Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

ആര്‍.എസ്.എസിനെ മനസിലാക്കാന്‍ രാഹുല്‍ ഗാന്ധി ഏറെ സമയമെടുക്കും; ജനങ്ങളില്‍ നല്ല മാറ്റമുണ്ടാക്കുകയും ദേശാഭിമാനം നിറക്കുകയുമാണ് ആര്‍.എസ്.എസിന്‍റെ ചുമതല; രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രകാശ് ജാവഡേക്കര്‍

04 MARCH 2021 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

മേളയ്ക്ക് ഇത്തവണ അസാധാരണമായ പ്രതിസന്ധികൾ സൃഷ്ടിച്ചത് കേന്ദ്രമാണ്; ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐ എഫ് എഫ് കെ ഇവിടെത്തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഉയര്‍ന്ന സാമൂഹികാവബോധമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ കാതല്‍; വളരെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധമാണ് അദ്ദേഹവുമായി തനിക്കുണ്ടായിരുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല

കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ? പൊലീസ് അതിക്രമങ്ങളുടെ നീണ്ട കഥയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായത്; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പോലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത്; പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മുഖ്യമന്ത്രി മാറ്റിയയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രകാശ് ജാവഡേക്കര്‍ രംഗത്ത് . ആര്‍.എസ്.എസ് ദേശാഭിമാനത്തിന്‍റെ ഏറ്റവും വലിയ പാഠശാലയാണെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു . ആര്‍.എസ്.എസിനെ മനസിലാക്കാന്‍ രാഹുല്‍ ഗാന്ധി ഏറെ സമയമെടുക്കും. ജനങ്ങളില്‍ നല്ല മാറ്റമുണ്ടാക്കുകയും ദേശാഭിമാനം നിറക്കുകയുമാണ് ആര്‍.എസ്.എസിന്‍റെ ചുമതലയെന്നും ജാവഡേക്കര്‍ വ്യക്തമാക്കി .

കഴിഞ്ഞ ദിവസം, യു.എസിലെ കോര്‍ണല്‍ സര്‍വകലാശാല ​പ്രഫസറും സാമ്പത്തിക വിദഗ്​ധനുമായ കൗഷിക്​ ഭാസുവുമായുള്ള അഭിമുഖത്തില്‍​ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെ രൂക്ഷമാ‍യി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായിട്ടായിരുന്നു ജാവഡേക്കര്‍ ഈ കാര്യം പറഞ്ഞത്.

‘ആധുനിക ജനാധിപത്യങ്ങള്‍ നിലനില്‍ക്കുന്നത്​ ഭരണഘടനാസ്​ഥാപനങ്ങള്‍ സ്വതന്ത്രവും പരസ്​പര പൂരകവുമായി നിലനില്‍ക്കുമ്പോഴാണ്​. എന്നാല്‍, ഇന്ത്യയിലെ മുഴുവന്‍ സ്​ഥാപനങ്ങളുടെയും സ്വതന്ത്ര സ്വഭാവത്തെ ആര്‍.എസ്​.എസ്​. ആസൂത്രിതമായി ആക്രമിച്ച്‌​ ഇല്ലാതാക്കുകയാണ്​. ജനാധിപത്യം നശിക്കുകയാണെന്ന്​ ഞാന്‍ പറയില്ല, അതിനെ ​ ഞെരിച്ച്‌​ കൊല്ലുകയാണെന്ന്​ പറയേണ്ടിവരും’- രാഹുല്‍ ആരോപിച്ചു .

 

 

അതേ സമയം തീവ്ര നിലപാടുള്ള പാകിസ്ഥാൻ മദ്രസകളെ ആർ എസ് എസ് വിദ്യാലയങ്ങളോട് ഉപമിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി വിദ്യാഭാരതി രംഗത്ത് വന്നിരുന്നു . കുട്ടികളുടെ ഉന്നമനത്തിനായി ഇന്ത്യയിലുടനീളമുള്ള വിദ്യാഭാരതി സ്കൂളുകൾ നൽകുന്ന സംഭാവനകളെ എടുത്തുകാട്ടിയാണ് ബുധനാഴ്ച വിദ്യാഭാരതി വാർത്താക്കുറിപ്പ് ഇറക്കിയത്.


രാജ്യമെമ്പാടും വിദ്യാഭാരതി സ്കൂളുകൾ നടത്തുന്ന വിദ്യാ ഭാരതി അഖിൽ ഭാരതിയ ശിഖ സൻസ്താൻ തങ്ങളുടെ സ്ഥാപനങ്ങളെ അക്കാദമിക് വിദഗ്ദർ നിരവധി തവണ പ്രശംസിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . ജാതി, മത, സമുദായ ചിന്തകൾക്ക് അതീതമായി രാജ്യസ്നേഹവും സമൂഹത്തിനോട് പ്രതിബദ്ധതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് തങ്ങൾ ലക്ഷ്യം വയ്‌ക്കുന്നതെന്നും പ്രസ്താവനയിൽ വിദ്യാഭാരതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (2 minutes ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (9 minutes ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (12 minutes ago)

വാരം അവസാനത്തോടെ രോഗങ്ങൾക്ക് ശമനം, തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം എന്നിവ ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ടാകും.  (21 minutes ago)

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (29 minutes ago)

ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ കെണിയില്‍...  (46 minutes ago)

നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും  (1 hour ago)

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (1 hour ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (2 hours ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (2 hours ago)

2026ലെ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്...  (3 hours ago)

പൊന്നരി ചോറിൽ പരിപ്പും പർപ്പടവും നെയ്യ് ചേർത്ത് കഴിച്ചു.  (3 hours ago)

വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം  (3 hours ago)

. ഇന്ന് ഹർത്താലിന് ആഹ്വാനം..  (4 hours ago)

Malayali Vartha Recommends