Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീണ്ട തിരച്ചിലിനൊടുവില്‍... നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി‌


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..

ജെ.പി.നദ്ദയുടെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രീയമായ ചില മാനങ്ങളും നല്കുന്നുണ്ട്. രാജ്യത്തെ ഒരു ഡസനിലേറെ മുഖ്യമന്ത്രിമാരും , മുന്‍മുഖ്യമന്ത്രിമാരും, മന്ത്രിമാരും കേന്ദ്ര ഏജന്‍സികളുടെ പലവിധ കേസുകളില്‍ നട്ടം തിരിയുകയാണ്

26 JUNE 2023 10:03 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പെട്ടെന്ന് നഗരത്തില്‍ വൈ്ദ്യുതി വിതരണം നിലച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മനപൂര്‍വ്വം വൈദ്യുതി വിച്ഛേദിച്ചെന്ന് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. സാങ്കേതിക പിഴവാണ് വൈ്ദ്യുതി മുടക്കത്തിന് പിന്നിലെന്ന് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി വിശദീകരണം നല്കിയെങ്കിലു ബിജെപി തൃപ്തരായില്ല. തെട്ടടുത്ത ദിവസം സെന്തില്‍ ബാലജിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു . അമിത് ഷായുടെ സന്ദര്‍ശനത്തിന് പുറകേയുള്ള റെയ്ഡും അറസ്റ്റും വലിയ രാഷ്ട്രീയ കോളിളക്കാണുണ്ടാക്കിയത്. അതേ സാഹചര്യത്തിലാണ് കേരളത്തിലേയ്്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും എത്തുന്നത്.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കങ്ങളുടെ രണ്ടാം ഘട്ടത്തിന് ബി. ജെ. പി ദേശീയ അദ്ധ്യക്ഷന്‍ ജൈ.പി.നദ്ദ തലസ്ഥാനത്തുനിന്ന് തുടക്കം കുറിക്കുകയാണ്.
പ്രധാമനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം കഴിഞ്ഞെത്തിയാലുടന്‍ തിരഞ്ഞെടുപ്പ് ഒരുക്കള്‍ക്ക് ആരംഭം കുറിക്കുന്നതിന് മുന്നോടിയായാണ് ജെ.പി.നദ്ദയുടെ കേരള സന്ദര്‍ശമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്.എങ്കിലും ജെ.പി.നദ്ദയുടെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രീയമായ ചില മാനങ്ങളും നല്കുന്നുണ്ട്. രാജ്യത്തെ ഒരു ഡസനിലേറെ മുഖ്യമന്ത്രിമാരും , മുന്‍മുഖ്യമന്ത്രിമാരും, മന്ത്രിമാരും കേന്ദ്ര ഏജന്‍സികളുടെ പലവിധ കേസുകളില്‍ നട്ടം തിരിയുകയാണ്.

എന്നാല്‍ പിണറായി വിജയനെതിരെയോ അദ്ദേഹത്തിന്‍െര ഭരണത്തിനെതിരെയോ കേന്ദ്ര ഏജന്‍സികളൊന്നും ചെറുവിരലനക്കിയിട്ടില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതും കേരളത്തിലാണ്. പിണറായി വിജയന്‍ മോദിയുടെ കേരള പതിപ്പാണെന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. സ്വപ്‌ന സുരേഷും , സരിത്തും പ്രതിയായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ ആരോപണമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇഡി, ഇന്‍കംടാക്‌സ്, എന്‍ ഐ എ എന്നിവ അന്വഷിക്കേണ്ട കേസായിട്ടും കേന്ദ്രം ഇതുവരെ പിണറായിയ്‌ക്കെതിരെ തിരിഞ്ഞിട്ടില്ല.

