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാളിലെ നദിയ ജില്ലയില്‍ നബദ്വീപ് നഗരത്തിലാണ് സംഭവം. റെയില്‍വേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുകയായി...
കുളിമുറിയിലെ ഹീറ്ററില്‍ നിന്നും വിഷവാതകം ശ്വസിച്ച് നവവധുവിന് ദാരുണാന്ത്യം
03 December 2025
കുളിമുറിയിലെ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് നവവധു മരിച്ചു. ബെംഗളൂരു മദനായകഹള്ളിയില്‍ ഹാസന്‍ സ്വദേശിനിയായ ഭൂമിക (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബംഗളൂരുവിലെ സ്വകാര്യസ്ഥാപനത...
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു....മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു
03 December 2025
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം നടന്നത്. യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്...
കനത്ത മഴ... ചെന്നൈയിൽ ജനജീവിതം സ്തംഭിച്ചു...താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, രക്ഷാപ്രവർത്തനം തുടരുന്നു
03 December 2025
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് വടക്കന്‍, മധ്യചെന്നൈയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. കോര്‍പറേഷന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പെരമ്പൂര്‍, വ്യാസര്‍പ്പാടി ഭാഗങ്ങളില്‍ നാലടിയോളം വെള്ള...
നവവധു വിവാഹരാത്രിയിൽ ബൾബ് ഇടാൻ പറഞ്ഞു, വരൻ അപ്രത്യക്ഷനായി; അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷം പോലീസ് കണ്ടെത്തി
03 December 2025
അഞ്ച് ദിവസം മുമ്പ് മുസാഫർനഗറിൽ വെച്ച് മൊഹ്‌സിൻ വിവാഹിതനായി. വിവാഹ രാത്രിയിൽ, വധു കാത്തിരിക്കുന്ന മുറിയിലേക്ക് അയാൾ കയറി. ആദ്യ രാത്രിക്ക് മുമ്പ് വധു മൊഹ്‌സിനോട് ഒരു ചെറിയ ബൾബ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു....
ഇന്ത്യൻ പെൺകുട്ടികളെ ചൈന, സൗദി, ഗൾഫ് രാജ്യങ്ങളിൽ വിറ്റത് കോടിക്കണക്കിന് രൂപയ്ക്ക് ; 180 ദിവസത്തിനുള്ളിൽ ബീഹാറിൽ കാണാതായത് 100-ലധികം പേരെ
03 December 2025
കഴിഞ്ഞ ആറ് മാസത്തിനിടെ ബീഹാറിന്റെ അതിർത്തി ജില്ലകളിൽ നിന്ന് 100-ലധികം പെൺകുട്ടികളുടെയും സ്ത്രീകളുടെയും അപ്രത്യക്ഷമാകൽ ആശങ്കാജനകമായ സംഭവങ്ങൾ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും (NHRC) ബീഹാർ സംസ്ഥാന മനുഷ്യാവക...
'അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല'...ഇമ്രാന്‍ ഖാന്‍ ജീവനോടെ കണ്ട് സഹോദരി...20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ...ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു;
02 December 2025
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി ഡോ. ഉസ്മ ഖാന്‍. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലെത്തി ഇമ്രാന്‍ ...
ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ
02 December 2025
ഡിറ്റ്‌വാ ചുഴലിക്കാറ്റും മഴയും വന്‍ നാശം വിതച്ച ശ്രീലങ്കയ്ക്ക് ആവശ്യമുള്ള വൈദ്യസഹായമായി ആവശ്യമായ ഉപകരണങ്ങള്‍ എത്തിച്ച് ഇന്ത്യ. ശ്രീലങ്കയ്ക്ക് ഉടന്‍ ആവശ്യമുള്ള വൈദ്യസഹായമാണ് ഇത്തവണ ഇന്ത്യ നല്‍കിയത്. വേ...
എസ്ഐആർ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
02 December 2025
കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആർ) ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സംസ്ഥാനത്തെ എസ്‌ഐആർ നടപടികൾ അടിയന...
സങ്കടക്കാഴ്ചയായി... സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു
02 December 2025
സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. സൂറത്ത് എസ് വി എൻ ഐ ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയാണ് അദ്വൈത്. ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ താമസിച്ചതാണ് മ...
വിമാനത്താവളങ്ങളിലെ ജിപിഎസ് സ്പൂഫിംഗ് സംഭവങ്ങൾ വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു; സ്പൂഫിംഗ് ശ്രമങ്ങൾ വിജയിച്ചാൽ വിമാനങ്ങൾക്ക് ഗുരുതര ഭീഷണി
02 December 2025
കഴിഞ്ഞ മാസം ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളിൽ ജിപിഎസ് സ്പൂഫിംഗും വിമാനങ്ങളിൽ തടസ്സവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം തിങ്കളാഴ്ച വെളിപ്പെടുത...
ഇന്ത്യൻ സൈന്യം ബ്രഹ്മോസ് മിസൈൽ പരീക്ഷിച്ചു; കൃത്യതയോടെ ലക്ഷ്യത്തിലെത്തി; തത്സമയ ദൗത്യങ്ങൾക്ക് തയ്യാറാണെന്ന് സൈന്യം
02 December 2025
ബംഗാൾ ഉൾക്കടലിന് മുകളിലൂടെ ഇന്ത്യൻ സൈന്യം തിങ്കളാഴ്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ യുദ്ധ വിക്ഷേപണം വിജയകരമായി നടത്തി. ആൻഡമാൻ & നിക്കോബാർ കമാൻഡിന്റെ പിന്തുണയോടെ സതേൺ കമാൻഡിലെ ബ്രഹ്...
വീണ്ടും പ്രഭാതഭക്ഷണ യോഗം, സിദ്ധരാമയ്യ ഇന്ന് ശിവകുമാറിന്റെ വീട് സന്ദർശിക്കും; ആശങ്കയൊഴിയാതെ ഹൈക്കമാൻഡ്
02 December 2025
കർണാടകയിലെ കോൺഗ്രസ് പാർട്ടിയിൽ കാര്യമായ ആഭ്യന്തര സംഘർഷം നേരിടുന്നുണ്ട്, ഇത് 2020 ലെ മധ്യപ്രദേശ് തകർച്ചയെ അനുസ്മരിപ്പിക്കുന്ന ആശങ്കകൾ വീണ്ടും ഉണർത്തുന്നു. നേതൃതർക്കം രൂക്ഷമായതോടെ പാർട്ടിക്കുള്ളിൽ പഴയ ആ...
ഹർമൻപ്രീത് കൗർ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ
02 December 2025
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകകപ്പ് ചാമ്പ്യനുമായ ഹർമൻപ്രീത് കൗറിനെ പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.'ബാങ്കിംഗ് ഓൺ ചാമ്പ്യൻസ്' എന്ന പ്രമ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















