കോണ്‍ഗ്രസിന്‍റെ നൂറ് പേരെ നേരിടാന്‍ ഞങ്ങള്‍ മൂന്നുപേര്‍ മതി; നെഞ്ച് വിരിച്ച് രാജീവ് ചന്ദ്രശേഖര്‍

നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ നൂറ് പേരെ നേരിടാന്‍ ഞങ്ങള്‍ മൂന്നുപേര്‍ മതിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നിയുക്ത എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നിയുക്ത എം.എല്‍.എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം. വീഡിയോയിലേക്ക്....
https://www.facebook.com/Malayalivartha

























