Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...


കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്


അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...


പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...


ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി

19 NOVEMBER 2026 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി

ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി; പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം; 115 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ അവസാന നിമിഷം വിസ നിഷേധിച്ച സംഭവം ; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി

എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കി; പോലീസിനെതിരെ എ ഐ വൈ എഫ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ പത്മജ വേണുഗോപാൽ പാർട്ടിക്കൊപ്പം വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അവർ ഒരു ജ്യേഷ്ഠസഹോദരിയുടെ സ്ഥാനമാണ് വഹിച്ചിരുന്നത്. അവർക്ക് അർഹമായ അംഗീകാരവും ചുമതലകളും പാർട്ടി നൽകിയിട്ടുണ്ട്.

പാർട്ടിയോടുള്ള ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പോ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ അസ്വസ്ഥതകളോ രാജിക്കത്തിൽ അവർ ചൂണ്ടിക്കാട്ടിയിട്ടില്ല. വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുതിർന്ന വനിതാ രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിൽ അവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് പാർട്ടി രാജി സ്വീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർഗാത്മക ഇടങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കലാകാരന്മാര്‍ ഉയര്‍ത്തിയ ആശങ്ക ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്; മാനവീയം വീഥിയില്‍ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടർന്നും നടത്തുവാനുള്ള സൗക  (9 minutes ago)

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (12 minutes ago)

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി  (13 minutes ago)

റാന്നി വടശ്ശേരിക്കര ടൗണിൽ കാട്ടാനക്കൂട്ടം ഇറങ്ങി; അടിയന്തര യോഗം വിളിച്ച് വനം വകുപ്പ് മന്ത്രി; ആട്ടക്കുഴിയിലെ തോട്ടങ്ങളിൽ സ്ഥാപിച്ച ഫെൻസിങ്ങിന്റെ ഭാഗങ്ങൾ ഉടൻതന്നെ ഭാഗികമായി നീക്കം ചെയ്യാൻ യോഗത്തിൽ തീരു  (22 minutes ago)

എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎല്‍എ വി എസ് ബാബു അന്തരിച്ചു  (27 minutes ago)

സെക്രട്ടറിയേറ്റ് അസോസിയേഷൻ അംഗങ്ങളായി ഇരുന്നുകൊണ്ട് മുൻ സർക്കാരിന്റെ ആളുകളെയോ അവരുടെ നയങ്ങളെയോ സംരക്ഷിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതൊരു തെറ്റായ ധാരണയായിരിക്കും; മുന്നറിയിപ്പ് നൽകി മന്ത്രി  (37 minutes ago)

സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു നൽകും; ഉറപ്പ് നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ  (44 minutes ago)

മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (1 hour ago)

ബ്രിക്-ആര്‍ജിസിബി യില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു...  (1 hour ago)

പിഎൻബിയുടെ യുവജന സൗഹൃദ ഡിജിറ്റൽ ബാങ്കിംഗ് ശാഖ ഡൽഹിയിൽ തുറന്നു...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി കൺവെൻഷൻ നവംബർ 20, 21, 22 തീയതികളില്‍  (1 hour ago)

കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്  (1 hour ago)

അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...  (1 hour ago)

പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...  (1 hour ago)

Malayali Vartha Recommends