പിണറായിയുടെ തലയ്‌ക്ക് മീതെ ഒഴിയാതെ അയ്യന്റെ ശാപം; ജ്യോത്സ്യന്റെ വാക്കിൽ മല കയറി; തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അയ്യപ്പ സംഗമം ആഗോള വിജയമാണെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ അത് പരാജയമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. പിണറായിയുടെ തലയ്‌ക്ക് മീതെ ഒഴിയാതെ അയ്യന്റെ ശാപം മെന്നാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത് . അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്;-
https://www.facebook.com/Malayalivartha