നാളിതുവരെ ഒരു പാര്‍ലമെന്റ് സീറ്റുപോലും ലഭിക്കാത്ത ബിജെപിയ്ക്ക് കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ച അനിവാര്യമാണെന്ന് ബിജെപി മനസിലാക്കുന്നുണ്ട്. എന്നിട്ടും പിണറായിവിജയനെ മാത്രമാണ് കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് നേരത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. കേരളത്തിലെ കേസുകള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രം ഏറ്റടുക്കുമോയെന്ന കാര്യമാണിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പിണറായി സര്‍ക്കാരിനെതിരെ കേന്ദ്രം പുലര്‍ത്തുന്ന നിശബ്ദത സംസ്ഥാന ഘടകം ജെ.പി.നദ്ദയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അക്കാരണത്താല്‍ സ്വര്‍ണ്ണക്കടത്ത, ഡോളര്‍ക്കടത്ത് കേസുകളില്‍ കേന്ദ്രത്തിന്റെ അന്വേഷണം ശക്തിയാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സെക്രട്ടറിയേറ്റ്, ക്ലിഫ് ഹൗസ്, വിദേശയാത്ര തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്രത്തിന്റെ പിടിമുറുക്കാനും പദ്ധതിയുണ്ട്. സിപിഎമ്മും, ബിജെപിയും കേരളത്തില്‍ അഡജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവും ശ്കതമാണ്. ഇതെല്ലാം സംസ്ഥാന നേതാക്കള്‍ നദ്ദയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ദിവസമാണ് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതും അദ്ദേഹത്തെ അറസ്റ്റു ചെയ്തതും. തമിഴ്‌നാടിന്റെ സാഹചര്യമല്ല കേരളത്തിലേതെന്ന് ബിജെപിയക്ക് നന്നായി അറിയാം . അതുകൊണ്ട് പൂര്‍ണ്ണമായ തെളിവുകള്‍ ശേഖരിച്ച ശേഷമാവും തുടര്‍ നടപടികളെന്നറിയുന്നു. എന്തായാലും നദ്ദയുടെ സന്ദര്‍ശനത്തില്‍ സിപിഎമ്മും കരുതിയാണ് ചുവടുകള്‍ വെയ്ക്കുന്നത്.

എന്തായാലും കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടം കൊയ്യാനുള്ള ഒരുക്കങ്ങള്‍ക്കൊപ്പം സംഘടനാ സംവിധാനം മെച്ചപ്പെടുത്തിയും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചിട്ടയോടെ സംസ്ഥാനത്ത് നടപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അടുത്ത ഘട്ടമായി വിശാല ജനസഭ എന്ന പതിനാല് വന്‍പരിപാടികളുടെ സംസ്ഥാനതല പ്രവര്‍ത്തനത്തിനാണ് തുടക്കമിടുന്നത്. ഓരോ ജില്ലയിലേയും ലോക്സഭാ മണ്ഡലങ്ങളില്‍ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനമാണ് നടത്തുക.ഇതില്‍ ഓരോ ബൂത്തില്‍ നിന്നും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ നാലുപേര്‍ പങ്കെടുക്കും. അടിസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തുകയും ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അതത് ജില്ലയില്‍ എങ്ങനെ പ്രതിഫലിച്ചെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം.ഒന്‍പത് വര്‍ഷത്തെ തുടര്‍ച്ചയായ എന്‍.ഡി.എ.ഭരണത്തിന്റെ നേര്‍ക്കാഴ്ച ജനമദ്ധ്യത്തില്‍ അവതരിപ്പിക്കും. ജില്ലയിലെ ശക്തരായ നേതാക്കളെയും പ്രമുഖ വ്യക്തികളേയും പങ്കെടുപ്പിക്കുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകി...  (4 minutes ago)

യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (17 minutes ago)

സങ്കടക്കാഴ്ചയായി... പി​ടി​യാനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം...  (35 minutes ago)

നീണ്ട തിരച്ചിലിനൊടുവില്‍... നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി‌  (55 minutes ago)

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (1 hour ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (1 hour ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (1 hour ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (1 hour ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (2 hours ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (11 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (12 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (12 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (13 hours ago)

Malayali Vartha Recommends