Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ശബരിമലയില്‍ ആചാരലംഘനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോ? നിർണായക ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

28 SEPTEMBER 2025 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി

എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനങ്ങള്‍ക്ക് അവരുടേതായ തീരുമാനം എടുക്കാം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് അവരുടെ സ്വാതന്ത്ര്യമാണ്. യു.ഡി.എഫിന്റേത് രാഷ്ട്രീയ തീരുമാനമാണ്. മൂന്ന് പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. ശബരിമലയില്‍ ആചാരലംഘനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോ? നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ എടുത്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വിലിക്കാന്‍ തയാറുണ്ടോ?

 

അയ്യപ്പസംഗമത്തിന് മുന്‍പ് കേസുകള്‍ പിന്‍വലിക്കാന്‍ തയാറായില്ല. 9 വര്‍ഷം ശബരിമലയുടെ വികസനത്തിന് വേണ്ടി ചെറുവിരല്‍ അനക്കാത്ത സര്‍ക്കാര്‍ പത്താമത്തെ വര്‍ഷം മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്ന കപടഭക്തി പരിവേഷക്കാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്ന രാഷ്ട്രീയ ദൗത്യമാണ് ഞങ്ങള്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ ഭക്തരെ കബളിപ്പിക്കുമ്പോള്‍ അവരുടെ പൊയ്മുഖം വലിച്ചുകീറി യഥാര്‍ത്ഥ മുഖം തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടായിരുന്നു.

സംഘാടനത്തിന്റെ കുറവ് കൊണ്ട് അയ്യപ്പസംഗമം ഏഴുനിലയില്‍ പൊട്ടിപ്പോയി.യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചാണ് ഒരു മന്ത്രി കോള്‍മയിര്‍ കൊണ്ടത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഒരു മന്ത്രി ഇത്തരമൊരു സന്ദേശം വായിച്ചതെങ്കില്‍ എന്താകുമായിരുന്നു സി.പി.എമ്മിന്റെ പ്രചരണം? പിണറായി വിജയന്‍ ഇരിക്കുന്ന വേദിയിലാണ് യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ആവേശഭരിതനായ ദേവസ്വം മന്ത്രിയെ കണ്ട് എത്രയോ ബി.ജെ.പി പ്രവര്‍ത്തകര്‍ കോരിത്തരിച്ചു കാണും.

 

വിദ്വേഷ പ്രസംഗം നടത്തുന്നവരെയാണ് ആനയിച്ച് വേദിയിലേക്ക് കൊണ്ടു വന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത്. കേരളത്തില്‍ ബി.ജെ.പിക്കും വര്‍ഗീയശക്തികള്‍ക്കും ഇടം നല്‍കിക്കൊണ്ടുള്ള ഇടപെടലാണ് സി.പി.എം നടത്തുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയാണ്. സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. ബി.ജെ.പിയുടെ വഴിയിലൂടെയാണ് സി.പി.എമ്മും യാത്ര ചെയ്യുന്നത്. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടുകാരനാണെന്നതില്‍ സംശയമില്ല. ഞങ്ങള്‍ കേരളത്തിലെ മതേതരമനസിന് മുന്നില്‍ ഈ വര്‍ഗീയവാദത്തെ പൊളിച്ചു കാട്ടും.

എന്‍.എസ്.എസുമായോ എസ്.എന്‍.ഡി.പിയുമായോ ഒരു തര്‍ക്കവുമില്ല. അവരുമായി നല്ല ബന്ധത്തിലാണ്. ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് വഴക്കിടേണ്ട കാര്യമില്ല. സമദൂരം തുടരുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഞങ്ങള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലല്ലോ. വര്‍ഗീയതയ്‌ക്കെതിരായ നിലപാട് അദ്ദേഹം എല്ലാ കാലത്തും എടുത്തിട്ടുണ്ട്. വര്‍ഗീയവാദികളെ എന്‍.എസ്.എസിനകത്തേക്ക് കയറ്റാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. അതൊരു ഉറച്ച നിലപാടാണ്. ആ നിലപാടിനെ ഞങ്ങള്‍ അഭിനന്ദിച്ചിട്ടുമുണ്ട്.

അദ്ദേഹവുമായോ എന്‍.എസ്.എസുമായോ ഒരു തര്‍ക്കവുമില്ല. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധത്തിലാണ്. ഒരേ സമയം ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും യു.ഡി.എഫ് എതിര്‍ക്കും. ആര് വര്‍ഗീയത പറഞ്ഞാലും മുഖം നോക്കാതെ എതിര്‍ക്കുക തന്നെ ചെയ്യും. അതൊരു സെക്യുലര്‍ പൊസിഷനിങാണ്. അതിന്റെ പേരില്‍ എന്തു നഷ്ടം വന്നാലും സഹിക്കാന്‍ ഞങ്ങള്‍ തയാറാണ്.

ഞങ്ങളുടെ മതേതര നിലപാടുകളെയും മതേതര മൂല്യങ്ങളെയും താല്‍ക്കാലിക ലാഭത്തിനു വേണ്ടി വിറ്റു കാശാക്കില്ല. അത് വാക്കാണ്. കേരളത്തിലെ ഒരു മുന്നണി ധൈര്യസമേതം പറയുന്ന പൊളിറ്റിക്കല്‍ പൊസിഷനിങാണ്. കേരളം സെക്യുലറാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പഴയ തലമുറയും പുതിയ തലമുറയും യു.ഡി.എഫിന്റെ സെക്യുലര്‍ പൊസിഷനിങിനൊപ്പം നില്‍ക്കും. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള ശക്തമായ നിലപാടാണിത്. ആര് വര്‍ഗീയത പറഞ്ഞാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നിലപാടെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (50 minutes ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (55 minutes ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (57 minutes ago)

കളിപ്പാട്ട വിപണിയിലേക്ക് ഇബിജി ഗ്രൂപ്പ്; 50 കോടി രൂപയുടെ വിപുലീകരണ പദ്ധതി...  (2 hours ago)

ഡി വൈ എഫ് ഐ യുടെ ‘Hello2AI’ ക്യാമ്പയിന് സെപ്റ്റംബർ 17 ന് തുടക്കമാകും...  (2 hours ago)

കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...  (2 hours ago)

സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കും; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (2 hours ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (2 hours ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (2 hours ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

മകളുടെ പത്തുവര്‍ഷത്തെ പ്രണയത്തെക്കുറിച്ച് ഞാനും ഇപ്പോഴാണ് അറിയുന്നത്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (2 hours ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (2 hours ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (3 hours ago)

Malayali Vartha Recommends