Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഒളിക്യാമറയിൽ കുടുങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍... ഇനി തലയിൽ മുണ്ടിടാം... കോൺഗ്രസിനുള്ളിൽ ചേരി തിരിവ് രൂക്ഷം...

06 APRIL 2021 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പോളിങ്‌ ദിവസം യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ് കാസർകോട്‌ എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ. പാർട്ടിയുടെ അവസ്ഥയെ പറ്റി ദാരുണമായി വിവരിച്ചാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സംസാരം ആരംഭിക്കുന്നത്. കോൺഗ്രസിന് ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും എം.പി കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്‌താവന. കേരളത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കേരളത്തിലെ കോണ്‍ഗ്രസില്‍ രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഇവരാണ് എല്ലാ നിയന്ത്രിക്കുന്നത്. നേതൃത്വത്തിന് പിന്നാലെയല്ല മറിച്ച് നേതാക്കൾക്ക് പിന്നലെയാണ് പാട്ടിയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ്സുകാർക്ക് കൂറ് ഗ്രൂപ്പ്‌ നേതാക്കളോട് മാത്രമാണ്‌. ബൂത്തുലവലില്‍ പോലും കോണ്‍ഗ്രസിന് കമ്മറ്റികള്‍ ഇല്ലന്നും അദേഹം പറഞ്ഞു. പ്രമുഖ മാധ്യമമായ ടൈംസ് നൗ നടത്തിയ കാൻഡിഡ് ക്യാമറ ഓപ്പറേഷനിലിടെയാണ് ഉണ്ണിത്താന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതുകൂടാതെ, കേരളത്തില്‍ ദിനംപ്രതി ബിജെപി ശക്തമാകുകയാണ്. കൃത്യമായ അടിത്തറ ഉറപ്പിച്ചാണ് ബിജെപിയുടെ മുന്നേറ്റം. ഇതു കോണ്‍ഗ്രസിനെ ആദ്യം തകര്‍ക്കുമെന്നും ഉണ്ണിത്താന്‍ പറയുന്നുണ്ട്.

അതിനാല്‍ തന്നെ കോണ്‍ഗ്രസിന് വലിയ ഭാവി ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തില്‍ ഇല്ല. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാന്‍ അന്ത്യം പൂര്‍ണമാകും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ അടക്കം ബിജെപിയിലേക്ക് ഒഴുകുകയാണ്. ഇതു പിടിച്ച് നിര്‍ത്താന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. അവര്‍ക്ക് ഗ്രൂപ്പു വളര്‍ത്തല്‍ മാത്രമാണ് ലക്ഷ്യമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നുണ്ട്.

വോട്ടുകൾ രേഖപ്പെടുത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശ എത്രത്തോളം വോട്ടിനെ സ്വാധീനിക്കും എന്ന കാര്യത്തിൽ കോൺ്രസ് നേതൃത്വത്തിന് പോലും സംശംയം ഉയരുന്നുണ്ട്. ഇതിനെതിരെ നേതൃത്വം എത്തരത്തിലുള്ള നിലപാട് എടുക്കും എന്നുള്ളത് വളരെ നിർണായകമാണ്. ബിജെപി ശക്തിയാർജിക്കുന്നതായി പ്രബലകക്ഷിയായ കോൺ​ഗ്രസ് നേതാക്കൾ തന്നെ കരുതുമ്പോൾ വരും കാലങ്ങളിൽ കേരളത്തിലും താമര വിരിയുമോ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.


അതേസമയം, കേരളത്തിൽ കോൺ​ഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ നേരത്തേ. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ദില്ലിയില്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തര പരാമർശം നടത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends